Vijayasree Vijayasree
Stories By Vijayasree Vijayasree
News
കൃഷ്ണകുമാറിനൊപ്പം റോഡില്‍ പ്രചാരണത്തിനിറങ്ങി ഭാര്യ സിന്ധു കൃഷ്ണയും മകള്‍ ദിയ കൃഷ്ണയും
By Vijayasree VijayasreeApril 4, 2024കൃഷ്ണകുമാറിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായി ഭാര്യ സിന്ധു കൃഷ്ണയും മകള്‍ ദിയ കൃഷ്ണയും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക മാത്രമല്ല ഭാര്യയും മകളും...
News
മീര ജാസ്മിന്റെ പിതാവ് അന്തരിച്ചു!
By Vijayasree VijayasreeApril 4, 2024നിരവധി വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് മീര ജാസ്മിന്. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മീര...
Tamil
ബജറ്റിന്റെ ആറിരട്ടി കളക്ഷന്‍ നേടിയ വിജയ് ചിത്രം 20 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേയ്ക്ക്; ആഘോഷമാക്കി ആരാധകര്‍
By Vijayasree VijayasreeApril 4, 2024ഇന്ന് റീ റിലീസുകള്‍ ഒരു പുതിയ കാര്യമല്ല. ജനപ്രീതി നേടിയ പഴയ സിനിമകള്‍ പുതിയ ദൃശ്യ, ശബ്ദ വിന്യാസത്തില്‍ കാണാനുള്ള സിനിമാപ്രേമികളുടെ...
Social Media
ഉന്നത കുലജാതനായ പട്ടി; വളര്‍ത്തു നായയ്ക്ക് ജാതിപ്പേര് നല്കി നടി ഐശ്വര്യ മേനോന്!; ട്രോളുകളുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeApril 4, 2024പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഐശ്വര്യ മേനോന്. ഇപ്പോഴിതാ താരത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസം ഐശ്വര്യ തന്റെ വളര്‍ത്തു...
Movies
ദിലീപിന്റെ 150ാം ചിത്രം; നിര്‍മാണം ലിസ്റ്റിന് സ്റ്റീഫന്‍; സ്വിച്ച് ഓണ്‍ നിര്‍വഹിച്ച് ബെനിറ്റ ലിസ്റ്റിന് സ്റ്റീഫന്‍
By Vijayasree VijayasreeApril 4, 2024മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...
Actress
സര്‍ജറി കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും ശബ്ദം തീരെ ഇല്ല, വീഡിയോ എടുക്കുന്നത് AI വഴി; താര കല്യാണിന്റെ ഇപ്പോഴത്തെ അവസ്ഥ
By Vijayasree VijayasreeApril 4, 2024മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളില്‍ ഒരാളാണ് താര കല്യാണ്‍. ടെലിവിഷന്‍ പരമ്പരകളില്‍ നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. സീരിയലുകളില്‍ വില്ലത്തി...
Actor
ആഡംബര കാര്‍ സ്വന്തമാക്കി രണ്‍ബീര്‍ കപൂര്‍; വിലയെത്രയെന്നോ!!
By Vijayasree VijayasreeApril 4, 2024ബോളിവുഡില്‍ ആഡംബര കാറുകളോട് ഏറ്റവും അധികം പ്രിയമുള്ള നടന്മാരില് ഒരാളാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ കാറാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഇപ്പോള്‍...
News
കുഞ്ഞ് അയാളുടെയല്ല, ഡിഎന്‍എ ടെസ്റ്റ് നടത്തണമെന്നൊക്കെ പറഞ്ഞതാണ് ഉപദ്രവം; നടന് ദിലീപന് പുഗഴേന്തിയ്ക്കെതിരെ ഭാര്യ അതുല്യ പാലക്കല്‍
By Vijayasree VijayasreeApril 4, 2024തമിഴ് സിനിമാ നടനും നിര്‍മാതാവുമായ ദിലീപന് പുഗഴേന്തിയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അതുല്യ പാലക്കല്‍ രംഗത്ത്. ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയായിരുന്നു അതുല്യയുടെ...
Actress
നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകണം; ബിജെപിയില്‍ ചേര്‍ന്ന് നടി സുമലത
By Vijayasree VijayasreeApril 3, 2024ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി നടി സുമലത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ വേണ്ടിയാണ് ബി ജെപിയില്‍ ചേരുന്നതെന്നും...
Movies
അവനെ ഓര്‍ത്ത് അഭിമാനിക്കുന്നു, ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ് ഇത്; ഇന്ദ്രജിത്ത്
By Vijayasree VijayasreeApril 3, 2024പൃഥ്വിരാജിന്റെ ആടുജീവിതത്തിലെ പ്രകടനത്തെ പ്രശംസിച്ച് നടനും സഹോദരനുമായ ഇന്ദ്രജിത്ത്. പൃഥ്വിയെ ഓര്‍ത്ത് അഭിമാനമുണ്ട് എന്നാണ് താരം പറഞ്ഞത്. ആടുജീവിതം കണ്ട് ഇറങ്ങിയതിനു...
Social Media
ഞാന്‍ ചെറുപ്പകാലത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്നു, തലച്ചോറ് കൊണ്ട് ചിന്തിക്കാന്‍ കഴിയാത്ത കാലമായിരുന്നു; സംഘപരിവാറാണെങ്കില്‍ അത് തുറന്നുപറയാനുള്ള ആര്‍ജവം എനിക്കുണ്ട്; ജയമോഹന്
By Vijayasree VijayasreeApril 3, 2024ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ എഴുത്തുകാരനും, തിരക്കഥാകൃത്തുമായ ബി. ജയമോഹന് തന്റെ ബ്ലോഗിലെ ‘മഞ്ഞുമ്മല്‍ ബോയ്സ്...
Social Media
800 വര്‍ഷം പഴക്കമുള്ള ഇല്ലം ആധുനിക കെട്ടിടങ്ങളേക്കാള്‍ ശക്തമാണ്; ഇതുപോലൊരു വീട് നിര്‍മ്മിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു; വിവേക് അഗ്നിഹോത്രി
By Vijayasree VijayasreeApril 3, 2024പുതിയ ചിത്രവുമായി ബന്ധപ്പെട്ട് കേരളത്തിലെ ഇല്ലങ്ങള്‍ സന്ദര്‍ശിച്ച് ബോളിവുഡ് സംവിധായകന് വിവേക് അ?ഗ്നിഹോത്രി. കേരളീയ വാസ്തു വിദ്യയില്‍ അതിശയം രേഖപ്പെടുത്തിയ അദ്ദേഹം...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025