Vijayasree Vijayasree
Stories By Vijayasree Vijayasree
Actress
എന്റെ വസ്ത്രങ്ങളും ആഭരണങ്ങളും വാടകയ്ക്കെടുത്തതാണ്, ഇതെല്ലാം ഞാന്‍ അവര്‍ക്ക് തിരികെ നല്‍കണം; ജാന്‍വി കപൂര്‍
By Vijayasree VijayasreeMay 24, 2024നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് ജാന്‍വി കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
News
കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യവുമായി കനി കുസൃതി; ശ്രദ്ധ നേടി ‘തണ്ണിമത്തന്’ ബാഗ്
By Vijayasree VijayasreeMay 24, 2024കാന്‍ ചലച്ചിത്രോത്സവത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ‘തണ്ണിമത്തന്’ ബാഗുമായി കനി കുസൃതി. പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള് വി ഇമാജിന്‍...
Actress
ഒരു സിനിമയ്ക്ക് ശേഷം ആവശ്യമില്ലാത്ത സൗഹൃദങ്ങള്‍ ; ഒന്നും കാത്ത് സൂക്ഷിക്കാറില്ല, പേഴ്സണല്‍ സ്പേസില്‍ വന്ന് ഇടപെടുമ്പോള്‍ എന്റെ സമാധാനമാണ് പോകുന്നത്; മഹിമ നമ്പ്യര്‍
By Vijayasree VijayasreeMay 24, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മഹിമ നമ്പ്യാര്‍. നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ‘ആര്. ഡി. എക്സ്’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകര്‍ക്ക് മഹിമയെ...
Movies
ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ടര്‍ബോയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍!
By Vijayasree VijayasreeMay 24, 2024കഴിഞ്ഞ ദിവസമായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രമായ ടര്‍ബോ പുറത്തെത്തിയത്. ഇപ്പോഴിതാ ഈ സിനിമയുടെ വ്യാജപതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുകയാണ്. ഒരു...
Actor
ഏറ്റവും സുന്ദരിയായ സൂപ്പര്‍ സ്റ്റാര്‍, ദീപികയെ കിട്ടിയത് ഞങ്ങളുടെ ഭാഗ്യം; പ്രഭാസ്
By Vijayasree VijayasreeMay 24, 2024നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പ്രഭാസിന്റേതായി പ്രേക്ഷകര്‍ ഏറെ ആവേശത്തോടെ...
Actress
ഞാന്‍ കുലസ്ത്രീ തന്നെയാണ്.. അതില്‍ എനിക്ക് ഒരു വിഷമവുമില്ല, ആ പേര് കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്; ആനി
By Vijayasree VijayasreeMay 24, 2024ഒരുകാലത്ത് സിനിമകളില്‍ സജീവമായിരുന്ന ആനി വിവാഹ ശേഷം സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആനി പിന്നീട് തിരിച്ചെത്തുന്നത്...
Malayalam
അച്ഛന് പഠിച്ച അതേ കോളജില്‍ മകളും…; ഡിഗ്രിയ്ക്ക് മീനാക്ഷി തിരഞ്ഞെടുത്തത് ഇംഗ്ലിഷ് സാഹിത്യം
By Vijayasree VijayasreeMay 24, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് മീനാക്ഷി അനൂപ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ണര്‍കാട്...
Bollywood
സൂര്യാഘാതവും നിര്‍ജലീകരണവും; ചികില്‍സയിലായിരുന്ന ഷാരൂഖ് ഖാന് ആശുപത്രി വിട്ടു
By Vijayasree VijayasreeMay 24, 2024കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാനെ സൂര്യാഘാതവും നിര്‍ജലീകരണവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ താരം അഹമ്മദാബാദിലെ...
