Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
സുരേഷ് ഗോപിയ്ക്ക് അശംസകളുമായി മമ്മൂട്ടിയും മോഹന്‍ലാലും
By Vijayasree VijayasreeJune 5, 2024ഇക്കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം സ്വന്തമാക്കിയ നടന് സുരേഷ് ഗോപിയ്ക്ക് അശംസകളുമായി മെഗാസാറ്റാര്‍ മമ്മൂട്ടിയും താരരാജാവ് മോഹന്‍ലാലും. മികച്ച...
Bollywood
മോദി ഒറ്റയ്ക്ക് പരാജയപ്പെടുത്തിയ ’40 കള്ളന്മാര്’; ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ഇന്ത്യ സഖ്യത്തെ പരിഹസിച്ച് കങ്കണ റണാവത്ത്
By Vijayasree VijayasreeJune 5, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് കങ്കണ റണാവത്ത്. ഇപ്പോഴിതാ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ചതിന് പിന്നാലെ ഇന്ത്യ സഖ്യത്തെ...
Actress
ഒന്നും പ്രതീക്ഷിക്കരുത്, ആരെയും കുറ്റപ്പെടുത്തരുത്, ദുഖവും സന്തോഷവും നിങ്ങളുടെ ഉള്ളില്‍ തന്നെ വെയ്ക്കുക; കഴുത്തില്‍ രുദ്രാക്ഷമിട്ട് ആത്മീയ യാത്രയില്‍ അനുശ്രീ
By Vijayasree VijayasreeJune 5, 2024ഡയമണ്ട് നെക്ലേസിലെ രാജശ്രീ, നടി അനുശ്രീയെ അടയാളപ്പെടുത്താന്‍ ഈയൊരു സിനിമയും കഥാപാത്രവും മതി. അത്രത്തോളം ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ച അനുശ്രീയുടെ സിനിമയായിരുന്നു...
Malayalam
രണ്ട് തവണ ശ്രമിച്ച് വിജയിക്കാതിരുന്നപ്പോള്‍ അദ്ദേഹം നിരാശനായി പിന്മാറിയില്ല, ഞങ്ങള്‍ക്കിടയില്‍ ഒരു വിചിത്രമായ ഒരു പൊരുത്തം ഉണ്ട്; ബാലചന്ദ്രമേനോന്
By Vijayasree VijayasreeJune 5, 2024കഴിഞ്ഞ ദിവസമായിരുന്നു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമായ സുരേഷ് ഗോപി ആ അപ്രതീക്ഷിത വിജയം കൈവരിച്ചത്. മൂന്നാം തവണ തൃശൂരില്‍ മത്സരിച്ച് അദ്ദേഹം...
Bollywood
ഞാന്‍ നടി ആകുന്നതിനോട് അമ്മയ്ക്ക് ഇഷ്ടമില്ലായിരുന്നു, അമ്മയുടെ ആഗ്രഹം ഇതായിരുന്നു; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍
By Vijayasree VijayasreeJune 4, 2024താന്‍ നടിയാകുന്നതിനോട് അമ്മ ശ്രീദേവിയ്ക്ക് താല്പര്യമില്ലായിരുന്നുവെന്ന് ജാന്‍വി കപൂര്‍. അമ്മയ്ക്ക് തന്നെ ഡോക്ടര്‍ ആക്കണം എന്നായിരുന്നു ആഗ്രഹം. ആ ആഗ്രഹം നിര്‍വ്വഹിക്കാന്‍...
Malayalam
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാലേ സിനിമയില്‍ അഭിനയിക്കാന്‍ കഴിയൂ എന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ പ്രാധിനിധ്യം ഇല്ലെന്ന് പറയുന്നതില്‍ അത്ഭുതമില്ല; ദീദി ദാമോദരന്‍
By Vijayasree VijayasreeJune 4, 2024വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായാലെ സിനിമയില്‍ അഭിനയിക്കാന്‍ കഴിയൂ എന്ന സാഹചര്യത്തില്‍ സ്ത്രീകളുടെ പ്രാധിനിധ്യം ഇല്ലെന്ന് പറയുന്നതില്‍ അത്ഭുതമില്ലെന്ന് തിരക്കഥാകൃത്ത് ദീദി ദാമോദരന്‍. തൊഴിലിടത്ത്...
