Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘അയാള്‍ ഇങ്ങനെയാണ്, എല്ലാ സിനിമകളും വിചാരിക്കാത്തതുപോലെയാണ്. അപ്രതീക്ഷിതമായ ഒരു ചലച്ചിത്രം’; ‘നന്‍പകല്‍ നേരത്ത് മയക്കം’ കണ്ട അനുഭവം പങ്കുവെച്ച് കല്പറ്റ നാരായണന്
By Vijayasree VijayasreeDecember 13, 2022മികച്ച അഭിപ്രായം നേടിയ മമ്മൂട്ടി ചിത്രമായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കം’. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ഐഎഫ്എഫ്കെ വേദിയില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ...
Malayalam
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച് സ്റ്റീഫന്‍ ദേവസി
By Vijayasree VijayasreeDecember 13, 2022പ്രശസ്ത സംഗീതജ്ഞനും, കീബോര്‍ഡിസ്റ്റുമായ സ്റ്റീഫന്‍ ദേവസിയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇസിഎച്ഛ് ഡിജിറ്റല്‍ ആസ്ഥാനത്ത്...
News
തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി രാം ചരണും ഉപാസനയും; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ചിരഞ്ജീവി
By Vijayasree VijayasreeDecember 13, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് രാം ചരണ്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
സിത്താര കൃഷ്ണ കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ
By Vijayasree VijayasreeDecember 13, 2022നിരവധി മനോഹര ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ ഗായക സിത്താര കൃഷ്ണ കുമാറിന് യുഎഇ ഗോള്‍ഡന്‍ വിസ. ദുബായിലെ മുന്‍നിര സര്‍ക്കാര്‍...
News
നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന് ഇനി മന്ത്രി
By Vijayasree VijayasreeDecember 13, 2022തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും നിര്‍മാതാവും എംഎല്‍എയുമായ ഉദയനിധി സ്റ്റാലിന് മന്ത്രിസഭയിലേയ്ക്ക്. ബുധനാഴ്ച്ചയാണ് ഉദയനിധി സ്റ്റാലിന്റെ സത്യപ്രതിജ്ഞ നടക്കുന്നത്....
News
റിസര്‍വേഷന്‍ ചെയ്തവര്‍ക്ക് സീറ്റ് ലഭിച്ചില്ല, ഭൂരിഭാഗവും ഗസ്റ്റുകള്‍ക്കായി നല്കുന്നു; മമ്മൂട്ടി ചിത്രത്തിന്റെ പ്രദര്‍ശനത്തിനിടെ സംഘര്‍ഷം; രണ്ടു പേര് കസ്റ്റഡിയില്‍
By Vijayasree VijayasreeDecember 13, 2022മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസഫ് പല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘നന്‍പകല്‍ നേരത്ത് മയക്കം’. കഴിഞ്ഞ ദിവസം ചിത്രം രാജ്യാന്തര ചലച്ചിത്ര...
Malayalam
ഹരികൃഷ്ണന്‍സില്‍ ഇരട്ട ക്ലൈമാക്സ് വന്നതിന് പിന്നിലെ കാരണം ഇതാണ്; വര്‍ഷങ്ങള്‍ക്ക് ശേഷം തുറന്ന് പറഞ്ഞ് മമ്മൂട്ടി
By Vijayasree VijayasreeDecember 13, 20221998ല്‍ ഫാസിലിന്റെ സംവിധാനത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ജൂഹി ചൗള, കുഞ്ചാക്കോ ബോബന് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണന്‍സ്. ചിത്രത്തിലെ ഇരട്ട...
News
ഞങ്ങള്‍ ആരെയും ഹണിട്രാപ്പില്‍ കുടുക്കിയിട്ടില്ല; ഓണം ഷൂട്ടിനെന്ന പേരില്‍ തങ്ങളെയാണ് കൊണ്ടുപോയി കുടുക്കിയതെന്ന് ഫീനിക്സ് കപ്പിള്‍സ്
By Vijayasree VijayasreeDecember 12, 2022കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണി ട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഫീനിക്സ് കപ്പിള്‍സ് എന്നറിയപ്പെടുന്ന ദേവുവിനെയും...
Malayalam
56 ദിവസവും വെറ്റില ചവച്ച് വായൊക്കെ പൊട്ടി; ആ കഥാപാത്രത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയെന്നത് തെറ്റിദ്ധാരണ മാത്രമാണെന്ന് ബിന്ദു പണിക്കര്‍
By Vijayasree VijayasreeDecember 12, 2022കോമഡി കഥാപാത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് ബിന്ദു പണിക്കര്‍. സോഷ്യല്‍ മീഡിയില്‍ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
News
ഉംറ നിര്‍വഹിച്ചതിന് പിന്നാലെ ജമ്മു കശ്മീരിലെ വൈഷ്ണവോ ദേവി ക്ഷേത്രം സന്ദര്‍ശിച്ച് ഷാരൂഖ് ഖാന്
By Vijayasree VijayasreeDecember 12, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് കിംഗ് ഖാന് ഷാരൂഖ് ഖാന് ഉംറ നിര്‍വഹിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ജമ്മു...
News
രാജ്യാന്തര ചലച്ചിത്രമേളയില്‍ മ്യൂസിക് ബാന്‍ഡിനൊപ്പം ചുവടുവെച്ച് ശശി തരൂര്‍
By Vijayasree VijayasreeDecember 12, 2022ഇരുപത്തിയേഴാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ തിളങ്ങി ശശി തരൂര്‍ എംപി. കഴിഞ്ഞ ദിവസം നടന്ന ചലച്ചിത്ര പ്രദര്‍ശനം കാണാന്‍ ശശി തരൂരും എത്തി....
News
ഋഷഭ് ഷെട്ടിയോട് തനിക്ക് അസൂയയാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി; മറുപടിയുമായി ഋഷഭ് ഷെട്ടി
By Vijayasree VijayasreeDecember 12, 2022നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് നവാസുദ്ദീന്‍ സിദ്ദിഖി. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അദ്ദേഹം. ഇടയ്ക്കിടെ തന്റെ അഭിപ്രായങ്ങളെല്ലാം പങ്കുവെച്ചും അദ്ദേഹം...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025