Connect with us

ഭാവന ഇനി എന്നാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുക? മറുപടിയുമായി ഭാവന

Malayalam

ഭാവന ഇനി എന്നാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുക? മറുപടിയുമായി ഭാവന

ഭാവന ഇനി എന്നാണ് വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുക? മറുപടിയുമായി ഭാവന

മലയാളികൾക്ക് എമ്മും പ്രിയപ്പെട്ട നടിയാണ് ഭാവന .തന്റെ പ്രത്യേക ശൈലി കൊണ്ടാണ് ഭാവന മലയാളികളുടെ മനസ്സിൽ ഇടം നേടിയത് .ഇടയ്ക്കു മലയാള സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്ത താരം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത് .

മലയാളത്തിന്റെ പ്രിയങ്കരിയായ നടി ഭാവന ഏറ്റവും അവസാനം അഭിനയിച്ച മലയാള ചിത്രം ആദം ജോണ്‍ ആണ്. പൃഥ്വിരാജ് നായകനായ ചിത്രത്തിന് ശേഷം ഭാവന മലയാള ചിത്രം കമ്മിറ്റ് ചെയ്‍തിട്ടില്ല. ഇനിയെന്നായിരിക്കും വീണ്ടും മലയാളത്തിലേക്ക് ഭാവനയെത്തുകയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് ഒരു വീഡിയോ അഭിമുഖത്തില്‍ മറുപടി പറയുകയാണ് ഭാവന.

മലയാളത്തില്‍ നിന്ന് നല്ല പ്രൊജക്റ്റുകള്‍ വരുന്നുണ്ട്. ആദം ജോണിനു ശേഷം ഞാൻ ഒരു പടവും കമ്മിറ്റ് ചെയ്‍തിട്ടില്ല. മലയാളം പടം ഇപ്പോള്‍ ആലോചിക്കുന്നില്ല- ഭാവന പറയുന്നു. ആരാധകരുടെ സ്‍നേഹത്തിനും പിന്തുണയ്‍ക്കും ഭാവന നന്ദി പറയുന്നു. എല്ലാവരോടും സ്‍നേഹം. പിന്തുണയും സ്‍നേഹവും കിട്ടുന്നുണ്ട്. എല്ലാവരുടെയും മെസേജുകള്‍ക്ക് മറുപടി കൊടുക്കാൻ സമയം കിട്ടുന്നുണ്ടാകില്ല. പക്ഷേ സ്‍നേഹിക്കുന്ന, പിന്തുണയ്‍ക്കുന്ന മെസേജുകള്‍ ഒരു പ്രചോദനമാണ്- ഭാവന പറയുന്നു.

ചെറിയ പ്രശ്നങ്ങൾ ഇടയ്ക്കു തന്റെ ജീവിതത്തിൽ ഉണ്ടായെങ്കിലും അതിനെ എല്ലാം ചങ്കൂറ്റത്തോടെ ആണേ താരം നേരിട്ടത് .ഭാവന ഇത് പറഞ്ഞെങ്കിലും ഉടൻ തന്നെ മലയാള സിനിമയിലേക്ക് നടി മടങ്ങിയെത്തും എന്ന പ്രതീക്ഷയിലാണ് ഭാവനയെ ഇഷ്ട്ടപെടുന്ന മലയാളി ആരാധകർ .

bhavana says will she again act in malayalam industry

Continue Reading
You may also like...

More in Malayalam

Trending

Recent

To Top