Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
അവരെ പുരുഷ വേശ്യകളാണെന്ന് വിശേഷിപ്പിക്കാം; വിവാദമായി കാമുകന്മാരെക്കുറിച്ച് പറഞ്ഞ ചാര്‍മിളയുടെ പ്രസ്താവന
By Vijayasree VijayasreeFebruary 20, 2023ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ തിളങ്ങി നിന്ന നടിയായിരുന്നു ചാര്‍മിള. ഇപ്പോള്‍ സിനിമകളില്‍ അത്ര സജീവമല്ല താരം. എന്നാല്‍ ഇപ്പോഴിതാ തന്റെ കാമുകന്മാരെക്കുറിച്ച്...
general
കെഎസ് ചിത്രയ്ക്കും കെജെ യേശുദാസിനും നേരെ കല്ലേറ്; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതിയെ പിടികൂടി പോലീസ്
By Vijayasree VijayasreeFebruary 20, 2023മലയാള സംഗീത ലോകം ഗാനഗന്ധര്‍വ്വനായി വാഴത്തുന്ന ഗായകനാണ് കെജെ യേശുദാസ്. ചെറിയ പ്രായം മുതല്‍ സംഗീത ലോകത്തിന് നിരവധി സംഭാവനകള്‍ സമ്മാനിച്ച...
News
ആ വീട്ടില്‍ ഇന്നും ഗതികിട്ടാതെ ശ്രീവിദ്യയുടെ ആത്മാവ്!; കാത്തിരിക്കുന്നത് കമല്‍ ഹസന് വേണ്ടി, ജ്യോതിഷി പറഞ്ഞതിങ്ങനെ!; വെളിപ്പെടുത്തലുമായി ശാന്തിവിള ദിനേശ്
By Vijayasree VijayasreeFebruary 20, 2023ഒരുകാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന താരമാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ ലോകത്ത് നിന്നും വിടപറഞ്ഞിട്ടും ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ...
News
യൂട്യൂബ് ചാനല്‍ നടത്തിയ ഹോം ടൂര്‍ വീഡിയോ വൈറല്‍; നിയമക്കുരുക്കിലായി നടന്; പിഴയായി അടയ്ക്കേണ്ടത് 5 ലക്ഷത്തോളം രൂപ!
By Vijayasree VijayasreeFebruary 20, 2023നിരവധി തമിഴ് ചിത്രങ്ങളിലെ ഹാസ്യവേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് റോബോ ഷങ്കര്‍. മൃഗങ്ങളേയും പക്ഷികളേയും വീട്ടില്‍ ഓമനിച്ചു വളര്‍ത്തുന്നതില്‍ തത്പരനാണ് റോബോ ഷങ്കറും....
Cricket
തുടക്കം പാളി കേരള സ്െ്രെടക്കേഴ്സ്; തെലുങ്ക് വാരിയേര്‍സിനോട് തോറ്റത് 64 റണ്‍സിന്
By Vijayasree VijayasreeFebruary 20, 2023സെലിബ്രിറ്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങി കേരള സ്െ്രെടക്കേഴ്സ്. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. തെലുങ്ക് വാരിയേഴ്സിന്റെ നായകന്...
Actor
സ്ത്രീയ്ക്ക് ജനിച്ച വീട്ടില്‍ ജീവിക്കാനും മരിക്കാനുമുള്ള അവകാശത്തിനായി ആദ്യം പൊരുതട്ടെ, എന്നിട്ടുമതി രാത്രി പുറത്തിറങ്ങി നടക്കുന്നതിനും വറുത്ത മീനിനും വേണ്ടിയുമുള്ള പൊരുതല്‍; ഷൈന്‍ ടോം ചാക്കോ
By Vijayasree VijayasreeFebruary 20, 2023നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെലെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
News
ഒരു 250 രൂപ പോലും എടുക്കാനില്ലാത്ത ഒരാള്‍ എങ്ങനെയാണ് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ജാമ്യത്തിന് വേണ്ടി ശ്രമം നടത്തുന്നത്; എല്ലാത്തിനും പിന്നില്‍ വേറെ കളികള്‍!
By Vijayasree VijayasreeFebruary 20, 2023നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. അപ്രതീക്ഷിത ട്വിസ്റ്റുകളാണ് കേസില്‍ ഓരോ ദിവസവും സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ മഞ്ജു...
News
ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ യുവതി രംഗത്ത്
By Vijayasree VijayasreeFebruary 20, 2023ഭാര്യയുടെ പരാതിയ്ക്ക് പിന്നാലെ ബോളിവുഡ് നടന് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ വീണ്ടും പരാതി. വീട്ടിലെ സഹായിയായ യുവതിയാണ് നടനെതിരെ ഗുരുതര ആരോപണവുമായി എത്തിയിരിക്കുന്നത്....
News
കെല്ലി പിക്ലറുടെ ഭര്‍ത്താവ് കൈല്‍ ജേക്കബ്സ് മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്
By Vijayasree VijayasreeFebruary 19, 2023ഗാനരചയിതാവും മുന്‍ അമേരിക്കന്‍ ഐഡല്‍ മത്സരാര്‍ത്ഥിയുമായ കെല്ലി പിക്ലറുടെ ഭര്‍ത്താവ് കൈല്‍ ജേക്കബ്സ് മരിച്ച നിലയില്‍. വെള്ളിയാഴ്ച നാഷ്വില്ലെ ഏരിയയിലെ ദമ്പതികളുടെ...
Bollywood
ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങി അനില്‍ കപൂര്‍
By Vijayasree VijayasreeFebruary 19, 2023ജെറിമി റെന്നറിനോടൊപ്പം ഹോളിവുഡില്‍ തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ബോളിവുഡ് താരം അനില്‍ കപൂര്‍. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലൂടെ ഇന്ത്യക്കാര്‍ക്കും പ്രിയങ്കരനായി തീര്‍ന്ന ജെറിമി...
Actor
നോ പാര്‍ക്കിങ് ഏരിയയില്‍ ലംബോര്‍ഗിനി പാര്‍ക്ക് ചെയ്തു; നടന് കാര്‍ത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്
By Vijayasree VijayasreeFebruary 19, 2023ക്ഷേത്ര ദര്‍ശനത്തിനിടെ നോ പാര്‍ക്കിങ് ഏരിയയില്‍ വാഹനം പാര്‍ക്ക് ചെയ്തതിന് നടന് കാര്‍ത്തിക് ആര്യന് പിഴ ചുമത്തി മുംബൈ ട്രാഫിക് പൊലീസ്....
general
തെലുങ്ക് വാരിയേര്‍സിന്റെ ആദ്യ മത്സരം…, അപ്രതീക്ഷിത വിയോഗത്തില്‍ താരക രത്നയ്ക്ക് പ്രണാമമര്‍പ്പിച്ച് തെലുങ്ക് താരങ്ങള്‍
By Vijayasree VijayasreeFebruary 19, 2023തെലുങ്ക് സിനിമാ, രാഷ്ട്രീയ മേഖലകളെ സംബന്ധിച്ച് ഒരു അപ്രതീക്ഷിത വിയോഗ വാര്‍ത്തയാണ് ഇന്നലെ തേടിയെത്തിയത്. നന്ദമുരി താരക രത്നയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്ന്...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025