Vijayasree Vijayasree
Stories By Vijayasree Vijayasree
Actor
ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതിയിലെ അത്യപൂര്‍വ്വമായ ബ ലാത്സഗക്കേസിലെ പ്രതി; അടിപിടി മുതല്‍ കുംഭകോണം വരെ!; മന്‍സൂര്‍ അലിഖാന് ജീവിതത്തിലും നല്ല ഒന്നാന്തരം വില്ലന്‍
By Vijayasree VijayasreeNovember 25, 2023തെന്നിന്ത്യന്‍ സിനിമകളില്‍ അറപ്പ് തോന്നുന്ന വില്ലന്‍ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് മന്‍സൂര്‍ അലി ഖാന്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്ത്തകളിലിലെ സ്ഥിരം...
Malayalam
ഐഎഫ്എഫ്ഐയിലും ഹൗസ് ഫുളായി മാളികപ്പുറം
By Vijayasree VijayasreeNovember 25, 2023മലയാളികളുടെ പ്രിയങ്കരനായ ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു മാളികപ്പുറം. തിയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രം ഇപ്പോള്‍ ഐഎഫ്എഫ്ഐയിലും ഹൗസ് ഫുളായി...
Malayalam
എനിക്ക് ഗോപി സുന്ദറിനെ ഇഷ്ടമല്ല, അയാള്‍ വളരെ മോശം വ്യക്തിയാണ്; താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ തന്റെ മോളെ കൊണ്ടുവന്നത് പോലും ആ ഗോപി അല്ലേയെന്ന് സോഷ്യല്‍ മീഡിയ
By Vijayasree VijayasreeNovember 25, 2023മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന് ബാല. ജന്മം കൊണ്ട് തമിഴ്നാട്ടുകാരനാണെങ്കിലും മലയാളികള്‍ ഇരു കയ്യും നീട്ടിയാണ് താരത്തെ സ്വീകരിച്ചത്. സോഷ്യല്‍...
News
23കാരി മരിച്ചത് കൊടും ചൂടില്‍ വെന്തുരുകി; വെള്ളത്തിനായി നിലവിളിച്ച് ആരാധകര്‍; ഗായിക ടെയ്ലര് സ്വിഫ്റ്റിന്റെ സംഗീതപരിപാടി വിവാദത്തില്‍
By Vijayasree VijayasreeNovember 25, 2023ഗായിക ടെയ്ലര് സ്വിഫ്റ്റിന്റെ ബ്രസീലില്‍ നടന്ന സംഗീതപരിപാടിക്കിടെ ആരാധിക കുഴഞ്ഞുവീണ് മരിക്കാനിടയായത് സംഘാടനത്തില്‍ വന്ന പിഴവുകൊണ്ടാണെന്ന് വിമര്‍ശനം. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്...
Malayalam
‘നീയാണ് എന്റെ ആദ്യ കുഞ്ഞ്, അത് എന്നും അങ്ങനെ തന്നെ ആയിരിക്കും’; സഹോദരിയ്ക്ക് പിറന്നാള്‍ ആശംസകളുമായി അഭയ ഹിരണ്മയി
By Vijayasree VijayasreeNovember 25, 2023മലയാളികള്‍ക്ക് സുപരിചിതയാണ് ഗായികയാണ് അഭയ ഹിരണ്മയി. വ്യത്യസ്തമായ ആലാപന ശൈലികൊണ്ട് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അഭയ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമാണ്. ശ്രദ്ധ...
News
തൃഷ്യ്ക്ക് എതിരെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് മന്‍സൂര്‍ അലി ഖാന്; മറുപടിയുമായി നടി
By Vijayasree VijayasreeNovember 25, 2023കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മന്‍സൂര്‍ അലി ഖാന് തൃഷ്യ്ക്ക് എതിരെ നടത്തിയ പരാമര്‍ശം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മന്‍സൂര്‍ അലി ഖാന്റെ...
News
ഈ മണ്ണും രാജ്യവും ഒരുത്തന്റെയും തന്തയുടെ വകയല്ല; സുരേഷ് ഗോപി
By Vijayasree VijayasreeNovember 25, 2023സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജീവമായി നില്ക്കുന്ന താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
News
ചേരി പരാമര്‍ശം; ഖുഷ്ബുവിന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്
By Vijayasree VijayasreeNovember 25, 2023ചേരി പരാമര്‍ശത്തില്‍ നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെതിരെ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ താരത്തിന്റെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ച് പൊലീസ്. ഇരുപതിലധികം പൊലീസുകാരെയാണ്...
News
‘തൊട്രാ പാക്കലാം’…, ; റോബിന് ബസ് വെള്ളിത്തിരയിലേയ്ക്ക്; കുറിപ്പുമായി സംവിധായകന്
By Vijayasree VijayasreeNovember 24, 2023കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ് ‘റോബിന് ബസ്’. ഇപ്പോഴിതാ റോബിന് ബസ്സിന്റെ കഥ വെള്ളിത്തിരയിലേയ്ക്ക് എത്തുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം....
