Vijayasree Vijayasree
Stories By Vijayasree Vijayasree
News
പുതുവര്‍ഷത്തില്‍ ഒന്നിച്ചെത്തി യുവതാരങ്ങള്‍; വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeDecember 31, 2022സിനിമാലോകത്ത് താരങ്ങള്‍ തമ്മിലുള്ള സൗഹൃദം ആഘോഷിക്കപ്പെടാറുണ്ട്. അത്തരത്തില്‍ ചലച്ചിത്രലോകത്ത് ആഘോഷിക്കപ്പെടുന്ന അനവധി സൗഹൃദങ്ങളിലൊന്നാണ് അഹാന കൃഷ്ണ, നിമിഷ് രവി, രജിഷ വിജയന്,ടോബിന്...
News
അടുത്ത സുഹൃത്തിനൊപ്പം ടാറ്റൂ ചെയ്ത് വിസ്മയ മോഹന്‍ലാല്‍; വൈറലായി വീഡിയോ
By Vijayasree VijayasreeDecember 31, 2022നിരവധി ആരാധകരുള്ള താരമാണ് മോഹന്‍ലാല്‍. അദ്ദേഹത്തെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തോടും പ്രേക്ഷകര്‍ക്കേറെ ഇഷ്ടമാണ്. അച്ഛന്റെ പാത പിന്തുടര്ന്ന് മകന് പ്രണവ്...
News
അമ്പതില്‍ അധികം രാജ്യങ്ങളില്‍ നിരോധിച്ച വിവാദ ചിത്രം കാനിബല്‍ ഹോളോകോസ്റ്റിന്റെ സംവിധായകന് റുജെറോ ഡിയോഡാറ്റോ അന്തരിച്ചു
By Vijayasree VijayasreeDecember 31, 2022ഹൊറര്‍ ചിത്രമായ കാനിബല്‍ ഹോളോകോസ്റ്റിലൂടെ വിവാദ നായകനായി മാറിയ ഇറ്റാലിയന്‍ സംവിധായകന് റുജെറോ ഡിയോഡാറ്റോ അന്തരിച്ചു. 83 വയസായിരുന്നു. 6 പതിറ്റാണ്ടു...
News
‘ഇത് തോമാച്ചായന്റെ പുതു പുത്തന്‍ റെയ്ബാന്‍ ഗ്ലാസ്’; റീ റിലീസിന് ഒരുങ്ങി ‘സ്ഫടികം’
By Vijayasree VijayasreeDecember 31, 2022മോഹന്‍ലാലിന്റെ സ്ഫടികവും റെയ്ബാന്‍ ഗ്ലാസും മറക്കാന്‍ മലയാളികള്‍ക്കാവില്ല. ‘സ്ഫടികം’ സിനിമയുടെ റി റിലീസ് വാര്‍ത്തകള്‍ പുറത്ത് വന്നതു മുതല്‍ ആവേശഭരിതരായി കാത്തിരിക്കുകയാണ്...
News
മഞ്ജുവിന്റെയും ദിലീപേട്ടന്റെയും വിവാഹം കാരണം എന്റെ വിവാഹം മാഞ്ഞു പോയി; പതിനേഴു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേയ്ക്ക് എത്തിയതിനെ കുറിച്ച് നടി ശ്രീലക്ഷ്മി
By Vijayasree VijayasreeDecember 31, 2022മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ശ്രീലക്ഷ്മി. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമാണ് താരമിപ്പോള്‍. 90 കളില്‍ സിനിമയിലൂടെ ആയിരുന്നു ശ്രീലക്ഷ്മി അഭിനയ...
News
ശബരിമലയില്‍ പോയി അയ്യപ്പസ്വാമിയെ തൊഴുത് മടങ്ങിയ ഫീല്‍…., കാന്താര പോലെ ഉജ്ജ്വലം; കുറിപ്പുമായി കെ സുരേന്ദ്രന്
By Vijayasree VijayasreeDecember 31, 2022കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദന് ചിത്രം ‘മാളികപ്പുറം’ തിയേറ്ററിലെത്തിയത്. ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്....
