Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
‘ഇന്ന് നീ നാളെ എന്റെ മകള്‍’!; വിസ്മയുടെ മരണത്തില്‍ പ്രതികരണവുമായി ജയറാം
By Vijayasree VijayasreeJune 22, 2021കൊല്ലത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിസ്മയ. വിസ്മയയുടെ ചിത്രത്തിനൊപ്പം ഇന്ന് നീ നാളെ എന്റെ...
Malayalam
നിനക്ക് ഇപ്പോഴെങ്കിലും സമാധാനം ലഭിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു, സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍…; കുറിപ്പുമായി അഹാനകൃഷ്ണ
By Vijayasree VijayasreeJune 22, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അഹാന കൃഷ്ണ. സോഷയ്ല്‍ മീഡിയയില്‍ സജീവനമായ താരം ഇടയ്ക്കിടെ തന്റെ...
Malayalam
ചിലര്‍ക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം, മറ്റുളളവര്‍ക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും. ഞാന്‍ ഇതിനു രണ്ടിനും ഇടയിലുളള ഒരാളാണ്; ഒറ്റയ്ക്കാകുമ്പോള്‍ നമുക്ക് ഇഷ്ടമുളളത് ചെയ്യാമല്ലോ എന്ന് അനു ജോസഫ്
By Vijayasree VijayasreeJune 22, 2021മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് അനു ജോസഫ്. കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെയാണ് അനുവിനെ പ്രേക്ഷകര്‍ ശ്രദ്ധിച്ചുതുടങ്ങുന്നത്. പരമ്പരയിലെ കഥാപാത്രമായ...
News
മാസ് ലുക്കില്‍ ഷോട്ട് ഗണ്ണുമായി വിജയ്; പിറന്നാളിന് മുന്നോടിയായി പുതിയ ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍
By Vijayasree VijayasreeJune 21, 2021തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എന്നാല്‍ ഇപ്പോഴിതാ വിജയുടെ പിറന്നാളിന്റെ തലേദിവസമായ...
Malayalam
മാന്യമായി മറുപടി പറയാന്‍ കഴിയില്ലെങ്കില്‍ എന്തിനാണ് ഈ പ്രഹസനം!, ഇതല്‍പ്പം കടന്നു പോയി; ചോദ്യങ്ങള്‍ ചോദിക്കൂ എന്ന് പറഞ്ഞത് കൊണ്ടല്ലേ പ്രേക്ഷകര്‍ ചോദിച്ചത്, നടിയ്ക്കെതിരെ സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 21, 2021നിരവധി ഹിറ്റ് സീരിയലുകളിലൂടെ മലയാള മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ നടിയാണ് മേഘ്ന വിന്‍സെന്റ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന...
Malayalam
‘ആ തള്ളയെ ഒഴിവാക്കൂ…!ഞങ്ങള്‍ കാണാം, സിമി ചേച്ചി മാത്രം മതി’, പിന്നാലെ മഞ്ജു ഇല്ലാതെ പുതിയ ചാനലുമായി സിമി; രണ്ടാളും അടിച്ചു പിരിഞ്ഞു, വൈറലായി വീഡിയോ
By Vijayasree VijayasreeJune 21, 2021റിയാലിറ്റി ഷോയിലൂടെ എത്തി മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മംഞ്ജു പത്രോസ്. വെറുതെ അല്ല ഭാര്യ...
Malayalam
കാളിദാസ് ചിത്രം ബാക്ക് പാക്കേഴ്സ് ഒരു രൂപയ്ക്ക് കാണാം; വിവരം പങ്കുവെച്ച് സംവിധായകന് ജയരാജ്
By Vijayasree VijayasreeJune 21, 2021ജയരാജ് സംവിധാനത്തില്‍ കാളിദാസ് നായകനായി പുറത്തിറങ്ങിയ ചിത്രമാണ് ‘ബാക്ക് പാക്കേഴ്സ’്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫോട്ടോകള്‍ എല്ലാം തന്ന സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ...
Malayalam
കേരളത്തിലെ ആദിവാസി കുട്ടികളുടെ പഠനത്തിനായി സാമ്പത്തിക സഹായമൊരുക്കാന്‍ ഒരുങ്ങി മാളവിക മോഹനന്; സംഭാവനകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് താരം
By Vijayasree VijayasreeJune 21, 2021പട്ടം പോലെ എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി എത്തി മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മാളവിക മോഹനന്. സോഷ്യല്‍...
Malayalam
മോഹന്‍ലാല്‍ എന്ന നടന് അങ്ങനെ ചെയ്യേണ്ട ഒരു ആവശ്യവും ഇല്ലായിരുന്നു, എല്ലാത്തിനും കാരണക്കാരന്‍ മോഹന്‍ലാല്‍ ആണ്!; തുറന്ന് പറഞ്ഞ് ചാര്‍മിള
By Vijayasree VijayasreeJune 21, 2021ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്തും മലയാള സിനിമാ ലോകത്തും നിറഞ്ഞ് നിന്നിരുന്ന താരമാണ് ചാര്‍മിള. പിന്നീട് സിനിമകളില്‍ നിന്നും പതിയെ അപ്രതക്ഷ്യമാകുകയായിരുന്നു....
