Vijayasree Vijayasree
Stories By Vijayasree Vijayasree
News
ആദിപുരുഷിന്റെ റിലീസിനു മുന്നേ സംവിധായകന് 4.02 കോടിയുടെ ഫെറാരി സമ്മാനമായി നല്കി നിര്‍മാതാവ്
By Vijayasree VijayasreeOctober 19, 2022ബാഹുബലി താരം പ്രഭാസിന്റേതായി പുറത്തെത്താനുള്ള പുതിയ ചിത്രമാണ് ആദിപുരുഷ്. ഇതിനോടകം തന്നെ ചിത്രത്തിന്റേതായി എത്തിയിട്ടുള്ള എല്ലാ വിശേഷങ്ങളും വൈറലായി മാറിയിട്ടിമുണ്ട്. ചിത്രം...
News
മോഹന്‍ലാലിന്റെ ദൃശ്യം 2 അല്ല ഹിന്ദിയിലേത്; ചിത്രത്തെ കുറിച്ച് പറഞ്ഞ് അജയ് ദേവ്ഗണ്
By Vijayasree VijayasreeOctober 19, 2022മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ പുറത്തെത്തി റെക്കോര്‍ഡുകള്‍ തകര്‍ത്ത ചിത്രമായിരുന്നു ദൃശ്യം. ചിത്രത്തിന്റെ രണ്ടാം ഭാഗവും സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ദൃശ്യം...
News
മഹേഷ് ബാബുവിന്റെ നായികയാകാന്‍ ബോളിവുഡില്‍ നിന്നും എത്തുന്നത് ഈ താര സുന്ദരി!
By Vijayasree VijayasreeOctober 19, 2022നിരവധി ആരാധകരുള്ള മഹേഷ് ബാബുവിനെ കേന്ദ്ര കഥാപാത്രമാക്കി ബ്രഹ്മാണ്ഡ സംവിധായകന് എസ്എസ് രാജമൗലി പുതിയ ചിത്രം സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത...
News
മാസ്റ്ററിനും ബീസ്റ്റിനും ശേഷം ആരാധകരെ ആവേശം കൊള്ളിക്കാന്‍ വീണ്ടും വിജയുടെ പാട്ട്; വാരിസിലൂടെ വീണ്ടും ഗായകനായി വിജയ്
By Vijayasree VijayasreeOctober 19, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റേതായി പുറത്തെത്താനുള്ള ‘വരിശ്’ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം തന്നെ...
Malayalam
പതിമൂന്ന് മിനിറ്റ് ദൈര്‍ഘ്യം വരുന്ന രംഗങ്ങള്‍ ഒഴിവാക്കി; മോഹന്‍ലാല്‍ ചിത്രം മോണ്‍സ്റ്ററിന്റെ വിലക്ക് പിന്‍വലിച്ച് ബഹ്റൈന്‍
By Vijayasree VijayasreeOctober 19, 2022ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് മോണ്‍സ്റ്റര്‍. കഴിഞ്ഞ ദിവസം ചിത്രത്തിന് യുഎഇ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി...
News
ഷാരൂഖ് ഖാന്റെ മകന് ഉള്‍പ്പെട്ട ലഹരി മരുന്ന് കേസ്; അന്വേഷണ ഉദ്യോഗസ്ഥരുടെ ഇടപെടലിലും അന്വേഷണത്തിലും ക്രമക്കേട്
By Vijayasree VijayasreeOctober 19, 2022കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തത്....
News
ടൈറ്റ് ഷെഡ്യൂള്‍ ഉണ്ടായിരുന്നിട്ടും ആരാധകന്റെ മകളുടെ വിവാഹ ചടങ്ങിനെത്തി നന്ദമൂരി ബാലകൃഷ്ണ
By Vijayasree VijayasreeOctober 18, 2022നിരവധി ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. മാത്രവുമല്ല, സിനിമകളുടെ കാര്യത്തില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച്ചയില്ലാത്ത നടനും കൂടിയാണ് അദ്ദേഹം. നിശ്ചിത സമയത്തിനുള്ളില്‍...
Malayalam
ചുവന്ന സാരിയില്‍ അതി മനോഹരിയായി ശാലു മേനോന്; വൈറലായ ചിത്രങ്ങള്‍ കാണാം
By Vijayasree VijayasreeOctober 18, 2022മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്. അഭിനയ ലോകത്ത് സജീവമായി തുടരുന്നതിനിടെയാണ് താരം വിവാദങ്ങളിലും വാര്‍ത്തകളിലും ഇടം...
News
നയന്‍താര നല്ലൊരു മനസിന് ഉടമ, ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്; വൈറലായി ചിമ്പുവിന്റെ വാക്കുകള്‍
By Vijayasree VijayasreeOctober 18, 2022നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
News
നടന് ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ അയാളുടെ ദേ പുട്ട് അടിച്ചു തകര്‍ത്തു പ്രബുദ്ധത കാട്ടിയ റെഡ് മല്ലൂ ഗുയ്സിന് ഇപ്പോള്‍ രക്തം തിളയ്ക്കുന്നില്ലേ?
By Vijayasree VijayasreeOctober 18, 2022സമകാലിക വിഷയങ്ങളില്‍ തന്റേതായ അഭിപ്രായം പങ്കുവെച്ച് എത്താറുള്ള വ്യക്തിയാണ് അഞ്ചു പാര്‍വതി. ഇപ്പോഴിതാ അഞ്ചു പങ്കുവെച്ചിരിക്കുന്ന പോസ്റ്റാണ് വൈറലായി മാറുന്നത്. കേരളത്തെ...
News
ലണ്ടനിലെ റോഷാക്ക് വിജയാഘോഷം; യാദൃച്ഛികമായി എത്തി ബിന്ദു പണിക്കരുടെ മകള്‍ കല്യാണി
By Vijayasree VijayasreeOctober 18, 2022മമ്മൂട്ടിയുടെ പുത്തന്‍ ചിത്രം റോഷാക്കിന്റെ വിജയം ലണ്ടനില്‍ ആഘോഷിച്ച് ബിന്ദു പണിക്കരുടെ മകള്‍ കല്യാണി. റോഷാക്കിന്റെ ലണ്ടനിലെ ആദ്യ പ്രദര്‍ശനം കാണാന്‍...
Malayalam
17 വയസ്സിന്റെ പ്രായവ്യത്യാസവും വീട്ടുകാരുടെ എതിര്‍പ്പും അവഗണിച്ച് മേതില്‍ ദേവിക വിവാഹത്തിന് സമ്മതിച്ചത് ഇതുകൊണ്ട്!; മുകേഷ്-മേതില്‍ ദേവിക വിവാഹം വീണ്ടും ചര്‍ച്ചയാകുമ്പോള്‍
By Vijayasree VijayasreeOctober 18, 2022ഒരിടയ്ക്ക് വെച്ച് മലയാളി പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്ത സംഭവമായിരുന്നു നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025