Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
അമ്പെയ്യാന്‍ പരാജയപ്പെട്ടു, എന്നാല്‍ പിന്നെ രണ്ട് ജയ് ശ്രീരാം വിളിക്കാം; കങ്കണയ്ക്കെതിരെ ട്രോളുകള്‍
By Vijayasree VijayasreeOctober 25, 2023ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ ദസറ ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന ലവ കുശ രാംലീലയില്‍ രാവണദഹനം നടത്താന്‍ വന്ന ബോളിവുഡ് താരം കങ്കണ റണാവത്ത് പരിപാടിയുടെ...
News
33 വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും എന്റെ മാര്‍ഗദര്‍ശിക്കൊപ്പം; അമിതാഭ് ബച്ചനും രജനികാന്തും വീണ്ടും ഒന്നിക്കുന്നു
By Vijayasree VijayasreeOctober 25, 2023രജനികാന്തിന്റേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ജയിലറിലേതു പോലെ തന്നെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക...
Tamil
അനിരുദ്ധിനെതിരെ കോപ്പിയടി വിവാദം; പ്രതികരിച്ച് ബെലറൂസിയന്‍ സംഗീതജ്ഞന് ഒറ്റിനിക്ക
By Vijayasree VijayasreeOctober 25, 2023ഇന്ത്യയില്‍ നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് അനിരുദ്ധ് രവിചന്ദര്‍. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ കോപ്പിയടി വിവാദം വന്നിരിക്കുകയാണ്. വിജയ്-ലോകേഷ് ചിത്രമായ ലിയോയിലെ ഗാനത്തെ...
Malayalam
നീ ഇലക്ഷന് നില്‍ക്കല്ലേ…; മമ്മൂട്ടി തന്ന ഉപദേശത്തെ കുറിച്ച് സുരേഷ് ഗോപി
By Vijayasree VijayasreeOctober 25, 2023സിനിമയിലും രാഷ്ട്രീയത്തിലും സജീവമായി തുടരുന്ന താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ രാഷ്ട്രീയ...
News
സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു; സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്; യൂട്യൂബും ഫേസ്ബുക്കും പ്രതികള്‍
By Vijayasree VijayasreeOctober 25, 2023തിയേറ്ററുകളിലുള്ള സിനിമയെ മോശമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത് കൊച്ചി സിറ്റി പൊലീസ്. റാഹേല്‍...
Social Media
കാവലയ്യ ഗാനത്തിലെ തമന്നയുടെ ഡാന്‍സ് സ്റ്റെപ്പുകള്‍ എന്ത് വൃത്തികേടാണ്; ഇതിനൊക്കെ എങ്ങനെ സെന്‍സര്‍ കിട്ടിയെന്ന് മന്‍സൂര്‍ അലി ഖാന്
By Vijayasree VijayasreeOctober 25, 2023രജനികാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ജയിലര്‍. ചിത്രത്തിലെ ‘കാവലയ്യ’ എന്ന ഗാനത്തിലെ നടി തമന്നയുടെ ഡാന്‍സ് സംബന്ധിച്ച് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്...
Malayalam
ഐ.എഫ്.എഫ്.കെ പ്രതിനിധി ഫീസിനും ജി.എസ്.ടി; നിരക്ക് ഉയരും, അനുകൂലിക്കാതെ ചലച്ചിത്ര അക്കാദമി
By Vijayasree VijayasreeOctober 25, 2023കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐ.എഫ്.എഫ്.കെ.) പ്രതിനിധി ഫീസിനും ജി.എസ്.ടി. ഏര്‍പ്പെടുത്തുന്നത് ചെറുതും വലുതുമായ മേളകളെയും ഭാവിയില്‍ ബാധിക്കും. 18 ശതമാനം ജി.എസ്.ടി.യുടെ...
Malayalam
എന്റെ കണ്ണുകള്‍ ക്ഷീണിച്ചിരിക്കുന്നത് ഞാന്‍ കരഞ്ഞിട്ടല്ല, എനിക്കൊരു ശസ്ത്രക്രിയ കഴിഞ്ഞു; അഹാനകൃഷ്ണ
By Vijayasree VijayasreeOctober 25, 2023സിനിമാലോകത്തും സോഷ്യല്‍മീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടന് കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
Malayalam
കാവ്യയുടെ ഫീച്ചേഴ്സ് അടിപൊളിയാണ്, അതുകൊണ്ടുതന്നെ കാവ്യ മാധവനെ മേക്കപ്പ് ചെയ്യാനാണ് തനിക്ക് കൂടുതല്‍ ഇഷ്ടം; ആണുങ്ങളാണോ മേക്കപ്പ് ചെയ്യുന്നതെന്ന് ഒരുപാട് കേട്ടിട്ടുണ്ട്; ഉണ്ണി പിഎസ്
By Vijayasree VijayasreeOctober 25, 2023കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഉണ്ണി പിഎസ്. നടി കാവ്യ മാധവന് അടക്കമുള്ള ഒരുപിടി താരങ്ങളുടെ പ്രിയപ്പെട്ട മേക്കപ്പ്...
News
അഗോള കളക്ഷനില്‍ ഡി കാപ്രിയോ ചിത്രത്തെ മറികടന്ന് വിജയുടെ ലിയോ
By Vijayasree VijayasreeOctober 25, 2023തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന വിജയ് ചിത്രമായിരുന്നു ലിയോ. റിക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് ചിത്രം. ഇപ്പോഴിതാ ആഗോള ബോക്സോഫീസില്‍ ഓസ്കാര്‍ ജേതാവ് ലിയോനാര്‍ഡോ...
Malayalam
ആര്‍എസ്എസിന്റെ നൂറു വര്‍ഷത്തെ ചരിത്രം പറയുന്ന സീരീസ് എത്തുന്നു; പ്രിയദര്ശന് ഉള്‍പ്പെടെ ദേശീയ അവാര്‍ഡ് ജേതാക്കളായ ആറ് സംവിധായകര്‍
By Vijayasree VijayasreeOctober 25, 2023രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ ചരിത്രം പറയുന്ന സീരിസ് ഒരുങ്ങുന്നു. 2025 ല്‍ ആര്‍എസ്എസിന്റ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് സീരിസ് ഒരുക്കുന്നത്....
Malayalam
പൃഥ്വിരാജ് അത് ബുദ്ധിപരമായി കൈകാര്യം ചെയ്ത് രക്ഷപ്പെട്ട് പോയി, ദിലീപ് ചെന്ന് വീണുകൊടുത്തു; നിര്‍മാതാവ് അനില്‍ അമ്പലക്കര
By Vijayasree VijayasreeOctober 25, 2023എത്ര വലിയ താരമായാലും ഫാന്‍സിനെ വെച്ച് മാത്രം ഒരു സിനിമയും വിജയിപ്പിക്കാന്‍ പറ്റില്ല. കുടുംബപ്രേക്ഷകരാണ് ചിത്രത്തെ സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്...
Latest News
- നമ്മുടെ നാട്ടില്‍ നിയമവും മറ്റെല്ലാ പിന്തുണകളും സ്ത്രീകള്‍ക്കാണ് ;എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല; വെളിപ്പെടുത്തലുമായി ഷിയാസ് കരീം!! May 13, 2025
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025