Malayalam
മമ്മൂക്കയുടെ ഫൈറ്റ് കാണാന്‍ ലൊക്കേഷനിലെത്തി ഫഹദ് ഫാസിലും; മേക്കിങ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeJune 4, 2024മമ്മൂട്ടിയുടേതായി പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ടര്‍ബോ. ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയത് മമ്മൂട്ടിയുടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് തന്നെയായിരുന്നു എന്ന കാര്യത്തില്‍...
Malayalam
മലയാളത്തില്‍ അമ്പതും നൂറും കോടി കളക്ഷന്‍ നേടാതെ നേടിയെന്ന് പറഞ്ഞ് പോസ്റ്റര്‍ ഇറക്കുന്നവരാണ് കൂടുതലും; ലിസ്റ്റിന് സ്റ്റീഫന്‍
By Vijayasree VijayasreeJune 4, 2024പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ലിസ്റ്റിന് സ്റ്റീഫന്‍. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്ന വാക്കുകളാണ് വൈറലായി മാറുന്നത്. മോളിവുഡില്‍ അമ്പതും...
Actress
സ്ത്രീകള്‍ മദ്യപിക്കുന്നത് ചിത്രീകരിക്കുന്നതില്‍ തെറ്റൊന്നുമില്ല, പൊതുസമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് സിനിമയിലും ഉള്ളത്; മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് പ്രധാന്യം കിട്ടുന്നില്ലെന്ന അഭിപ്രായമില്ലെന്ന് അനാര്‍ക്കലി മരക്കാര്‍
By Vijayasree VijayasreeJune 4, 2024മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് അനാര്‍ക്കലി മരക്കാര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ...
News
ഞാന്‍ നിരപരാധിയാണ്, ഞാന്‍ മയക്കുമരുന്ന് കഴിച്ചിട്ടില്ല; ലഹരി മരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിന് പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടി ഹേമ
By Vijayasree VijayasreeJune 4, 2024നിശാപാര്‍ട്ടിയിലെ മയക്കുമരുന്ന് കേസില്‍ തെലുങ്ക് നടി ഹേമ അറസ്റ്റില വിവരം കുറച്ച് മുമ്പാണ് പുറത്തെത്തിയത്. െ്രെകംബ്രാഞ്ചിന്റെ അന്വേഷണത്തിന് പിന്നാലെയാണ് താരം അറസ്റ്റിലായത്....
Bollywood
നടന് വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലിനും പെണ് കുഞ്ഞ്!; സന്തോഷം പങ്കുവെച്ച് നടന്
By Vijayasree VijayasreeJune 4, 2024ബോളിവുഡ് നടന് വരുണ്‍ ധവാനും ഭാര്യ നടാഷ ദലാലിനും കുഞ്ഞ് പിറന്നു. പെണ് കുഞ്ഞ് ജനിച്ച വിവരം താരം തന്നെയാണ് ആരാധകരെ...
Hollywood
‘ഞാന്‍ എപ്പോഴും ഒരു ബാറ്റ്മാന് ആരാധകനാണ്, അവസരം ലഭിച്ചാല്‍ സൂപ്പര്‍ഹീറോയായി അഭിനയിക്കും; ഗ്ലെന്‍ പവല്‍
By Vijayasree VijayasreeJune 4, 2024മികച്ച അഭിനയം കൊണ്ട് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച നടനാണ് ഗ്ലെന്‍ പവല്‍. ഡിസ്റ്റോപ്പിയന്‍ സയന്‍സ് ഫിക്ഷന്‍ ചിത്രമായ ട്വിസ്റ്റേഴ്സാണ് താരത്തിന്റെ അടുത്തതായി...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025