News
എസ്എഫ്ഐ യൂണിവേവ്സിറ്റി പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ഉദയനിധി സ്റ്റാലിന് കണ്ണൂരിലേയ്ക്ക്!
By Vijayasree VijayasreeNovember 24, 2023കണ്ണൂര്‍ യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് മന്ത്രിയും നടനും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്. എസ്എഫ്ഐ...
Actor
26 വര്‍ഷത്തിലേറെ കാലമായി വീട്ടില്‍ നിന്ന് ഇറങ്ങി പുറത്ത് അത്താഴത്തിന് പോയിട്ടില്ല; സല്മാന് ഖാന്
By Vijayasree VijayasreeNovember 24, 2023പാര്‍ട്ടികളിലും അത്താഴവിരുന്നുകളിലുമെല്ലാം പങ്കെടുക്കുന്നവരാണ് ബോളിവുഡിലെ പല താരങ്ങളും. എന്നാല്‍ പലപ്പോഴും അതില്‍ നിന്നെല്ലാം മാറി ന്‍ലി#ക്കുന്ന താരമാണ് സല്മാന് ഖാന്. പുറത്തു...
Actor
ഇപ്പോള്‍ വളരെ ആശ്വാസം തോന്നുന്നുണ്ട്, നിങ്ങളുടെ സ്നേഹത്തിന് നന്ദി; അപകടത്തിന് പിന്നാലെ വൈറലായി സൂര്യയുടെ വാക്കുകള്‍
By Vijayasree VijayasreeNovember 24, 2023ഇന്നലെയാണ് ആരാധകരുടെ പ്രിയതാരം സൂര്യയ്ക്ക് സിനിമാ ചിത്രീകരണത്തിനിടെ പരിക്കേറ്റത്. സുരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു...
Latest News
- രേവതി കല്ലെറിഞ്ഞപ്പോൾ കണ്ണാടി പൊട്ടി ജഗതിയുടെ ശരീരത്തിൽ കയറി; പിന്നീട് സംഭവിച്ചത്? വെളിപ്പെടുത്തി പ്രിയദർശൻ June 20, 2025
- വീട്ടിൽ ഒതുങ്ങണം, മഞ്ജുവിന്റെ അവസ്ഥ കാവ്യയും അനുഭവിക്കുന്നു മരിക്കും വരെ അച്ഛന്റെ ആഗ്രഹം എല്ലാം ദിലീപിൻറെ പിടിവാശി June 20, 2025
- മീനാക്ഷിയെ ഉടൻ വകവരുത്തും; വേറെ മകളുണ്ടോ മഞ്ജുവിന്? ഡിവോഴ്സ് മുതൽ മകൾ ദിലീപിന് ഒപ്പം, മഞ്ജു ആ ഭയത്തിൽ…;ഞെട്ടിച്ച് സനൽ കുമാർ;വൻ വിമർശനം June 20, 2025
- അല്ലു അർജുൻ- ആറ്റ്ലി ചിത്രത്തിൽ ദീപിക പദുകോണും!; പുത്തൻ വിവരങ്ങളുമായി അണിയറപ്രവർത്തകർ June 20, 2025
- നിങ്ങളെ പോലുള്ള മുതിർന്ന ആൾക്കാർ കാര്യങ്ങൾ മനസ്സിൽ ആക്കാതെ അഭിപ്രായം പറയരുത്, രേണുവിനെ കുറിച്ച് പറഞ്ഞത് അത് മാത്രം; ശാരദക്കുട്ടിയുടെ പരാമർശത്തിനെതിരെ ദാസേട്ടൻ കോഴിക്കോട് June 20, 2025
- എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി June 20, 2025
- സിനിമാ സെറ്റുകളിൽ നിരോധിത ല ഹരിവസ്തുക്കളുടെ ഉപയോഗം; ലഹരി ഉപയോഗിക്കില്ലെന്ന് അഭിനേതാക്കളിൽ നിന്ന് സത്യവാങ്മൂലം വാങ്ങും June 20, 2025
- വിശ്വാസ് കുമാർ പറഞ്ഞത് കള്ളമെന്ന് നടി സുചിത്ര കൃഷ്ണമൂർത്തി; വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് നടി June 20, 2025
- പാക് നടി അയേഷ ഖാനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ June 20, 2025
- തന്നേയും സഹോദരൻ ഫൈസൽ ഖാനേയും അച്ഛൻ പതിവായി മർദ്ദിക്കുമായിരുന്നു, അദ്ദേഹത്തിന്റെ മോതിരത്തിന്റെ പാട് ഞങ്ങളുടെ മുഖത്തുണ്ടാകും; ആമിർ ഖാൻ June 20, 2025