Vijayasree Vijayasree
Stories By Vijayasree Vijayasree
News
അടിമകളെ ഫ്യൂഡലിസത്തിന്റെ ചങ്ങലകളില്‍ നിന്ന് മോചിപ്പിച്ച് അവരുടെ അധ്വാനത്തെ ചൂഷണം ചെയ്യുന്നത് തുടരുന്ന മുതലാളിയാണ് റോക്കി ഭായ്; ലോകത്തെ തന്നെ ആഗ്രഹിക്കുന്ന, നിരന്തരം തോറ്റുകൊണ്ടിരിക്കുന്ന ഒരാളാണ് നായകന്, സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
By Vijayasree VijayasreeApril 21, 2022റിലീസായ ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. ഇപ്പോഴിതാ കെജിഫ് സീരിസുകളെ കുറിച്ച് പറഞ്ഞ് ദി ഹിന്ദു...
News
ഇനി പാന്‍ മസാല പരസ്യങ്ങളില്‍ അഭിനയിക്കുകയില്ല; ആരാധകരില്‍ നിന്ന് തന്നെ ലഭിച്ച നെഗറ്റീവ് പ്രതികരണം തന്നെ ഏറെ വിഷമിപ്പിച്ചു, ആരാധകരോട് ക്ഷമ ചോദിച്ച് അക്ഷയ് കുമാര്‍
By Vijayasree VijayasreeApril 21, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. താരം പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചത് വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍...
News
തിയേറ്ററില്‍ കെജിഎഫ് കാണുന്നതിനിടെ മുന്‍സീറ്റിലേയ്ക്ക് കാലെടുത്തു വെച്ചു; തര്‍ക്കത്തിനൊടുവില്‍ തോക്കുമായി വന്ന് വെടിയുതിര്‍ത്തു, തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി കാണികള്‍
By Vijayasree VijayasreeApril 21, 2022റിലീസായി കുറച്ച് ദിവസങ്ങള്‍കൊണ്ട് തന്നെ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ‘കെജിഎഫ് ചാപ്റ്റര്‍ 2’. ഇപ്പോഴിതാ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ കര്‍ണാടകയിലെ തിയേറ്ററില്‍ വെടിവെപ്പ്...
Malayalam
‘അല്ലിയുടെ പുസ്തകം ചോദിച്ച എല്ലാവര്‍ക്കുമായി..ഇപ്പോള്‍ അത് ആമസോണില്‍ ലഭ്യമാണ്’; പുസ്തകത്തിന്റെ കവര്‍ ചിത്രം പങ്കുവച്ചുകൊണ്ട് സുപ്രിയ
By Vijayasree VijayasreeApril 21, 2022മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. അദ്ദേഹത്തെ പോലെ തന്നെ മകള്‍ അല്ലിയ്ക്കും ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് പൃഥ്വിരാജിന്റേയും...
Malayalam
ദിലീപും കാവ്യയും ഒരുമിച്ച് അകത്ത് പോകാന്‍ പാടില്ല, താന്‍ അകത്ത് പോയാല്‍ പ്രശ്നം രൂക്ഷമാകുമെന്ന് ദിലീപിന് അറിയാം, അതുകൊണ്ടു കാവ്യയെ അകത്താക്കാനാണ് പദ്ധതി; കാവ്യ അകത്തായാല്‍ വലിയൊരു പൊട്ടിത്തെറി സംഭവിക്കും; പല്ലിശ്ശേരി പറയുന്നു!
By Vijayasree VijayasreeApril 21, 2022കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണത്തിന്റെ സമയപരിധി അവസാനിച്ചിരുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി വന്നതിനു...
Malayalam
ഹാസ്യവും ആക്ഷന്‍ രംഗങ്ങളും കലര്‍ന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി; ചിത്രം മെയ് 20 ന് തിയേറ്ററുകളിലേയ്ക്ക്
By Vijayasree VijayasreeApril 21, 2022സിജു വില്‍സനെ നായകനാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ‘വരയന്‍’ എന്ന ചിത്രത്തിലെ ഒഫീഷ്യല്‍ ട്രെയിലര്‍ റിലീസായി. സത്യം സിനിമാസിന്റെ...
Malayalam
ശബ്ദരേഖകള്‍ പുറത്തുവന്ന സംഭവം; അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി ഹൈക്കോടതി അഭിഭാഷകന്
By Vijayasree VijayasreeApril 21, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അവസാന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ഇതിനോടകം തന്നെ നിരവധി തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതിന് പിന്നാലെ...
News
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നു, വധു ബോളിവുഡ് താരം സുനില്‍ ഷെട്ടിയുടെ മകള്‍ അതിയ ഷെട്ടി?
By Vijayasree VijayasreeApril 20, 2022ഇന്ത്യന്‍ ക്രിക്കറ്റ് താരവും ലക്നൗ സൂപ്പര്‍ ജയന്റ്സ് നായകനുമായ കെ എല്‍ രാഹുല്‍ വിവാഹിതനാകുന്നുവെന്ന് വാര്‍ത്തകള്‍. സുഹൃത്തും ബോളിവുഡ് നടിയുമായ ആതിയ...
Malayalam
കുട്ടി ഇമേജില്‍ നിന്നും പുറത്ത് കടക്കാന്‍ ഏഴ് വര്‍ഷം തനിക്ക് വേണ്ടി വന്നു, നായികയാവണം എന്നൊക്കെയുള്ള നിര്‍ബന്ധമൊന്നും തനിക്കില്ലെന്ന് അന്‍സിബ ഹസന്
By Vijayasree VijayasreeApril 20, 2022ദൃശ്യം എന്ന ഒറ്റ ചിത്ത്രതിലൂടെ തന്നെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അന്‍സിബ ഹസന്. ഇപ്പോഴിതാ താരം ഒരു അഭമുഖത്തില്‍ പറഞ്ഞ...