News
എത്രമാത്രം ആഭാസമായ മതേതര കാഴ്ചപ്പാടാണ് അതെല്ലാം.., ഉണ്ണി മുകുന്ദന് ഈ കെട്ടകാലത്തെ പ്രതീക്ഷയാണ്; കുറിപ്പുമായി അഞ്ജു പാര്‍വതി പ്രഭീഷ്
By Vijayasree VijayasreeDecember 31, 2022കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണി മുകുന്ദന് കേന്ദ്ര കഥാപാത്രമായി എത്തിയ മാളികപ്പുറം എന്ന ചിത്രം തിയേറ്ററിലെത്തിയത്. നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ്...
News
ഷീസാനുമായുള്ള ബന്ധം വേര്‍പിരിഞ്ഞതോടെ തുനിഷ കടുത്ത വിഷാദത്തില്‍; നടിയ്ക്ക് ഒസിഡി, അവളുമായി അടുപ്പത്തിലായത് എല്ലാം അറിഞ്ഞുകൊണ്ട്; പൊലീസ് കോടതിയില്‍
By Vijayasree VijayasreeDecember 31, 2022ആരാധകരെ ഏറെ ഞെട്ടിച്ചുകൊണ്ടാണ് നടി തുനിഷ ശര്‍മയുടെ മരണവാര്‍ത്ത പുറത്തെത്തുന്നത്. പിന്നാലെ ഷീസാന് ഖാന്റെ അറസ്റ്റുമെല്ലാം തന്നെ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു....
News
ബുദ്ധിജീവികള്‍ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കള്‍ക്കും ഇഷ്ടമായി; മാളികപ്പുറത്തില്‍ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ടെന്ന് നാദിര്‍ഷ
By Vijayasree VijayasreeDecember 31, 2022കഴിഞ്ഞ ദിവസമായിരുന്നു ഉണ്ണിമുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറം എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. പിന്നാലെ നിരവധി പേരാണ് ചിത്രത്തെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയത്....
News
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുക്കെട്ടിലേയ്ക്ക് കമല്‍ ഹസനും….; ആവേശത്തോടെ ആരാധകര്‍
By Vijayasree VijayasreeDecember 31, 2022ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രങ്ങള്‍ മലയാളികള്‍ക്ക് നല്കിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അദ്ദേഹവും സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്നുവെന്നുള്ള വാര്‍ത്തകള്‍...
News
കയ്യില്‍ വൈന്‍ ഗ്ലാസുമായി ബ്ലാക്ക് ബിക്കിനിയില്‍ മൗനി റോയി; ഇതെന്ത് കോലം അസ്ഥികൂടം പോലെയുണ്ടെന്ന് കമന്റുകള്‍
By Vijayasree VijayasreeDecember 31, 2022ഹിന്ദിയില്‍ നിന്നും മൊഴിമാറ്റത്തിലൂടെ മലയാളത്തില്‍ എത്തിയ നാഗകന്യക എന്ന ഒറ്റ സീരിയല്‍ മതി മൗനി റോയി എന്ന നടിയെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍....
News
അവളോട് മതം മാറാന്‍ പറഞ്ഞു, അവളെ തല്ലി; ഷീസാന് ഖാന് മയക്കുമരുന്നിന് അടിമ; നടനെതിരെ ഗുരുതര ആരോപണങ്ങളുമായി തുനിഷയുടെ അമ്മ
By Vijayasree VijayasreeDecember 31, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ചലച്ചിത്ര നടി തുനിഷയുടെ ആത്മഹത്യ വിവരം പുറത്ത് വരുന്നത്. കാമുകനും നടനുമായ ഷീസാന് ഖാനുമായുളള പ്രശ്നങ്ങളാണ്...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025