All posts tagged "Malayalam Cinema"
Malayalam
ജഗദീഷിന് ആ ഊർജ്ജം നൽകിയത് ഞാനാണ്; പിന്നാലെ എല്ലാം മാറിമറിഞ്ഞു.. തുറന്ന് പറഞ്ഞ് ഊർവ്വശി
January 16, 2021അന്ന് ആ സമയങ്ങളിൽ പലരും എന്നോട് ഒന്നുടെ ആലോചിക്കാൻ പറഞ്ഞു…. ജഗദീഷിനും ആദ്യമൊക്കെ മടിയായിരുന്നു; എന്നാൽ ആ ഊർജ്ജം നൽകിയത് ഞാനാണ്;...
Malayalam
‘എന്റെ കണ്ണുകളുടക്കിയത് നദിയയില്‍, നിങ്ങളുടെയോ?’; ഒറ്റ ഫ്രെയിമില്‍ തിളങ്ങി താരങ്ങള്‍
January 6, 2021വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളികള്‍ക്ക് എണ്‍പതുകളിലെ നായികമാരോട് ഇന്നും ഒരു പ്രത്യേക ഇഷ്ടമാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍ക്ക് ഇന്നും വലിയ...
Malayalam
കഥയ്ക്ക് ചേരുന്ന താരമെന്നാണ് കരുതിയത്; എന്നാല്‍ മിസ്കാസ്റ്റിങ് കാരണം ആ സിനിമ പരാജയപ്പെട്ടു
January 6, 2021വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരമാണ് നിഷാന്ത് സാഗര്‍. ദേവദാസി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് തുടക്കം കുറിച്ച...
Malayalam
മറ്റു നടന്മാര്ക്ക് കൂടുതല്‍ അവസരം നല്‍കാതിരുന്നത് ആ ഭയം കാരണം; ബാലചന്ദ്ര മേനോന്
December 2, 2020മലയാള സിനിമയില്‍ ബാലചന്ദ്ര മേനോന് എന്ന വ്യക്തിയെ പരിചയെപ്പെടുത്താന്‍ ഒരു മുഖവുരയുടെ ആവശ്യമില്ല. മലയാള സിമിനയില്‍ വ്യക്തമുദ്ര പതിപ്പിച്ച നിരവധി നായികാ...
Malayalam
ഈ കൊച്ചുപിള്ളേരെ ചീത്ത പാത കാണിച്ചു കൊടുക്കുന്ന നിങ്ങൾ നല്ലൊരു അച്ഛനല്ല.. ഇന്ദ്രജിത്തിന്റെയും മക്കളുടെയും ചിത്രത്തിന് താഴെ സദാചാരവാദവുമായി സ്ത്രീകൾ !
September 18, 2020ഇന്ദ്രജിത്തിന്ന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം..ഇന്ദ്രജിത്ത് പങ്കുവെച്ച് ഒരു ചിത്രത്തിനാണ് കമന്റുകളുമായി സദാചാര വാദികൾ എത്തിയത്. ഇന്ദ്രജിത്തും മക്കളായ പ്രാർത്ഥനയും നക്ഷത്രയും ഒരുമിച്ച്...
Malayalam
മലയാള സിനിമയിൽ താര രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു..കാരണം ഇതാണ്..
September 14, 2020മലയാള സിനിമയിൽ രാജാക്കന്മാരുടെ മക്കൾ മാത്രം എങ്ങനെ നായക പദവിയിലേക്ക് നേരിട്ട് എത്തുന്നു .നായക പദവികൾ അവർ കൈകാര്യം ചെയ്യുമ്പപോൾ ഒതുങ്ങി...
Malayalam
തന്റെ ആദ്യ ചിത്രത്തിന്റെ റിലീസ് ദിവസം തന്നെ പോലീസ് പിടിച്ചു;അനുഭവം പങ്കുവച്ച് അഷറഫ് ഹംസ!
June 5, 2020തമാശ സിനിമയുടെ ഒന്നാം വാർഷികത്തിൽ സിനിമയുമായി ബന്ധപ്പെട്ട രസകരമായൊരു സംഭവം വെളിപ്പെടുത്തി സംവിധായകൻ അഷ്റഫ് ഹംസ. അഷറഫ് ഹംസയുടെ വാക്കുകൾ ഇങ്ങനെ:...
Malayalam Breaking News
ചാലക്കുടിക്കാരന്റെ മണിനാദം നിലച്ചിട്ട് നാല് വർഷങ്ങൾ….
March 6, 2020സിനിമയിലെ മണിനാദം വിട പറഞ്ഞിട്ട് ഇന്നേക്ക് നാല് വര്‍ഷം തികയുകയാണ്. മലയാള സിനിമാ ലോകത്ത് തന്റേതായ അഭിനയ ശൈലിയിലൂടെ ശ്രദ്ധേയനായ താരം...
Malayalam Breaking News
പിള്ളേര് തകര്‍ത്ത വര്‍ഷം; 2019 ലെ മികച്ച പുതുമുഖ താരങ്ങളാണ് ഇവര്‍!
December 10, 2019യുവതാരങ്ങള്‍ ഒരുപാട് പേര് കടന്നു വന്ന വര്‍ഷമായിരുന്നു 2019. ടീനേജ് സ്റ്റോറികള്‍ പറഞ്ഞ സിനിമകളിലൂടെയായിരുന്നു മിക്കവരുടേയും അരങ്ങേറ്റം. നായകന്മാരായും ഹീറോയെ വെല്ലുന്ന...
Malayalam Breaking News
മോനിഷയ്ക്ക് അപകടം സംഭവിച്ച അതെ സ്ഥലത്ത് എന്റെയും കാര്‍ ആക്സിഡന്റായി… ജീവിതത്തില്‍ സംഭവിച്ച മറക്കാനാകാത്ത അനുഭവം പറഞ്ഞു നടി ശാന്തി കൃഷ്ണ
November 13, 2019നടി മോനിഷയുടെ അപകടമരണം സിനിമാലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച വലിയ ഒരു ട്രാജഡിയുടെ അനുഭവം പറഞ്ഞു നടി...
Malayalam Breaking News
നടൻ ബിനീഷ് ബാസ്റ്റിനെ അധിക്ഷേപിച്ച സംഭവം; ബിനീഷിന് വേണ്ടി ഞാൻ കാല് പിടിച്ച് മാപ്പ് ചോദിക്കുന്നു; അജയ് നടരാജ്
November 5, 2019സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് അധിക്ഷേപിച്ച സംഭവത്തിൽ മലയാള സിനിമയിലെ താരങ്ങളും സംവിധായകരും അവരുടെ നിലപാടുകൾ അറിയിച്ചിരുന്നു....
Malayalam Breaking News
മലയാള സിനിമയിൽ ജാതിവിവേചനംഉണ്ടോ? ടോവിനോ പറയുന്നു
November 5, 2019സിനിമാതാരം ബിനീഷ് ബാസ്റ്റിനെ സംവിധായകന് അനില്‍ രാധാകൃഷ്ണന് മേനോന് അധിക്ഷേപിച്ച സംഭവത്തിൽ മലയാള സിനിമയിലെ താരങ്ങൾ തങ്ങളുടെ നിലപാടുകൾ അറിയിച്ചിരുന്നു. അനുകൂലിച്ചും...