Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ വെല്‍ പ്ലാന്‍ഡായി ചെയ്ത കേസാണ്, അയാള്‍ പങ്കാളിയല്ല’; ശാന്തിവിള ദിനേശ്
By Vijayasree VijayasreeApril 28, 2023ഇടയ്ക്കിടെ തന്റെ വിവാദ പരാമര്‍ശങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ് നില്ക്കാറുള്ള സംവിധായകനാണ് ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബിലൂടെയാണ് മിക്കപ്പോഴും മലയാള...
Malayalam
ആ ടെന്‍ഷന്‍ സിറ്റുവേഷന് മാറി, ഇനിയും ശ്രദ്ധിക്കേണ്ട സമയം തന്നെയാണ്; ബാലയുടെ അവസ്ഥയെ കുറിച്ച് എലിസബത്ത്
By Vijayasree VijayasreeApril 28, 2023വളരെ വിരളമായി മാത്രമാണ് സിനിമ ചെയ്യുന്നതെങ്കിലും എപ്പോഴും സോഷ്യല്‍മീഡിയ വഴി തന്റെ ആരാധകരുമായി സൗഹൃദവും സ്നേഹവും നിലനിര്‍ത്താന്‍ ശ്രമിക്കുന്ന താരമാണ് നടന്...
Bollywood
ബംഗാളി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തി; നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ കേസ്
By Vijayasree VijayasreeApril 27, 2023നടന് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ കേസ്. സോഫ്റ്റ് ഡ്രിങ്കായ സ്െ്രെപറ്റിന്റെ പരസ്യത്തില്‍ അഭിനയിച്ചതാണ് താരത്തിന് വിനയായിരിക്കുന്നത്. ബംഗാളി സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തി എന്നാരോപിക്കുന്ന...
News
സാമന്തയ്ക്ക് ക്ഷേത്രം പണിത് ആരാധകന്!, പ്രതിഷ്ഠ സ്വര്‍ണ വിഗ്രഹം?; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 27, 2023തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
News
മൂന്നിലൊരാളാകാന്‍ തനിക്ക് താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു, നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ പെരുമാറി; ശ്രീനാഥ് ഭാസിയ്ക്ക് പിന്നാലെ അമ്മയെ സമീപിച്ച് ഷെയ്ന് നിഗം
By Vijayasree VijayasreeApril 27, 2023സിനിമാ സംഘടനകള്‍ തന്നോട് സഹകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിന് പിന്നാലെ താരസംഘടനയായ ‘അമ്മ’യെ സമീപിച്ച് നടന് ഷെയ്ന് നിഗം. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന്...
Malayalam
നിര്‍മ്മാതാക്കള്‍ പറയുന്നതിലും കുറേ കാര്യങ്ങളുണ്ട്, എക്സിക്യൂട്ടീവ് യോഗത്തില്‍ ശ്രീനാഥ് ഭാസിയുടെ കാര്യത്തില്‍ തീരുമാനമെടുക്കും; ബാബുരാജ്
By Vijayasree VijayasreeApril 27, 2023സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ അംഗത്വം തേടുകയാണ് നടന് ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരുമായി...
Malayalam
താന്‍ അവതരിപ്പിച്ച പോലെ ശക്തമായ വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഇന്ന് മലയാള സിനിമയില്‍ നടന്മാരില്ല, ഒരു മോണോ ആക്ട് പോലെ സിനിമകള്‍ മാറി; ബാബു ആന്റണി
By Vijayasree VijayasreeApril 27, 2023മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാബു ആന്റണി. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്....
Malayalam
കഞ്ചാവ് അടിച്ച് കിറുങ്ങി ഇരിക്കുന്ന മോന്തയുമായി ഇറങ്ങിയിരിക്കുന്ന കുറേ കൂതറ പിള്ളേരാണ് സംവിധായകന് ആരാവണം ഷോട്ട് എവിടെ വെക്കണം എന്നൊക്കെ തീരുമാനിക്കുന്നത്; ശ്രീനാഥ് ഭാസിയ്ക്ക് 15 ലക്ഷം കൊടുത്തയാള്‍ ഹൃദയം പൊട്ടി മരിച്ചുവെന്ന് ശാന്തിവിള ദിനേശ്
By Vijayasree VijayasreeApril 27, 2023നിരന്തരമായ പരാതികള്‍ ലഭിച്ചതോടെ ശ്രീനാഥ് ഭാസിക്കും ഷെയ്ന് നിഗത്തിനും സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് ചലച്ചിത്ര രംഗത്തെ വിവിധ സംഘടനകള്‍. അമ്മ,...
News
ലഹ രിമരുന്നുകളുമായി പിടിയിലായ നടി ക്രിസന് പെരേര ഷാര്‍ജ ജയിലില്‍ നിന്ന് മോചിതയായി
By Vijayasree VijayasreeApril 27, 2023ലഹ രിമരുന്നുകളുമായി പിടിയിലായ ബോളിവുഡ് നടി ക്രിസന് പെരേര ജയില്‍ മോചിതയായി. ഷാര്‍ജ ജയിലില്‍ നിന്നാണ് നടി മോചിതയായത്. കേസില്‍ നടിയെ...
