Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പുതിയ പദ്ധതി ആവിഷ്കരിച്ച് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeAugust 23, 2022നിരവധി ആരാധകരുള്ള യുവതാരമാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
News
പ്രശസ്ത നടിയും ബിജെപി നേതാവുമായ സോണാലി ഫോഗട്ട് അന്തരിച്ചു
By Vijayasree VijayasreeAugust 23, 2022പ്രശസ്ത നടിയും ബിജെപി നേതാവുമായ സോണാലി ഫോഗട്ട് അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഗോവയില്‍ വെച്ചായിരുന്നു സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം സംഭവിച്ചതെന്നാണ്...
Malayalam
തങ്ങള്‍ സുഹൃത്തുക്കളാണ്, പക്ഷ…ആ ഫ്രണ്ട്ഷിപ്പും വൈബും ഇപ്പോള്‍ പ്രതീക്ഷിക്കരുത്; ഇന്ദ്രജിത്തിനെ കുറിച്ച് പൃഥ്വിരാജ്
By Vijayasree VijayasreeAugust 23, 2022മലയാളികള്‍ക്കേറെ പ്രിയങ്കരായ താരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. ഇരുവരുടെയും വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇരുവരും ഒന്നിച്ച് വളരെ കുറച്ച് ചിത്രങ്ങളില്‍...
News
ബോളിവുഡിന്റേയും രാഹുല്‍ ഗാന്ധിയുടേയും അവസ്ഥ ഒരുപോലെയാണ്, ബോളിവുഡിന്റെ ഈ അവസ്ഥയ്ക്ക് കാരണം സുശാന്ത് സിങ്ങിന്റെ മരണം മുതല്‍ ബോയ്കോട്ട് ക്യാംപെയ്ന് വരെ; പ്രതികരണവുമായി സ്വര ഭാസ്കര്‍
By Vijayasree VijayasreeAugust 23, 2022കഴിഞ്ഞ ഒരുപാട് നാളുകളായി ബോളിവുഡ് ചിത്രങ്ങളുടെ പരാജയമാണ് നമ്മള് കണ്ടുവരുന്നത്. വമ്പന്‍ ബജറ്റില്‍ പുറത്തെത്താറുളള ചിത്രങ്ങളെല്ലാം തന്നെ പരാജയം നേരിടുകയാണ്. ഇപ്പോഴിതാ...
News
ഒന്നുകില്‍ നിങ്ങള്‍ ഒരു ദുഷ്ടനാണ് അല്ലെങ്കില്‍ നിങ്ങള്‍ക്ക് എന്നോട് വ്യക്തിപരമായ വിദ്വേഷമുണ്ട്; ‘കാശ്മീര്‍ ഫയല്‍സ്’ ഓസ്കാറിലേയ്ക്ക് പോകരുതെന്ന അനുരാഗ് കശ്യപിന്റെ പരാമര്‍ശത്തിനെതിരെ വിവേക് അഗ്നിഹോത്രി
By Vijayasree VijayasreeAugust 23, 2022ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ‘കാശ്മീര്‍ ഫയല്‍സ്’. പല കോണില്‍ നിന്നും ചിത്രത്തിന് വിമര്‍ശനങ്ങള്‍ വന്നിരുന്നു....
Malayalam
മൃതദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. കോടാനു കോടി പേര് കാണാനാഗ്രഹിച്ച അവളുടെ ശരീരത്തില്‍ ഈച്ചയാര്‍ക്കുന്നു, ഈ കാഴ്ച സഹിക്കാന്‍ പറ്റാത്തതായിരുന്നു; താന്‍ അന്ന് പോയിരുന്നുവെങ്കില്‍ സ്മിത മരണപ്പെടില്ലായിരുന്നു, തുറന്ന് പറഞ്ഞ് സുഹൃത്ത്
By Vijayasree VijayasreeAugust 23, 2022ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ വ്യവസായത്തെ...
News
വീണ്ടും വാരിസിന്റെ രംഗങ്ങള്‍ ലീക്കായി; അണിയറപ്രവര്‍ത്തകരുടെ അശ്രദ്ധയാണ് തുടര്‍ച്ചയായി രംഗങ്ങള്‍ ലീക്കാകുന്നതിന് കാരണമെന്ന് ആരോപണം
By Vijayasree VijayasreeAugust 23, 2022വിജയ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് ‘വാരിസ്’. ഇപ്പോഴിതാ ചിത്രത്തിലെ രംഗങ്ങള്‍ വീണ്ടും ലീക്കായി എന്നുള്ള വാര്‍ത്തകളാണ് പുറത്തെത്തുന്നത്. ലീക്കായ...
News
പാക് ഗായിക നയ്യാര നൂര്‍ അന്തരിച്ചു
By Vijayasree VijayasreeAugust 23, 2022പാക് ഗായിക നയ്യാര നൂര്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. ബുള്‍ബുള്‍ ഇ പാകിസ്താന് ബഹുമതി നല്കി 2006ല്‍ പാക് സര്‍ക്കാര്‍ ആദരിച്ച...
News
നടിയൊക്കമുള്ള അശ്ലീല വീഡിയോ ക്ലിപ്പ്; വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ല വാറന്റ് പുറപ്പെടുവിച്ച് ബെംഗളൂരു രാമനഗര സെഷന്‍സ് കോടതി
By Vijayasree VijayasreeAugust 23, 2022വിവാദ ആള്‍ദൈവം നിത്യാനന്ദയ്ക്കെതിരെ ജാമ്യമില്ല വാറന്റ്. ബെംഗളൂരു രാമനഗര സെഷന്‍സ് കോടതിയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. കോടതി ഒരുപാട് സമന്‍സുകള്‍ പുറപ്പെടുവിച്ചിട്ടും...
Malayalam
777 ചാര്‍ലിയുടെ സംവിധായകനെന്ന് പറഞ്ഞ് നടി മാലാപാര്‍വതിയെ വിളിച്ച് ഡേറ്റ് ചോദിച്ച ആള്‍മാറാട്ടക്കാരനെ കയ്യോടെ പൊക്കി സംവിധായകന്
By Vijayasree VijayasreeAugust 23, 2022സൂപ്പര്‍ ഹിറ്റ് ചിത്രം 777 ചാര്‍ലിയുടെ സംവിധായകനെന്ന് അവകാശപ്പെട്ട് നടി മാലാ പാര്‍വതിയെ വിളിച്ച് ഡേറ്റ് ചോദിച്ച ആള്‍മാറാട്ടക്കാരനെ കയ്യോടെ പൊക്കി...
News
‘പുഷ്പ’ രണ്ടാം ഭാഗത്തിന് തുടക്കം; ആവേശത്തിലായി ആരാധകര്‍
By Vijayasree VijayasreeAugust 22, 2022റിലീസായ നാള് മുതല്‍ തരംഗം സൃഷ്ടിച്ച അല്ലു അര്ജുന് ചിത്രമായിരുന്നു പുഷ്പ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ‘പുഷ്പ’...
Malayalam
മകളുടെ പേരിടല്‍ ചടങ്ങ് ആഘോഷമാക്കി അഞ്ജലിയും കുടുംബവും; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeAugust 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറ്യ താരമാണ് അഞ്ജലി നായര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് അഞ്ജലിയ്ക്ക് പെണ്‍കുട്ടി ജനിച്ചത്. ഇപ്പോഴിതാ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025