Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ദുല്‍ഖര്‍ ഒരു ഹാര്‍ട്ട് സര്ജന് ആവേണ്ടതായിരുന്നു; ദുല്‍ഖര്‍ സല്‍മാനെ കുറിച്ച് അനൂപ് മേനോന്
By Vijayasree VijayasreeAugust 29, 2022മലയാളികള്‍ക്കേറെ നടനാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തി...
News
ബോഡി ഡിസ്മോര്‍ഫിക് ഡിസോഡറും വിഷാദ രോഗവും തന്നെ ബാധിച്ചിരുന്നു; പ്രതിസന്ധി ഘട്ടത്തില്‍ തനിക്കൊപ്പം നിന്ന് സഹായിച്ചത് അമ്മ മാത്രമാണെന്ന് നടി ഇല്യാന ഡിക്രൂസ്
By Vijayasree VijayasreeAugust 29, 2022നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ഇല്യാന ഡിക്രൂസ്. എന്നാല്‍ ഇപ്പോഴിതാ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട് വരുന്നതിനിടെ താന്‍ നേരിട്ട മാനസിക വെല്ലുവിളിയെ...
Malayalam
വെറും കണ്ണ് കൊണ്ട് അഭിനയിക്കുന്ന വ്യക്തിയാണ് അദ്ദേഹം, രൂപമാറ്റമില്ലാതെ കണ്ണുകള്‍ കൊണ്ട് കഥാപാത്രങ്ങളായി മിന്നി മാറുന്ന ഒരു അപൂര്‍വ്വ സിദ്ധി ആ നടനുണ്ട്; തുറന്ന് പറഞ്ഞ് വിനീത്
By Vijayasree VijayasreeAugust 29, 2022ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരമാണ് വിനീത്. ഇപ്പോഴിതാ ഫഹദ് ഫാസിലിനെക്കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു...
News
ഭര്‍ത്താവിനൊപ്പം പാരീസില്‍ അവധിയാഘോഷിച്ച് നിക്കി ഗല്‍റാണി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങല്‍
By Vijayasree VijayasreeAugust 29, 20221983, ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന് മര്യാദ രാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക്...
Malayalam
ഒരുമിച്ചിരുന്നാല്‍, ഒരേ വസ്ത്രം ധരിച്ചാല്‍ ഗര്‍ഭം ധരിക്കുമോ?; ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ സംവിധായകന് രാമസിംഹന് പങ്കിട്ട പോസ്റ്റ് വൈറലാകുന്നു
By Vijayasree VijayasreeAugust 29, 2022വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള സംവിധായകനാണ് അലി അക്ബര്‍ എന്ന രാമസിംഹന്. ഈ അടുത്തിടെയാണ് അദ്ദേഹം പേര് മാറ്റിയത്. മൂകാംബിക...
News
‘ഞാന്‍ വളരെയധികം ത്രില്ലിലാണ്’, കോലിയുടെ നൂറാം മത്സരം കാണാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷം; ഇന്ത്യ-പാക് മത്സരം കാണാന്‍ ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലെത്തി വിജയ് ദേവരക്കൊണ്ട
By Vijayasree VijayasreeAugust 29, 2022ഇന്ത്യ-പാക് മത്സരം കാണാന്‍ താരം നേരിട്ട് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലെത്തി തെന്നിന്ത്യന്‍ താരം വിജയ് ദേവരക്കൊണ്ട. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായി...
Malayalam
അഭിനയം എന്നത് വലിയ താല്പര്യമൊന്നും ഇല്ലാതിരുന്ന മേഖല ആയതുകൊണ്ടും അറിയാത്ത പണി ആയതുകൊണ്ടും ആദ്യമൊന്നും സമ്മതിച്ചില്ല. പിന്നെ കൊള്ളാം എന്ന് തോന്നിയ ഒരു മൊമന്റില്‍ അത് ചെയ്യാം എന്ന് തീരുമാനിച്ചു; അഭിനയത്തില്‍ നേരിടേണ്ടി വന്ന പ്രശ്നങ്ങളെക്കുറിച്ച് രശ്മി ആര് നായര്‍
By Vijayasree VijayasreeAugust 29, 2022ചുംബന സമരത്തിലൂടെ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മോഡല്‍ കൂടിയായ രശ്മി ആര് നായര്‍. സ്ത്രീകള്‍ക്കെതിരെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി...
Malayalam
കല്യാണത്തെ കുറിച്ച് ചോദിക്കുമ്പോള്‍ സത്യത്തില്‍ എന്താണ് മറുപടി പറയേണ്ടത് എന്ന് അറിയില്ല, ജീവിതത്തില്‍ ഞാന്‍ ഹാപ്പിയാണ്; വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിട്ടില്ല; വയസ് 52 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്തതിന്റെ കാരണത്തെ കുറിച്ച് ലക്ഷ്മി ഗോപാല സ്വാമി
By Vijayasree VijayasreeAugust 29, 2022മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലക്ഷ്മി ഗോപാല സ്വാമി. നര്‍ത്തകി എന്ന നിലയിലും ലക്ഷ്മി ശ്രദ്ധേയയാണ്. അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെയാണ് നടി...
News
‘രാം സേതു’ ചരിത്രം വളച്ചൊടിക്കുന്നു; അക്ഷയ് കുമാര്‍ അടക്കമുള്ള അഭിനേതാക്കള്‍ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ വക്കീല്‍ നോട്ടിസ് അയച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി
By Vijayasree VijayasreeAugust 29, 2022ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ നായകനായി എത്തുന്ന ചിത്രമാണ് ‘രാം സേതു’. ഇപ്പോഴിതാ ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ്...
Malayalam
കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉപരിപഠനം ഉറപ്പാക്കുന്ന മമ്മൂട്ടിയുടെ ‘വിദ്യാമൃതം 2’ പദ്ധതിക്ക് തുടക്കമായി
By Vijayasree VijayasreeAugust 28, 2022കോവിഡ് മഹാമാരിയിലും പ്രകൃതി ദുരന്തങ്ങളിലും മാതാപിതാക്കളെ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഉപരിപഠനം ഉറപ്പാക്കുന്ന ‘വിദ്യാമൃതം 2’...
News
ഷാരൂഖ് ഖാന്റെ വില്ലനാകാന്‍ വിജയ് സേതുപതി വാങ്ങുന്നത് വമ്പന്‍ തുക; ജവാനായി നടന് ഉപേക്ഷിച്ചത് രണ്ട് സിനിമകള്‍
By Vijayasree VijayasreeAugust 28, 2022ബോളിവുഡി കിംഗ് ഖാന് ഷാരൂഖ് ഖാന് നായകനാകുന്ന ചിത്രം ‘ജവാനി’ലൂടെ, തെന്നിന്ത്യയുടെ മക്കള്‍ സെല്വന് വിജയ് സേതുപതി ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ്....
News
ഇതിന് ഇത്രയും വിലയോ…!!!,ആലിയ ധരിച്ചത് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ഗൂച്ചിയുടെ മെറ്റേണിറ്റി വെയര്‍; വില കേട്ട് ഞെട്ടി ആരാധകര്‍
By Vijayasree VijayasreeAugust 28, 2022നിരവധി ആരാധകരുള്ള താരദമ്പതികളാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025