Stories By Vijayasree Vijayasree
Malayalam
ഇന്നലെ രാത്രി മുതല്‍ ഇങ്ങനത്തെ ഒരു വാര്‍ത്ത പുറത്തു വരരുതേ എന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു; ഏഷ്യയില്‍ തന്നെ പകരം വെക്കാന്‍ ഒരാളില്ലാത്ത നടനാണ് അദ്ദേഹം, നെടുമുടി വേണുവിന്റെ വിയോഗത്തില്‍ വേദനയോടെ ജയറാം
October 11, 2021നടന് നെടുമുടി വേണുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാ ലോകം. ഇതിനോടകം തന്നെ നിരവധി പേരാണ് താരത്തിനു അന്ത്യാഞ്ജലി അര്‍പ്പിച്ചെത്തിയത്. ഇപ്പോഴിതാ...
Malayalam
‘മലയാളത്തില്‍ നിങ്ങള്‍ പരമാവധി അഭിനയിച്ചു കഴിഞ്ഞു, ഇനി തമിഴിലേയ്ക്കു വരൂ, ഞാന്‍ വേണമെങ്കില്‍ നിങ്ങളുടെ സെക്രട്ടറിയാകാം’; അന്ന് കമല്‍ ഹസന് നെടുമുടി വേണുവിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു
October 11, 2021സിനിമാ പ്രേമികളെയും പ്രവര്‍ത്തകരെയും കണ്ണീരിലാഴ്ത്തി അതുല്യ നടന് നെടുമുടി വേണു വിടപറഞ്ഞത്. നിരവധി താരങ്ങളാണ് അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയത്. ഇപ്പോഴിതാ...
Malayalam
വേണുവേട്ടന് പോയത് ആ വാക്ക് പാലിക്കാതെ…,; ആദ്യ സിനിമയ്ക്കും അവസാന സിനിമയ്ക്കും വേണുവേട്ടന് ഒരു രൂപ പോലും പ്രതിഫലം വാങ്ങിയിരുന്നില്ലെന്ന് ഡോ ബിജു
October 11, 2021സിനിമാ ലോകം ഏറെ ഞെട്ടലോടെയാണ് നടന് നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്തയെ വരവേറ്റത്. ഇപ്പോഴിതാ തന്നോട് പറഞ്ഞ വാക്ക് പാലിക്കാതെയാണ് നെടുമുടി...
Malayalam
തന്റെ ഭര്‍ത്താവ് നട്ടെല്ലില്ലാത്തവന്‍, തനിക്കൊപ്പം അഭിനയിച്ച നടന്റെ ഭാര്യ സപ്പോര്‍ട്ടീവും ആകുന്നത് എങ്ങനെയാണ്’; ലിപ് ലോക്ക് സീനിനു പിന്നാലെ തനിക്ക് നേരിട്ട അധിക്ഷപങ്ങള്‍ക്കെതിരെ ദുര്‍ഗ കൃഷ്ണ
October 11, 2021വളറെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ദുര്‍ഗ കൃഷ്ണ. കഴിഞ്ഞ ദിവസം താരത്തിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു....
Malayalam
അച്ഛന് മരിച്ചപ്പോള്‍ ഒരു കത്തു വന്നു, അതില്‍ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു; അദ്ദേഹത്തിന്റെ അച്ഛന് വേഷങ്ങള്‍ക്ക് നെഞ്ചില്‍ തൊടുന്ന, ഭംഗിയുള്ള പ്രകാശമുണ്ടാകുന്നത് എന്നറിയാന്‍ ഇപ്പോഴും ഞാന്‍ സൂക്ഷിച്ചുവെച്ചിട്ടുള്ള കത്തിലെ വരികള്‍ മാത്രം മതി, വേദനയോടെ മഞ്ജു വാര്യര്‍ പറയുന്നു
October 11, 2021മലയാളികളുടെ പ്രിയപ്പെട്ട നടനായ നെടുമുടി വേണുവിന്റെ വിയോഗ വാര്‍ത്ത കേട്ട ഞെട്ടലിലാണ് സിനിമാലോകം. ഇപ്പോഴിതാ നെടുമുടി വേണുവിനൊപ്പമുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്...