News
സിനിമാചിത്രീകരണത്തിനായി മുടക്കിയ 70 ലക്ഷത്തോളം രൂപ തിരികെ നല്‍കിയില്ല; നിര്‍മാതാവിനെതിരെ പരാതി
By Vijayasree VijayasreeMay 24, 2024സിനിമാചിത്രീകരണത്തിനായി മുടക്കിയ പണം നിര്‍മാതാവ് തിരികെ നല്‍കിയില്ലെന്ന് പരാതി. അടുത്തിടെ പ്രദര്‍ശനത്തിനൊരുങ്ങിയ മലയാള ചലച്ചിത്രത്തിന്റെ നിര്‍മാണത്തിന് ഒരു കോടിയോളം രൂപ മുടക്കിയതായി...
Malayalam
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി കമല്‍ ഹാസന്
By Vijayasree VijayasreeMay 24, 2024ഇന്ന് എഴുപത്തൊന്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്. പതിവ് പോലെ ഇക്കുറിയും ആഘോഷങ്ങളുണ്ടാകില്ല എന്നാണ് വിവരം. നിരവധി പേരാണ് അദ്ദേഹത്തിന്...
Malayalam
ക്ഷേത്രങ്ങള്‍ ഭരിക്കുന്നത് നിരീശ്വരവാദികളായ കമ്മ്യൂണിസ്റ്റുകാരാണ്, അവരില്‍ നിന്നും ക്ഷേത്രഭരണം ഇല്ലാതാക്കണം; ക്ഷേത്രങ്ങള്‍ ഭരിക്കേണ്ടത് വിശ്വാസികളായ ഹിന്ദുക്കളാണെന്ന് സംവിധായകന് വിജി തമ്പി
By Vijayasree VijayasreeMay 24, 2024നിരവധി മനോഹര ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകന് ആണ് വിജി തമ്പി. ഇപ്പോള്‍ ഒരു സംവിധായകന് എന്നതിനപ്പുറം വിശ്വ ഹിന്ദു...
Actress
ഞാന്‍ സിംഗിള്‍ ആണ്, ഇനി മിംഗിള്‍ ആകാന്‍ താല്പര്യമില്ല; ബ്രേക്കപ്പിനെ കുറിച്ച് ശ്രുതി ഹാസന്
By Vijayasree VijayasreeMay 24, 2024പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയാണ് നടി ശ്രുതി ഹാസന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ...
Latest News
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025
- കേരളത്തിലെ മിക്ക തിയറ്ററുകളിലും രാത്രി 12ന് ശേഷം അഡിഷണൽ ഷോ ഇട്ട് ഹൗസ് ഫുള്ളായി പോകുന്നു, 2017ന് ശേഷം ഇത് ദിലീപിന്റെ തിരിച്ച് വരവ് തന്നെയാണ്; ദിലീപ് ചിത്രത്തെ കുറിച്ച് ലിബർട്ടി ബഷീർ May 17, 2025
- ഇതിൽ കുരുപൊട്ടിയ കുറെ നാട്ടുകാരുണ്ട്. രണ്ടുപേർ ജീവിതം തുടങ്ങിയതിൽ ഇവർക്കെന്താണ് പ്രശ്നം; ആര്യയുടെയും സിബിന്റെയും വിവാഹവാർത്തയ്ക്ക് പിന്നാലെ വിമർശനം, രംഗത്തെത്തി സായ് കൃഷ്ണ May 17, 2025
- ആളുകളെ അമ്പരപ്പിക്കുന്ന എന്തെങ്കിലും പുതിയ മൂസയിലും ഉണ്ടായാലേ കാര്യമുള്ളൂ, ആദ്യ ഭാഗം പോലെ തന്നെ രണ്ടാം ഭാഗവും വളരെ അധികം വെല്ലുവിളി നിറഞ്ഞത്; സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് ജോണി ആന്റണി May 17, 2025
- ഡേറ്റിംഗ് സമയത്തും വിവാഹ ശേഷവും ജീവിതം ഒരുപോലെയാണ്, ഏക വ്യത്യാസം ഇന്ന് ഒരു വീട്ടിലാണ് എന്നതാണ്; പ്രിയാമണി May 17, 2025