Malayalam
ചിരിയുടെ സുല്‍ത്താന്‍ കണ്ണീരോടെ വിട നല്കി കേരളം; ഇനി മായാത്ത ഓര്‍മ്മയായി ആസ്വാദക ഹൃദയങ്ങളില്‍
By Vijayasree VijayasreeApril 27, 2023മലയാളുികളുടെ പ്രിയ നടന് മാമുക്കോയയുടെ സംസ്കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നു. നടന്റെ കബറടക്ക ചടങ്ങുകള്‍ കോഴിക്കോട് കണ്ണംപറമ്പ് കബര്‍സ്ഥാനില്‍ പൂര്‍ത്തിയായി....
Malayalam
അന്ന് മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ച ‘ ബാലന്’ ഇന്ന് നായിക; വൈറലായി നടിയുടെ വാക്കുകള്‍
By Vijayasree VijayasreeApril 27, 2023ഒരുകാലത്ത് മലയാള സിനിമ സീരിയല്‍ രംഗത്ത് ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയായിരുന്നു സുജിത ധനുഷ്. ബാലതാരമായി സിനിമയില്‍ എത്തിയ സുജിത നിരവധി...
Malayalam
ജടയുള്ള മുടിയും മുഖമാകെ ഭസ്മവുമായി ‘കാളാമുഖന്‍’; പൊന്നിയിന്‍ സെല്വന് 2വിലെ ഈ മലയാളി താരം ആരെന്ന് മനസിലായോ!
By Vijayasree VijayasreeApril 27, 2023സമീപ കാലത്ത് ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാ വിഷയമായ ചിത്രമായിരുന്നു മണിരത്നത്തിന്റെ സ്വപ്ന ചിത്രം പൊന്നിയിന്‍ സെല്വന്. ഇപ്പോള്‍ ഇതിന്റെ രണ്ടാം...
Latest News
- എപിജെ അബ്ദുല്‍കലാമിന്റെ ജീവിതം സിനിമയാവുന്നു, കലാമായി എത്തുന്നത് ധനുഷ് May 22, 2025
- മേനകയ്ക്കും സുരേഷ് കുമാറിനും അനുഭവിക്കേണ്ടി വന്നു ; പ്രശ്നമായത് ആ ഒറ്റ കാര്യം; വെളിപ്പെടുത്തി നടൻ May 22, 2025
- ദിലീപിന് വിലക്ക് നീട്ടി ; പിന്നാലെ ആ സിനിമയ്ക്ക് സംഭവിച്ചത്?; വെളിപ്പെടുത്തി സംവിധായകൻ May 22, 2025
- സുഹൃത്തുക്കളുടെ അക്കൗണ്ടിൽ നിന്ന് വരുന്ന ലിങ്കിലും ക്ലിക്ക് ചെയ്യരുത്, വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് നടി May 22, 2025
- ഇക്കാലമത്രയുമുള്ള ആത്മാർഥ സേവനത്തിലൂടെ ഒരായിരം കുഞ്ഞുങ്ങളെ സ്നേഹിച്ചു ഊട്ടി വളർത്തിയ സമ്പാദ്യമാണ് അമ്മക്ക് കൈമുതൽ; അങ്കണവാടിയിൽ നിന്ന് വിരമിച്ച അമ്മയെ കുറിച്ച് നടൻ വിജിലേഷ് May 22, 2025
- ഗാസയില്‍ കൊ ല്ലപ്പെട്ട കുട്ടികളുടെ പേരുകള്‍ പ്രിന്റ്ചെയ്ത ടീ ഷര്‍ട്ട് ധരിച്ച് കാൻ വേദിയിലെത്തി ജൂലിയന്‍ അസാഞ്ജ് May 22, 2025
- മഞ്ഞുമ്മൽ ബോയിസുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്; കേസ് റദ്ദാക്കണമെന്ന നിർമാതാക്കളുടെ ഹർജി തള്ളി ഹൈക്കോടതി May 22, 2025
- ദിലീപ് എന്ന നടനെ, മലയാളിക്ക് ഒരിക്കലും മറക്കാനോ ഒഴിവാക്കാനോ കഴിയില്ല. അയാൾ നിലവിലെ വിഷയത്തിൽ കുറ്റക്കാരൻ ആണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്; വൈറലായി കുറിപ്പ് May 22, 2025
- ട്രെയിനിൽ നിന്ന് തലയിടിച്ച് വീണ് രേണു May 22, 2025
- ഓപ്പറേഷൻ സിന്ദൂറിന് ആദരം; കാൻ ചലച്ചിത്ര മേളയിൽ സാരിയും നെറുകയിൽ സിന്ദൂരവും അണിഞ്ഞ് ഐശ്വര്യ റായി May 22, 2025