മലയാളികള്‍ക്കേറെ നടനാണ് ദുല്‍ഖര്‍ സല്മാന്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തി നല്കിയ അഭിമുഖത്തില്‍ ദുല്‍ഖറിനെക്കുറിച്ച് നടന് അനൂപ് മേനോന് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ദുല്‍ഖര്‍ ആരായെന്നെ എന്ന അവതാരികയുടെ ചോദ്യത്തിന് മറുപടിയയാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ ദുല്‍ഖര്‍ ഒരു ഹാര്‍ട്ട് സര്ജന് ആവേണ്ടതായിരുന്നു എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
വളരെ മനോഹരമായി ആളുകളോട് സംസാരിക്കുന്ന ആളുകളുടെ ഉള്ളില്‍ ജീവിക്കുന്ന വ്യക്തിയാണ് ദുല്‍ഖര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലണ്ടനിലുള്ള തന്റെ ഒരു സുഹൃത്ത് ദുല്ഖറിനെപ്പോലെയാണെന്നും, അദ്ദേഹം കാര്‍ഡിയാക് സര്‍ജനാണെന്നും അദ്ദേഹം പറഞ്ഞു.
അവര്‍ ഒരുപോലെ ഇരിക്കുന്നത് കൊണ്ടാണ് താന്‍ ദുല്‍ഖര്‍ കാര്‍ഡിയാക് സര്ജനായെനെയെന്ന് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിലെത്തിയില്ലായിരുന്നെങ്കില്‍ മമ്മൂട്ടി നല്ലൊരു വക്കിലാണെന്നും, അദ്ദേഹം നല്ലൊരു വക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...