Vijayasree Vijayasree
Stories By Vijayasree Vijayasree
News
മദ്യപിച്ചു മദോന്മത്തനായി വിവാഹ വേദിയില്‍ നിന്നും ഇറങ്ങിയ മുകേഷ് കാര്‍ത്തികയോട്.., എന്ന് പറഞ്ഞായിരുന്നു ടൈറ്റില്‍; അഭിമുഖങ്ങള്‍ നല്‍കാത്തതിനെ കുറിച്ച് മുകേഷ്
By Vijayasree VijayasreeDecember 29, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...
News
അജിത്തിനേക്കാള്‍ വലിയ സ്റ്റാര്‍ വിജയ് തന്നെ!; വിവാദ പ്രസ്താനയ്ക്ക് പിന്നാലെ വിശദീകരണവുമായി നിര്‍മാതാവ്
By Vijayasree VijayasreeDecember 29, 2022വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേ സമയം റിലീസിനൊരുങ്ങുന്ന സന്തോഷത്തിലാണ് ആരാധകര്‍. വിജയ് നായകനായി എത്തുന്ന വാരിസും അജിത്ത് നായകനായി...
News
‘പ്രഭാതഭക്ഷണം’ ചൂടന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ഉര്‍ഫി ജാവേദ്
By Vijayasree VijayasreeDecember 29, 2022വ്യത്യസ്തങ്ങളായ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ഇടയ്ക്കിടെ വിവാദങ്ങളിലും വിമര്‍ശനങ്ങളിലും സൈബര്‍ ആക്രമണങ്ങളിലും ഉര്‍ഫി പെടാറുണ്ട്....
News
രഹസ്യവിവാഹം ശരിവെച്ച് സംവിധായകന് ബാലാജി മോഹന്‍; ധന്യ ബാലകൃഷ്ണനുമായുള്ള വിവാഹം കഴിഞ്ഞത് ജനുവരിയില്‍
By Vijayasree VijayasreeDecember 29, 2022കുറച്ച് നാളുകള്‍ക്ക് മുമ്പ് സംവിധായകന് ബാലാജി മോഹനും ധന്യബാലകൃഷ്ണനും രഹസ്യമായി വിവാഹം ചെയ്തുവെന്ന് ടെലിവിഷന്‍ താരം കല്‍പിക ഗണേഷ് ഒരു അഭിമുഖത്തിനിടെ...
News
കന്നഡ നടന് ദര്ശന് നേരെ ചെരുപ്പ് എറിഞ്ഞ സംഭവം; മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്
By Vijayasree VijayasreeDecember 29, 2022കന്നഡ നടന് ദര്ശന് നേരെ ചെരുപ്പ് എറിഞ്ഞ കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ...
News
ആസിഫ് അലി ഒരു ഗംഭീര ആക്ടര്‍ ആണ്, മന:പൂര്‍വ്വം താറടിച്ച് കാണിക്കുന്നത് സങ്കടകരമാണെന്ന് മാലാ പാര്‍വതി
By Vijayasree VijayasreeDecember 29, 2022നിരവധി ആരാധകരുള്ള നടനാണ് ആസിഫ് അലി. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അടുത്തിടെ ആസിഫ് അലിയ്ക്ക്...
News
തുനിഷയുടെ മരണം ആത്മ ഹത്യ അല്ല, കൊലപാതകം ആണ്; തുനിഷയുടെ മരണത്തിന് പിന്നാലെ പ്രതികരണവുമായി കങ്കണ റണാവത്ത്
By Vijayasree VijayasreeDecember 29, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സീരിയല്‍ നടി തുനിഷ ശര്‍മയുടെ മരണവാര്‍ത്ത പുറത്തുവന്നത്. ഷൂട്ടിംഗ് ലൊക്കേഷനിലെ ബാത്ത്റൂമില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു തുനിഷയെ...
News
കവര്‍ച്ചക്കാരുടെ വെടിയേറ്റ് നടി ഇഷ ആല്യ കൊല്ലപ്പെട്ടു
By Vijayasree VijayasreeDecember 29, 2022നടി ഇഷ ആല്യ കവര്‍ച്ചക്കാരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡില്‍ നിന്നുള്ള നടിയാണ് ഇഷ. ബുധനാഴ്ച പുലര്‍ച്ചെ പശ്ചിമ ബംഗാളിലെ ഹൌറ ഹൈവേയിലാണ്...
News
‘പൊന്നിയിന്‍ സെല്വന്’2 വരുന്നു…, റിലീസ് തീയതി പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷന്‍സ്
By Vijayasree VijayasreeDecember 29, 2022ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ആരാധകര്‍ക്ക്...
