Vijayasree Vijayasree
Stories By Vijayasree Vijayasree
News
സ്ഥിരം റോക്കി ഭായ് ആണ് പുള്ളി, കെഎസ്ആര്‍ടിസി ഡ്രൈവര്‍ ആയത് കൊണ്ട് എന്ത് തോന്നിവാസവും കാണിക്കാം എന്ന അഹങ്കാരമാണ്; മുഖത്ത് നോക്കി പറഞ്ഞ മോശം വാക്കുകള്‍ക്ക് ഒരു വണ്ടി ആള്ക്കാര് ആണ് സാക്ഷി; പരാതിയും ചിത്രങ്ങളുമായി നടി റോഷ്ന ആന്‍ റോയ്
By Vijayasree VijayasreeMay 3, 2024മേയര്‍ ആര്യ രാജേന്ദ്രന് തടഞ്ഞുനിര്‍ത്തിയ കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യദുവിനെതിരെ നടി റോഷ്ന ആന്‍ റോയ്യും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇതേ...
Movies
ടൈറ്റാനിക്കിനെയും കടത്തിവെട്ടി; അമ്പരപ്പിക്കുന്ന തിയേറ്റര്‍ കളക്ഷനുമായി ഗില്ലി
By Vijayasree VijayasreeMay 3, 2024തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് റീ റിലീസായി എത്തിയത്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേയ്ക്ക്...
News
കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു
By Vijayasree VijayasreeMay 3, 2024പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....
Health
ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടെങ്കില്‍ നമുക്ക് സാധിക്കാത്തതായി ഒന്നുമില്ല ഗയ്സ്…; വെയിറ്റ് ലോസ് യാത്രാ ചിത്രങ്ങളുമായി അമേയ മാത്യു
By Vijayasree VijayasreeMay 3, 2024സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരുള്ള താരമാണ് അമേയ മാത്യു. ഭാവിവരനൊപ്പം കാനഡയിലാണ് താരമിപ്പോള്‍. തന്റെ വിശേഷങ്ങളെല്ലാം താരം തന്റെ ആരാധകരുമായി പങ്കുവെക്കാറുണ്ട്....
Actress
‘ഗാനരംഗത്തിലൂടെ തമിഴില്‍ തുടങ്ങാന്‍ താല്പര്യമില്ല’; വിജയ്യുടെ ഗോട്ടിലെ അവസരം വേണ്ടെന്നുവെയ്ക്കാനുള്ള കാരണത്തെ കുറിച്ച് ശ്രീലീല
By Vijayasree VijayasreeMay 3, 2024വെങ്കട് പ്രഭു-വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ഗോട്ട്. ചിത്രത്തിന്റേതായി പുറത്തെത്തിയ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഗോട്ടിലൂടെ...
Actress
സെല്‍ഫി എടുക്കുമ്പോള്‍ വളരെയധികം നാണം വരും; ചിത്രങ്ങള്‍ പങ്കുവെച്ച് രശ്മിക മന്ദാന
By Vijayasree VijayasreeMay 3, 2024വളരെ ചുരുങ്ങിയ കാലം കൊണ്ട് രാജ്യമെമ്പാടും ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. അല്ലു അര്ജുന് നായകനായ ‘പുഷ്പ’ എന്ന ചിത്രമാണ്...
Actor
ഞാന്‍ നയന്റീസ് കിഡ് ആയ സിങ്കിള്‍ ആണ്, വിവാഹ വാര്‍ത്തകള്‍ക്ക് പിന്നാലെ ജയ്
By Vijayasree VijayasreeMay 3, 2024തമിഴ് സിനിമാ മേഖലയിലെ പ്രിയങ്കരനാണ് ജയ്. കുറച്ച് നാളുകള്‍ക്ക് മുമ്പ് താരം വിവാഹിതനായി എന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടി പ്രഗ്യ നാഗ്രയെ...
Actor
മാളവികയുടെ വിവാഹ റിസപ്ഷനില്‍ കുംടുംബസമേതമെത്തി ദിലീപ്; സ്വന്തം വിവാഹത്തിന് പോലും കാവ്യ ഇത്രയും ഒരുങ്ങിയിട്ടില്ലെന്ന് കമന്റ്!
By Vijayasree VijayasreeMay 3, 2024സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും നടിമാരെ പോലെ തന്നെ ഏറ ആരാധകര്‍ ഉള്ള താരപുത്രിയാണ് മാളവിക ജയറാം. ഇന്നായിരുന്നു മാളവികയുടെയും നവനീതിന്റെയും വിവാഹം. ഗുരുവായൂര്‍...
Actor
എന്റെ പേരില്‍ ലാലേട്ടന് വിഷമിക്കാനോ തെറി കേള്‍ക്കാനോ പാടില്ല, അമ്മയില്‍ നിന്നും സ്വയം രാജിവെച്ചത്! കൂടെ നിന്നത് സ്വപ്നത്തില്‍ പോലും വിചാരിക്കാത്തവരാണ്; ദിലീപ്
By Vijayasree VijayasreeMay 3, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനാണ് ദിലീപ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെയാണ് നടന് എങ്കിലും പ്രേക്ഷകര്‍ക്ക് താരത്തോടുള്ള ഇഷ്ടത്തിന്...
Malayalam
ചക്കിയെയും കിച്ചുവിനെയും കെട്ടിപിടിച്ച് സ്നേഹ ചുംബനം നല്കി അനുഗ്രഹിച്ച് സുരേഷ് ഗോപി; പുലര്‍ച്ചെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നടനും രാധികയും!
By Vijayasree VijayasreeMay 3, 2024ഇന്ന് പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു...
Social Media
കരങ്കാളിയല്ലേ..കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള്..!; ഐപിഎല്ലില്ലും അലയടിച്ച് ‘ആവേശം’ റീല്‍സ്; വൈറലായി വീഡിയോ
By Vijayasree VijayasreeMay 3, 2024ഒരുകാലത്ത് ഇന്‍സ്റ്റാഗ്രാമില്‍ തരംഗമായിരുന്ന റീല്‍സായിരുന്നു ‘കരിങ്കാളിയല്ലേ കൊടുങ്ങല്ലൂര്‍ വാഴണ പെണ്ണാള്’. നാളുകള്‍ക്ക് ശേഷം ഫഹദ് ഫാസിലിന്റെ ‘ആവേശം’ എന്ന ചിത്രത്തിന് പിന്നാലെ...
Actor
ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍; രണ്‍ബിര്‍ കപൂര്‍
By Vijayasree VijayasreeMay 3, 2024മലയാളികളിടെ പ്രിയങ്കരനാണ് ഫഹദ് ഫാസില്‍. മികച്ച പ്രകടനങ്ങളിലൂടെ മലയാളത്തിന് പുറത്തും ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട് ആരാധകരുടെ സ്വന്തം ഫഫാ. നിലവില്‍ ആവേശം എന്ന...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025