Malayalam
ശത്രുസംഹാര പൂജയും വാളും ചിലമ്പും ചെമ്പട്ടും സമര്‍പ്പിച്ചു സുരേഷ് ഗോപി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 20, 2022നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. താരത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
Malayalam
ശ്രീനിവാസന്റെ ആ പ്രസംഗം കേട്ട, വായ്ക്കുള്ളില്‍ കാന്‍സര്‍ കണ്ടെത്തിയ മറ്റൊരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു, കാന്‍സര്‍ ചികിത്സയെ മാത്രമല്ല, മോഡേണ്‍ മെഡിസിനിലെ സകല ചികിത്സയെയും എതിര്‍ത്തിരുന്ന, സകല മരുന്നുകളും കടലിലെറിയണമെന്ന് നിരന്തരം പ്രസംഗിച്ചു നടന്നയാളാണ് ശ്രീനിവാസന്; അദ്ദേഹം അസുഖം വരുമ്പോാള് ഏറ്റവും മുന്തിയ സൗകര്യങ്ങളുള്ള മോഡേണ്‍ മെഡിസിന് ആശുപത്രിയില്‍ തന്നെ ചികിത്സ തേടുകയും ചെയ്യും; വൈറലായി ഡോക്ടറുടെ കുറിപ്പ്
By Vijayasree VijayasreeApril 20, 2022കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയതാരം ശ്രീനിവാസന് സുഖം പ്രാപിച്ച് ആശുപത്രി വിട്ടുവെന്ന വാര്‍ത്തകള്‍ പുറത്തെത്തിയത്. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആയിരുന്നു ശ്രീനിവാസന്...
News
‘രാധേ ശ്യാം’ എന്ന ചിത്രത്തിന്റെ പരാജയത്തിന്റെ കാരണം; ഒടുവില്‍ തുറന്ന് പറഞ്ഞ് പ്രഭാസ്
By Vijayasree VijayasreeApril 20, 2022ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ വ്യക്തിയായിരുന്നു പ്രഭാസ്. എന്നാല്‍ പ്രഭാസ് നായകനായെത്തിയ ‘രാധേ ശ്യാം’ എന്ന...
Latest News
- എല്ലാവരും ഈ നാട്ടില്‍ മരിക്കും, എല്ലാവര്ക്കും പ്രായമാകും, എനിക്ക് അറിയാം ഞാന്‍ ഏത് നിമിഷവും മരിച്ചു പോകുമെന്ന്; വൈറലായി മോഹന്‍ലാലിന്റെ വാക്കുകള്‍ May 23, 2024
- ആ വാശിയെ തുടര്‍ന്നാണ് സുരേഷ് ഗോപി രാഷ്ട്രീയത്തിലേയ്ക്ക് വന്നത്, കൊച്ചുപിള്ളേരുടെ സ്വഭാവമാണ്; വിജയരാഘവന് May 23, 2024
- അശ്വിന്റെ നടുക്കുന്ന നീക്കത്തിൽ പൊട്ടിക്കരഞ്ഞ് ശ്രുതി; ലാവണ്യ പുറത്തേയ്ക്ക്..? എല്ലാം മാറിമറിയുന്നു!!! May 23, 2024
- കാല്‍നൂറ്റാണ്ടായി വിവിധ പദവികളില്‍ സംഘടനയെ നയിച്ച ഇടവേള ബാബു ഇനി ഭാരവാഹിയാകില്ല, മോഹന്‍ലാലും സ്ഥാനമൊഴും; ‘അമ്മ’യില്‍ വന്‍ അഴിച്ചുപണി! May 23, 2024
- കണ്മണി പാരയായി; ‘മഞ്ഞുമ്മല്‍ ബോയ്സ്’ന് എട്ടിന്റെ പണിയുമായി ഇളയരാജ; 15 ദിവസത്തിനുള്ളില്‍ നഷ്ടപരിഹാരം കിട്ടണം! May 23, 2024
- 11 വര്‍ഷത്തിന് ശേഷം ആ സന്തോഷവാർത്ത! വയറിൽ കൈവെച്ച് നടി.. ആശംസകളുമായി ആരാധകർ May 23, 2024
- അഞ്ച് മാസം മുമ്പ് കണ്ടതിനെക്കാള്‍ ഉല്ലാസവതിയായിരിക്കുന്നു ശാന്ത ആന്റി, മകന്റെ അരുമയുള്ള കുസൃതിയുടെ ഉറവിടം ഇതാണ്; കുറിപ്പുമായി പത്മരാജന്റെ മകന് അനന്തപത്മനാഭന് May 23, 2024
- രംഗണ്ണന് തമിഴ് വേര്‍ഷന്‍; പത്ത് ലക്ഷം രൂപയുടെ ആഭരണങ്ങള്‍ ധരിച്ച് ബാല; ഒന്നും ഷൂട്ടിങിനായി തന്നത് അല്ലെന്നും എല്ലാം തന്റേത് തന്നെയാണെന്നും നടന് May 23, 2024
- ഷാരൂഖ് ഖാന് ആശുപത്രിയില്‍! May 23, 2024
- പ്ലാസ്റ്റിക് ഐശ്വര്യ റായിയുടെ സൗന്ദര്യം ഇല്ലാതാക്കി, കാലം ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയെ പോലും വെറുതെ വിടുന്നില്ല; വിമര്‍ശനവുമായി നടി കസ്തൂരി May 22, 2024