News
അത് പറഞ്ഞ് രണ്ട് മണിക്കൂര്‍ കഴിയുമ്പോഴേയ്ക്കും അദ്ദേഹം പോയി; കൊച്ചുപ്രേമന്റെ അവസാന നിമിഷങ്ങളെ കുറിച്ച് ഭാര്യ ഗിരിജ
By Vijayasree VijayasreeDecember 29, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടായിരുന്നു മലയാളികളുടെ പ്രിയങ്കരനായ അതുല്യ നടന് കൊച്ചുപ്രേമന്റെ മരണ വാര്‍ത്ത പുറത്തെത്തിയത്. വ്യത്യസ്തമായ...
Malayalam
ആ സ്ത്രീ ഒന്ന് ചിരിച്ചിട്ട് ലാല്‍ സാറിന് ഒറ്റയടി വച്ചു കൊടുത്തു, അതൊരു ഒന്നൊന്നര അടിയായിരുന്നു; തുറന്ന് പറഞ്ഞ് സന്തോഷ് ശിവന്
By Vijayasree VijayasreeDecember 29, 2022മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
Malayalam
അന്ന് കാവ്യ ഒന്നാം ക്ലാസുകാരി, ദിലീപ് അന്ന് സഹസംവിധായകന്; ദിലീപുമായുള്ള ആത്മബന്ധം തുടങ്ങിയതിനെ കുറിച്ച് ലാല്‍ ജോസ്
By Vijayasree VijayasreeDecember 29, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാല്ലാവരും സന്തോഷിച്ചിരുന്നു....
Latest News
- മലയാള സിനിമയേക്കാൾ വയലൻസ് രാമായണത്തിലും മഹാഭാരതത്തിലും ഉണ്ട്; മധു June 23, 2025
- ആദിവാസി വിഭാഗത്തിന് നേരെ അധിക്ഷേപപരാമർശം; വിജയ് ദേവരക്കൊണ്ടയ്ക്കെതിരെ കേസ് June 23, 2025
- ലഹരിക്കേസിൽ നടൻ ശ്രീകാന്ത് അറസ്റ്റിൽ June 23, 2025
- പ്രിയദർശനും താനും തമ്മിൽ ഇന്ന് പരസ്പര ബഹുമാനം പോലും ബാക്കിയില്ല; വീണ്ടും ചർച്ചയായി ലിസിയുടെ വാക്കുകൾ June 23, 2025
- വിജയിക്കൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ച് പിറന്നാൾ ആശംസകൾ അറിയിച്ച് തൃഷ June 23, 2025
- വിവാഹക്കാര്യം ഞാൻ കുറച്ചു നേരത്തെ അറിഞ്ഞിരുന്നു, നടി വിവാഹം ചെയ്യാൻ പോവുന്നത് ദിലീപിനെയാണെന്നും അറിയാമായിരുന്നു; ഉണ്ണി പിഎസ് June 23, 2025
- സുകുമാരൻ മറ്റുള്ളവർക്ക് ഉപകാരം ചെയ്യുന്ന ആളാണ്. എന്റെ ജീവിതത്തിൽ അദ്ദേഹം വലിയൊരു ഉപകാരം എനിക്ക് ചെയ്ത് തന്നിട്ടുണ്ട് എന്ന് ജഗതി പറഞ്ഞു. അത് കേട്ട് ഓഡിറ്റോറിയത്തിൽ ഇരുന്നവർ ആകെ ഇളകി മറിഞ്ഞു; ആലപ്പി അഷ്റഫ് June 23, 2025
- മരിക്കുന്നതിന് ഒരാഴ്ച മുമ്പ് സുധിയുമായി വഴക്കിട്ടപ്പോൾ നീ പോകുന്ന വഴിക്ക് നിന്റെ തല പോകുമെടാ എന്നാണ് രേണു പറഞ്ഞത്; രംഗത്തെത്തി അയൽവാസി June 23, 2025
- അമ്മയാകുമ്പോഴും ക്ഷമ വേണ്ടി വരും. പൊതുവെ ക്ഷമ കുറവുള്ളയാളാണ് ഞാൻ. പക്ഷെ അറിയില്ല. ഇത്തരം കാര്യങ്ങൾ ഒരു രാത്രി കൊണ്ട് പഠിക്കുന്നതല്ല; പ്രിയാമണി June 23, 2025
- ഇനി കുഞ്ഞുങ്ങൾ ഉണ്ടാകില്ലെന്ന ആ ഭയം അലട്ടി; മീനൂട്ടി ജനിച്ചശേഷം സംഭവിച്ചത്? ദിലീപിന്റെ വീഡിയോ വൈറൽ June 23, 2025