Connect with us

നടി പരിനീതി ചോപ്ര വിവാഹിതയാവുന്നു

Bollywood

നടി പരിനീതി ചോപ്ര വിവാഹിതയാവുന്നു

നടി പരിനീതി ചോപ്ര വിവാഹിതയാവുന്നു

നടി പരിനീതി ചോപ്ര വിവാഹിതയാവുന്നു. രാഷ്ട്രീയ നേതാവ് രാഘവ് ഛദ്ദയാണ് വരൻ . മെയ് 13 ന് ഡൽഹിയിൽ വച്ച് വിവാഹ നിശ്ചയ ചടങ്ങുകൾ നടക്കും. കഴിഞ്ഞ മാസം മുംബൈയിൽ വച്ച് ഇരുവരെയും ഒന്നിച്ചു കണ്ടതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ പരന്നത്.

മുതിർന്ന എഎപി നേതാവും എംപിയുമാണ് ഛദ്ദ. 2011 ൽ പുറത്തിറങ്ങിയ ‘ലേഡീസ് വേഴ്സസ് റിക്കി ബാൽ’ എന്ന ചിത്രത്തിലൂടെയാണ് പരിനീതി സിനിമാലോകത്തെത്തുന്നത്. ദിൽജിത്ത് ദോശനൊപ്പമുള്ള ‘ചംകീല’ ആണ് പരിനീതിയുടെ പുതിയ ചിത്രം.

More in Bollywood

Trending

Recent

To Top