Vijayasree Vijayasree
Stories By Vijayasree Vijayasree
News
വരും ദിവസങ്ങളില്‍ സമാധാനവും ശാന്തവുമായി കൊല്ലത്ത് പ്രവര്‍ത്തിക്കണം, കൊല്ലത്തെ കേരളത്തിലെ ഏറ്റവും നമ്പര്‍ വണ്‍ ജില്ലയാക്കണം; കൃഷ്ണകുമാര്‍
By Vijayasree VijayasreeApril 27, 2024എല്ലാ എന്‍ഡിഎ സ്ഥാനര്‍ത്ഥികള്‍ക്കും വിജയ പ്രതീക്ഷയുണ്ടെന്ന് കൊല്ലം ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ ജി കൃഷ്ണകുമാര്‍. വിജയ പ്രതീക്ഷയുണ്ടെന്നും കണക്കുകൂട്ടലുകളേക്കാള്‍...
Actor
‘ആ രണ്ട് സിനിമകളില്‍ എനിക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു; ജയിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് അതിന്റെ പ്രൊമോഷനിറങ്ങിയത്’; ധ്യാന്‍ ശ്രീനിവാസന്
By Vijayasree VijayasreeApril 27, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ധ്യാന്‍ ശ്രീനിവാസന്. ഇപ്പോഴിതാ താന്‍ അഭിനയിച്ച രണ്ട് സിനിമകള്‍ വിജയിക്കുമെന്ന് തനിക്ക് നല്ല ഉറപ്പുണ്ടായിരുന്നുവെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്....
Movies
കൂതറ വര്‍ക്ക്, തക്കാളിപ്പെട്ടിയും തെര്‍മോക്കോളും അടുക്കി വെച്ചാല്‍ സെറ്റാവില്ലെന്ന് അശ്വന്ത് കോക്ക്; മറുപടിയുമായി തങ്കമണിയുടെ ആര്‍ട്ട് ഡയറക്ടര്‍
By Vijayasree VijayasreeApril 27, 2024തങ്കമണി സിനിമയിലെ ആര്‍ട്ട് വര്‍ക്കിനെ പരിഹസിച്ച യൂട്യൂബര്‍ അശ്വന്ത് കോക്കിന് മറുപടിയുമായി സിനിമയുടെ ആര്‍ട്ട് ഡയറക്ടര്‍ മനു ജഗത്. കൂതറ വര്‍ക്കാണെന്നും...
Actress
ഒരുതവണ ധരിച്ച സാരികള്‍ ആവര്‍ത്തിച്ച് ഉടുക്കാറില്ല; എനിക്ക് ആകെ 25 സാരികളേയുള്ളൂ; വിദ്യ ബാലന്
By Vijayasree VijayasreeApril 27, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് വിദ്യ ബാലന്. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പൊതുടങ്ങളില്‍ കൂടുതലും വിദ്യ സാരിയിലാണ്...
Bollywood
രാമനായി റണ്‍ബീര്‍ കപൂറും സീതയായി സായ് പല്ലവിയും; ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്!
By Vijayasree VijayasreeApril 27, 2024നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഇതിഹാസ ചിത്രമാണ് രാമായണം. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലോക്കേഷന്‍ ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്. രാമനായി റണ്‍ബീര്‍ കപൂറും...
Actress
സംഗീതസംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുല്‍ സുബ്രഹ്മണ്യന് വിവാഹിതനാകുന്നു
By Vijayasree VijayasreeApril 27, 2024മലയാളത്തിലെ യുവ സംഗീതസംവിധായകന് രാഹുല്‍ സുബ്രഹ്മണ്യന് വിവാഹിതനാകുന്നു. ഡെബി സൂസന് ചെമ്പകശേരിയാണ് വധു. വിവാഹനിശ്ചയം കഴിഞ്ഞ വിവരം രാഹുല്‍ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി...
Actress
മാമ്മോദീസ കഴിഞ്ഞാല്‍ 3 ദിവസത്തേയ്ക്ക് കുഞ്ഞിനെ അന്യ മതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല, വിചിത്ര നിര്‍ദേശം; ഈ നാടിനിത് എന്തു പറ്റിയെന്ന് സാന്ദ്ര തോമസ്
By Vijayasree VijayasreeApril 27, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ്. ഇപ്പോഴിതാ അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് എത്തിയിരിക്കുകയാണ്...
Malayalam
ബിഗ് ബോസ് ആദ്യം പുറത്താക്കേണ്ടത് മോഹന്‍ലാലിനെ!, ലാലേട്ടനൊക്കെ പറയുന്നത് ഫുള്‍ പൊട്ടത്തരം; ഫിറോസ് ഖാന്
By Vijayasree VijayasreeApril 27, 2024അവതാരകനായും ടെലിവിഷന്‍ താരമായുമെല്ലാം ശ്രദ്ധയാകര്‍ഷിച്ചയാളാണ് ഫിറോസ് ഖാന്. റിയാലിറ്റി ഷോ ബിഗ് ബോസിലൂടെയാണ് കൂടുതല്‍ പ്രേക്ഷക ശ്രദ്ധനേടാന്‍ ഫിറോസിനായത്. ഭാര്യ സജ്നയ്ക്കൊപ്പമാണ്...
Actor
നായകനും വില്ലനുമായി മമ്മൂട്ടിയും പൃഥ്വിരാജും എത്തുന്നു!!; പുതിയ വിവരങ്ങള്‍ ഇങ്ങനെ
By Vijayasree VijayasreeApril 27, 2024മലയാളത്തില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും പൃഥ്വിരാജും. ‘മധുരരാജ’ എന്ന ചിത്രത്തിന് ശേഷം രണ്ടും പേരും വീണ്ടും ഒന്നിക്കുന്നവെന്ന റിപ്പോര്‍ട്ടുകള്‍...
Tamil
ബോസില്‍ നിന്നാണ് അറിയിപ്പ് വരേണ്ടത്; ജയിലര്‍ 2 വിന്റെ രണ്ടാം ഭാഗത്തെ കുറിച്ച് നെല്‍സല്‍ ദിലീപ്കുമാര്
By Vijayasree VijayasreeApril 27, 2024രജനികാന്ത്-നെല്‍സല്‍ ദിലീപ്കുമാര് കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായിരുന്നു ജയിലര്‍. ഒരിടവേളയ്ക്ക് ശേഷം രജനികാന്തിന്റെ ഏറ്റവും മികച്ച പ്രകടനം കൂടിയായിരുന്നു ചിത്രത്തിലേത്. ഈ...
Actress
കാസര്‍കോഡ് റോഡരികിലൂടെ നാട്ടുകാരോട് കുശലം പറഞ്ഞ് നടന്ന് സണ്ണി ലിയോണ്‍; വൈറലായി വീഡിയോ
By Vijayasree VijayasreeApril 27, 2024കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. ഇപ്പോള്‍ കേരളത്തിലെത്തിയ താരത്തിന്റെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പോ...
Actor
അജിത്തിന്റെ ജന്മദിനത്തോട് അനുബന്ധിച്ച ആ വമ്പന്‍ സര്‍പ്രൈസ്; ആ സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും എത്തുന്നു!
By Vijayasree VijayasreeApril 27, 2024തമിഴകത്ത് ഇപ്പോള്‍ റീ റിലീസിന്റെ കാലമാണ്. പഴയ വമ്പന്‍ ഹിറ്റ് ചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് വീണ്ടും എത്തുകയാണ്. അജിത്തിന്റെ ബില്ലയും വീണ്ടും റീലീസാകുകയാണ്....
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025