Malayalam
ആ നടന് തന്നെ ചെയ്യേണ്ട കഥാപാത്രം, അതിനായി സമീപിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം; ‘ഗോഡ്ഫാദര്’ എന്ന ചിത്രത്തിന്റെ ഓര്‍മ്മകളുമായി സംവിധായകന് സിദ്ദിഖ്
By Vijayasree VijayasreeJune 21, 2021നിരവധി ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. 1991-ല്‍പുറത്തിറങ്ങിയ ‘ഗോഡ്ഫാദര്’ എന്ന ചിത്രം എക്കാലത്തെയും സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ്. ഇപ്പോഴിതാ ആ...
Malayalam
സ്വതന്ത്ര സിനിമകളുടെ തിയേറ്റര്‍ റിലീസിന് സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സര്‍ക്കാര്‍ തിയേറ്ററുകള്‍ അവയ്ക്ക് അവസരം നല്‍കാതെ അവിടെയും കച്ചവട സിനിമകള്‍ മാത്രം റിലീസ് ചെയ്യുന്ന രീതിയിലേക്ക് വഴി മാറി; ആ ഒരു അവസ്ഥ ഉണ്ടാകരുതെന്ന് സംവിധായകന് ഡോ ബിജു
By Vijayasree VijayasreeJune 21, 2021നിരവധി നല്ല ചിത്രങ്ങള്‍ മലയാള സിനിമയ്ക്കായി നല്കിയ സംവിധായകനാണ് ഡോ. ബിജു. സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്താറുള്ള അദ്ദേഹം സോഷയ്ല്‍...
Malayalam
അഭിനയത്തിന് എനിക്ക് പൈസ കിട്ടിയിട്ടില്ല, ആഹ്, അത് നമ്മുടെ നന്ദുവല്ലേ എന്ന് പറയും; മനസു തുറന്ന് നന്ദു പൊതുവാള്
By Vijayasree VijayasreeJune 21, 2021ചെറിയ കഥാപാത്രങ്ങളിലൂടെ തന്നെ ഏറെ ശ്രദ്ധ നേടിയ നടനാണ് നന്ദു പൊതുവാള്. മിമിക്രി രംഗത്ത് നിന്ന് സിനിമയിലെത്തിയ നന്ദു പ്രൊഡക്ഷന്‍ കണ്ട്രോളറായും...
Latest News
- ഇവരെയൊക്കെ മോശം പരാമർശം നടത്താൻ ഞാൻ ആരാണ്, പങ്കുവെച്ചത് ഒരു സീനിയർ തന്ന വിവരം, ഇപ്പോൾ അദ്ദേഹം കൈ മലർത്തുന്നുണ്ട്; ടിനി ടോം July 7, 2025
- 34 വയസിൽ നായികയായി തുടക്കം കുറിക്കുമ്പോൾ കണ്ട് ശീലമുള്ള നായികാകാഴ്ചപ്പാടിലെ വേഷമായിരിക്കില്ല എന്ന് ഉറപ്പാണ്, ടീനേജുകാരിയായല്ല വിസ്മയ അഭിനയിക്കുന്നത്; ശാന്തിവിള ദിനേശ് July 7, 2025
- ചേട്ടൻ അങ്ങനെ വണ്ടി സ്വന്തമായിട്ട് ഓടിക്കാറില്ല. ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് പോവണം, അത് ഏത് വണ്ടി ആണെങ്കിലും സാരമില്ല എന്നേയുള്ളൂ. അപ്പുവിനും അങ്ങനെ ഒരു ക്രേസ് ഒന്നുമില്ല; സുചിത്ര മോഹൻലാൽ July 7, 2025
- ആരെങ്കിലും എന്നെപ്പറ്റി എന്തെങ്കിലും പറഞ്ഞുവെന്നോ, എനിക്ക് വലിയ സങ്കടമയെന്നോ, അറിഞ്ഞാൽ അവൾ പറയും “അതൊന്നും കാര്യമാക്കണ്ട അച്ഛാ” എന്ന്, അതിന് കാരണം, മോൾ ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ആളാണ്; ദിലീപ് July 7, 2025
- നിഓം അശ്വിൻ കൃഷ്ണ, ഓമനപ്പേര് ഓമി; പൊന്നോമനയുടെ പേര് വെളിപ്പെടുത്തി ദിയയും കുടുംബവും July 7, 2025
- ദെെവത്തെ മതത്തോട് ചേർത്ത് പ്രശ്നമാക്കുന്ന കാര്യം എന്റെ കുടുംബത്തിൽ നടന്നിട്ടേയില്ല, തനിക്ക് ശേഷം ഭരത്തും ക്രിസ്ത്യൻ മതത്തിലേക്ക് മാറി; മോഹിനി July 7, 2025
- ഞാനും ഐശ്വര്യ റായിയും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലെന്നും, താൻ എന്നും തിരിച്ചു പോവുന്നത് സന്തോഷം നിറഞ്ഞ ഒരു വീട്ടിലേക്കാണ് പോകുന്നത്; അഭിഷേക് ബച്ചൻ July 7, 2025
- ഒരിക്കലും പക സൂക്ഷിക്കാത്ത നടനാണ് ദിലീപ്. വളരെ പെട്ടെന്ന് ക്ഷമിക്കുന്ന ആളാണ്. അടുപ്പമില്ലാത്ത പുറമെ നിൽക്കുന്നവർക്ക് അതറിയില്ല; ലാൽ ജോസ് July 7, 2025
- ദിയ കൃഷ്ണയ്ക്കും അശ്വിൻ ഗണേഷിനും ആൺകുഞ്ഞ് പിറന്നു!; ആശംസകളുമായി ആരാധകർ July 7, 2025
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025