Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
കല്പന എന്ന വ്യക്തിയെ വിമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ എന്നെ അപമാനിക്കുകയോ അസഭ്യം പറയുകയോ അവഹേളിക്കുകയോ വേദനിപ്പിക്കുകയോ കല്പന ചെയ്തിട്ടില്ല; സംഗീത ലക്ഷ്മണ
By Vijayasree VijayasreeMay 3, 2023നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് കല്‍പ്പന. കല്പനയുടെ മരണം ആരാധകരെയും സിനിമാ ലോകത്തെയും ഒരുപോലെയാണ്...
Malayalam
വിവാദള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ പുതിയ ചിത്രത്തില്‍ നായകനായി ശ്രീനാഥ് ഭാസി; ഷൂട്ടിംഗ് ആരംഭിച്ചു
By Vijayasree VijayasreeMay 3, 2023വിവാദങ്ങള്‍ക്കിടെ ശ്രീനാഥ് ഭാസി നായകനാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്യുന്ന ‘ഡാന്‍സ് പാര്‍ട്ടി’ എന്ന സിനിമയിലാണ്...
Bollywood
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച ആരാധകന്റെ കൈ തട്ടി മാറ്റി ഷാരൂഖ് ഖാന്; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
By Vijayasree VijayasreeMay 3, 2023ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സെല്‍ഫിയെടുക്കാന്‍...
Actor
‘സ്നേഹത്തിന് പര്‍വതങ്ങളെ ചലിപ്പിക്കാനാകും’, അബുദാബിയില്‍ നിര്‍മിക്കുന്ന ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി നടന് അക്ഷയ് കുമാര്‍
By Vijayasree VijayasreeMay 3, 2023അബുദാബിയില്‍ നിര്‍മിക്കുന്ന പുതിയ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി നടന് അക്ഷയ് കുമാര്‍. യുഎഇയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രത്തിന്റെ രൂപകല്പനയും ശില്പങ്ങളും തന്നെ...
News
വലിയ ക്രമസമാധാന പ്രശ്നം ഉണ്ടാകും; ‘ദി കേരള സ്റ്റോറി’ തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്റലിജന്റ്സ് മുന്നറിയിപ്പ്
By Vijayasree VijayasreeMay 3, 2023വിവാദ ചിത്രം ദി കേരള സ്റ്റോറി തമിഴ്നാട്ടില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ഇന്റലിജന്റ്സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചിത്രം പ്രദര്‍ശിപ്പിച്ചാല്‍ വ്യാപക പ്രതിഷേധം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പില്‍...
Malayalam
ഒരുകാലത്ത് സിന്തറ്റിക് ഡ്രഗ്സ് ഉള്‍പ്പെടെ ഉപയോഗിച്ചിരുന്നയാളാണ് ഞാന്‍; കഞ്ചാവ് ഭയങ്കര ഓവറേറ്റഡ് ആണെന്ന് ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeMay 3, 2023സിനിമയില്‍ മാത്രമല്ല ലഹരി ഉപയോഗം ശക്തമായിട്ടുള്ളതെന്ന് നടന്ും സംവധായകനുമായ ധ്യാന്‍ ശ്രീനിവാസന്. അത് ഒരാളുടെ വ്യക്തിപരമായ താല്പര്യമാണ്. അവനവന്, അവനവന്റെ ശരീരമാണ്...
News
അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകനായ ഹോട്ടലുടമ; പൊറോട്ടയും ബിരിയാണിയും നല്‍കിയത് ഒരു രൂപയ്ക്ക്
By Vijayasree VijayasreeMay 3, 2023സൂപ്പര്‍ താരം അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകനായ ഹോട്ടലുടമ. തന്റെ ഹോട്ടലില്‍ പാചകം ചെയ്ത പൊറോട്ടയും ബിരിയാണിയും ഒരു രൂപയ്ക്ക് നല്‍കിയാണ്...
Malayalam
ആ ഗ്യാപ്പില്‍ ‘വേറൊരു നാറി അവളെയും കൊണ്ട് പോയി’; തന്റെ തേപ്പ് കഥ പങ്കുവെച്ച് വിധു പ്രതാപ്
By Vijayasree VijayasreeMay 3, 2023നിരവധി ആരാധകരുള്ള ഗായകനാണ് വിധു പ്രതാപ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. തനിക്ക്...