Malayalam
തിയേറ്റേര്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ വരുമെന്ന് കരുതുന്നില്ല; സിനിമ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാളെന്ന നിലയില്‍ തന്റെ ആഗ്രഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ജഗദീഷ്
October 10, 2021സിനിമാ തീയേറ്ററുകള്‍ തുറക്കുന്നതിനെ സ്വാഗതം ചെയ്ത് നടന് ജഗദീഷ്. തിയേറ്റേര്‍ തുറക്കുന്ന ആദ്യ ദിവസം തന്നെ പ്രേക്ഷകര്‍ ആവേശത്തോടെ വരുമെന്ന് കരുതുന്നില്ലെന്നാണ്...
Malayalam
അണ്ണന്റെ മോതിരം എവിടെ, ബ്ലാക് ഡയമണ്ട് ഭര്‍ത്താവിന്റെ കൈയ്യിലുണ്ടോ; മോണ്സന് മാവുങ്കല്‍ നല്കിയ ബ്ലാക്ക് ഡയമണ്ട് മോതിരം കയ്യിലുണ്ടോയെന്ന് ചോദിച്ചവര്‍ക്ക് മറുപടിയുമായി ലേഖ ശ്രീകുമാര്‍
October 10, 2021നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി...
Malayalam
ഏതെങ്കിലും ഒരു കാര്യം ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ അത് തന്നെ ചെയ്ത് കാണിക്കും, കറങ്ങിക്കൊണ്ടിരിക്കുന്ന ഫാനിലേക്ക് ചൂണ്ടുവിരല്‍ ഇട്ടതോടെ സാരമായ പരിക്കേറ്റിരുന്നു; മഞ്ജുവിനെ കുറിച്ച് പറഞ്ഞ് സംവിധായകന്
October 10, 2021മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും...
Malayalam
52ാം വയസില്‍ ലക്ഷ്മി ഗോപാല സ്വാമി വിവാഹിതയാകുന്നു,!? വരനെ കണ്ട് കണ്ണ് തള്ളി ആരാധകര്‍
October 10, 2021അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായി അഭിനയ ലോകത്തേയ്ക്ക് താരമാണ് ലക്ഷ്മി ഗോപാലസ്വാമി. താരത്തിന് നടിയായും നര്‍ത്തകിയായും പ്രേക്ഷകരുടെ പ്രീതി...
News
ചിലരുടെ നാണംകെട്ട രാഷ്ട്രീയ കളികള്‍ നശിപ്പിക്കുന്നത് ഒരു ചെറുപ്പക്കാരന്റെ ജീവിതമാണ്; ആര്യന് ഖാന് പിന്തുണയുമായി രവീണ ടണ്ടന്
October 10, 2021കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാന്റെ മകന് ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ പിടിയിലായത്. ആര്യന് ഖാന് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയത്....
News
ആദ്യം ടീ ഷര്‍ട്ട് ഊരാന്‍ ആവശ്യപ്പെട്ടു, പിന്നെ പാന്റ് ഊരാനും; ബോളിവുഡില്‍ വമ്പന്‍ താരങ്ങളായി നില്ക്കുന്നവര് ഇത്തരത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയാറായിട്ടുണ്ട്; തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംങ് കൗച്ചിനെ കുറിച്ച് ബിഗ്ബോസ് താരം,
October 10, 2021റിയാലിറ്റി ഷോയായ ബിഗ്ബോസിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് സീഷന്‍ ഖാന്. ഇപ്പോഴിതാ ബോളിവുഡ് സിനിമാ രംഗത്ത് നിന്ന് തനിക്ക് നേരിട്ട...
News
സ്ത്രീകള്‍ പിസ കഴിക്കാന്‍ പാടില്ല, പുരുഷന് സ്ത്രീകള്‍ക്ക് ചായകൊടുക്കാന് പാടില്ല, സ്ത്രീകള്‍ ചുവപ്പുനിറത്തിലുള്ള പാനീയങ്ങള്‍ കുടിക്കാന്‍ പാടില്ല; വിചിത്രവും സ്ത്രീവിരുദ്ധവുമായ ടി വി സെന്‍സര്‍ഷിപ്പ് നിയമവുമായി ഇറാന്
October 10, 2021സ്ത്രീകള്‍ പരസ്യത്തില്‍ അഭിനയിക്കുന്നത് വിലക്കി ഇറാന്. സ്ത്രീകള്‍ പിസ കഴിക്കുന്നത് പരസ്യത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി ചിത്രീകരിക്കാന്‍ പാടില്ലെന്ന വിചിത്രവും സ്ത്രീവിരുദ്ധവുമായ...