Stories By Vijayasree Vijayasree
Malayalam
മമ്മൂട്ടി നടനവൈഭവത്തിന്റെയും കരുത്തിന്റെയും പ്രതീകം; മെഗാസ്റ്റാറിന് ആശംസകളുമായി ശൈലജ ടീച്ചര്‍
August 7, 2021നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് മമ്മൂട്ടി. ഇപ്പോഴിതാ സിനിമ ജീവിതത്തില്‍ അരനൂറ്റാണ്ട് പിന്നിട്ട മമ്മൂട്ടിക്ക്...
Malayalam
താന്‍ ഫാഷന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല; അമ്മയായതിനു ശേഷമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് നടി മിയ ജോര്‍ജ്, അമ്മയായ ശേഷം കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്ന് ആരാധകര്‍
August 7, 2021മലയാളികള്‍ക്കേറ പ്രിയപ്പെട്ട താരമാണ് മിയ ജോര്‍ജ്. ഇതിനോടകം തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ മിയയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ...
News
വിജയുടെ ബീസ്റ്റില്‍ കേന്ദ്ര കഥാപാത്രമാകാന്‍ സെല്‍വരാഘവനും; ആകാംക്ഷയോടെ ആരാധകര്‍
August 7, 2021ഇളയദളപതി വിജയ് നായകനായി എത്തുന്ന പുതിയ ചിത്രമായ ബീസ്റ്റില്‍ സെല്‍വരാഘവനും പ്രധാന വേഷത്തിലെത്തുന്നു എന്ന് സൂചന. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സാണ്...
News
അഞ്ച് മാസത്തേയ്ക്ക് എഴുന്നേറ്റു നില്‍ക്കാനോ നടക്കാനോ കഴിയില്ല, ഒരേ കിടപ്പ് തന്നെയാണ്, പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പോലും ഇവിടെ തന്നെയാണ് നിര്‍വഹിക്കുന്നത്; തന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച് യാഷിക
August 7, 2021കഴിഞ്ഞ മാസമായിരുന്നു തെന്നിന്ത്യന്‍ നടി യാഷിക ആനന്ദും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഇതില്‍ നടിയുടെ സുഹൃത്ത് പവനി മരണപ്പെടുകയും ചെയ്തിരുന്നു....
Malayalam
ഒരേ സമയം സംവിധായകനും നടനുമായിരിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണ്, ചെക്ക് ഒപ്പിടുന്നത് ഒക്കെ എന്റെ ഭാര്യയായ സുപ്രിയയാണ്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്
August 7, 2021മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഒരേസമയം ഒരു സിനിമയില്‍ രണ്ടു ചുമതലകള്‍ നിര്‍വഹിക്കുക എന്നത് വളരെ ശ്രമകരമായ ജോലിയാണെന്ന് പറയുകയാണ്...
Malayalam
അടച്ചിട്ടിരിക്കുന്ന തിയേറ്ററുകള്‍ തുറക്കണം, തിയേറ്റര്‍ ഉടമകള്‍ ആത്മഹത്യയുടെ വക്കില്‍! പ്രതിസന്ധികള്‍ വ്യക്തമാക്കി ഫിയോക്
August 7, 2021കോവിഡ് പ്രതിസന്ധി മൂലം അടച്ചിട്ടിരിക്കുന്ന തിയേറ്ററുകള്‍ തുറക്കാന്‍ സര്ക്കാന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനെസേഷന്‍ ഓഫ് കേരള...
Malayalam
സംവിധായകനില്‍ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീര്‍ത്തും അത്ഭുതകരമായ അനുഭവമായിരുന്നു, പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ് നടി കനിഹ
August 7, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് കനിഹ. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
പ്രസ് മീറ്റിനെത്തിയത് തിരക്കേറിയ റോഡിലൂടെ ഇരുപതു കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ച്, പക്ഷേ അധികം പേരും തെറ്റിദ്ധരിച്ചു; തുറന്ന് പറഞ്ഞ് നിക്കി ഗല്‍റാണി
August 7, 2021മലയാളി അല്ലാതിരുന്നിട്ട് കൂടി മലയാളി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച താരമാണ് നിക്കി ഗല്‍റാണി. 1983 എന്ന ചിത്രത്തിലൂടെയാണ് താരം...
Malayalam
‘പഠിച്ച് എന്തെങ്കിലും ജോലി എടുത്തിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിരുന്നു, വേറെ എന്തെങ്കിലും ജോലി ആയിരുന്നെങ്കില്‍ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ല’; തന്റെ മനസ്സില്‍ ബാക്കി വെച്ച ആഗ്രഹത്തെ കുറിച്ചും പറഞ്ഞ് അമ്പിളി ദേവി
August 7, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അമ്പിളി ദേവി. കുറച്ച് നാളുകള്‍ക്ക് മുമ്പ് അമ്പിളിയുടെ വ്യക്തി ജീവിതം വളരെയധികം...
Malayalam
ഇനിയും മുന്നോട്ട് അനേകം സിനിമകളില്‍ ഒന്നിക്കണം, തന്റെ പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍
August 7, 2021തന്റെ സിനിമാ ജീവിതത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ, ആരാധകരുടെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ആശംസകളുമായി മോഹന്‍ലാല്‍. മമ്മൂട്ടിയെ ആലിംഗനം ചെയ്ത് ഉമ്മ വെയ്ക്കുന്ന...
Malayalam
കുളയട്ടയെ കൈയിലെടുത്ത് എടുത്ത് ധൈര്യം പരീക്ഷിച്ച് സണ്ണി ലിയോണ്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ
August 7, 2021പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സണ്ണി ലിയോണ്‍. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമയിലൂടെ നടി മലയാള സിനിമയിലേയ്ക്ക് ചുവടു...
Malayalam
കേസ് നല്‍കിയിട്ട് ഒരുകാര്യവുമില്ലെന്ന്, പക്ഷേ എന്റെ മുമ്പില്‍ ആ കുറ്റം ചെയ്ത ആള് ഇരിക്കുന്നുണ്ട്; പൊലീസ് തക്ക സമയത്ത് തന്നെ അയാളെ പിടികൂടി; ഇന്‍സ്റ്റാഗ്രാം ലൈവിലെത്തി വിവരങ്ങള്‍ പങ്കുവെച്ച് സാധിക വേണുഗോപാല്‍
August 7, 2021മിനിസ്ക്രീനിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് സാധിക വേണുഗോപാല്‍. ഇപ്പോഴിതാ സാധികയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് ഉണ്ടാക്കിയാളെ പൊലീസ് പിടികൂടി. കാക്കനാട്...