Actress
ബോളിവുഡില്‍ സജീവമാകാനൊരുങ്ങി രശ്മിക മന്ദാന; നാലാം ഹിന്ദി ചിത്രത്തിലും കരാറൊപ്പിട്ട് നടി
By Vijayasree VijayasreeMay 3, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. അല്ലു അര്ജുന് നായകനായ പുഷ്പ: ദി റൈസ് എന്ന ചിത്രത്തിലെ ശ്രീവല്ലി എന്ന...
News
‘ദ കേരള സ്റ്റോറി’യുടെ ലക്ഷ്യം കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുകയെന്നത്; സിനിമയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്ന് സീതാറാം യെച്ചൂരി
By Vijayasree VijayasreeMay 3, 2023ഏറെ കോളിളക്കം സൃഷ്ടിച്ച് വിവാദങ്ങളില്‍ പെട്ടിരിക്കുന്ന ചിത്രമാണ് ദ കേരള സ്റ്റോറി. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വിഷയത്തില്‍ രംഗത്തെത്തിയത്....
News
ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്ത ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് കേസ്; മോചനം ആവശ്യപ്പെട്ട് മോഡല്‍ മുന്മുന് ധമേച്ച മുംബൈ കോടതിയില്‍
By Vijayasree VijayasreeMay 3, 2023നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ അറസ്റ്റ് ചെയ്ത ക്രൂയിസ് കപ്പല്‍ മയക്കുമരുന്ന് കേസില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൂയിസ്...
Hollywood
ബോളിവുഡിലും പ്രതിസന്ധി; ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
By Vijayasree VijayasreeMay 3, 2023ഹോളിവുഡിലെ ആയിരക്കണക്കിന് സിനിമാ, ടെലിവിഷന്‍ തിരക്കഥാകൃത്തുകള്‍ ചൊവ്വാഴ്ച അനിശ്ചിതകാല സമരം തുടങ്ങി. ശമ്പളവര്‍ധനയും തൊഴില്‍സമയം ക്രമീകരിക്കുന്നതുമടക്കമുള്ള പ്രശ്നങ്ങളില്‍ നിര്‍മാണക്കമ്പനികളുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെയാണ്...
Latest News
- കാർത്തിക് സൂര്യ വിവാഹിതനായി!! July 11, 2025
- ഞാൻ ആദ്യമായി കാണുന്ന സൂപ്പർസ്റ്റാർ; അനൂപേട്ടന്റെ അടുത്ത് എത്തുമ്പോൾ തന്നെ എനിക്ക് ഒരു ഭയഭക്തിയും ബഹുമാനവുമാണ്; ധ്യാൻ ശ്രീനിവാസൻ July 11, 2025
- നാട്ടുകാർ ഓരോ പ്രശ്നങ്ങളും പറഞ്ഞ് വരും, രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നതേയില്ല; ഒരു എം.പി എന്ന നിലയിൽ കൂടുതൽ പണം സമ്പാദിക്കാൻ കഴിയില്ലെന്ന് കങ്കണ റണാവത്ത് July 11, 2025
- സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചു; നിർമ്മാതാക്കളുടെ സംഘടന July 11, 2025
- 75-ാം വയസിൽ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതി നടി ലീന ആന്റണി July 11, 2025
- നടി മരിച്ചത് 9 മാസങ്ങൾക്ക് മുമ്പ്; പാത്രങ്ങൾ തുരുമ്പെടുത്ത നിലയിൽ, അവസാന കോൾ ഒക്ടോബറിൽ; പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരം July 11, 2025
- പെണ്ണിനെ ആഗ്രഹിച്ചിരുന്ന സമയത്ത് ആരു പിറന്നു. ഇപ്പോൾ ആൺകുഞ്ഞുമായെന്ന് അശ്വിന്റെ അമ്മ, മുഖച്ഛായ കണ്ടാൽ ജൂനിയർ ഓസി തന്നെയാണ് ഓമി. കണ്ണും അശ്വിന്റെയാണെന്ന് സഹോദരൻ; വൈറലായി വീഡിയോ July 11, 2025
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025