Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
തന്റെ മുയല് പല്ലുകള്‍ കാരണം സിനിമയില്‍ ചെയ്യാന്‍ ഏറ്റവും പ്രയാസം റൊമാന്‍സ് രംഗങ്ങളാണെന്ന് അപര്‍ണ ബാലമുരളി
By Vijayasree VijayasreeJune 4, 2021വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് അപര്‍ണ ബാലമുരളി. ഒരു അഭിനേത്രി മാത്രമല്ല, നല്ലൊരു...
News
നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ വിധിച്ച് ഡല്‍ഹി ഹൈക്കോടതി
By Vijayasree VijayasreeJune 4, 2021നടി ജൂഹി ചൗളയ്ക്ക് 20 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ച് ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പാക്കുന്നതിനെതിരെ നടി...
Malayalam
പോലീസ് വേഷമാണെന്ന് കേട്ടപ്പോള്‍ ആദ്യം കരുതിയത് നല്ല എനര്‍ജി കൊടുത്ത് അഭിനയിക്കേണ്ട കഥാപാത്രം ആണെന്നായിരുന്നു; നായാട്ടിലെ കഥാപാത്രത്തെ കുറിച്ച് നിമിഷ സജയന്
By Vijayasree VijayasreeJune 4, 2021ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു നായാട്ട്. മാര്ട്ടിന് പ്രകാര്‍ട്ട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്, നിമിഷ...
Malayalam
പൊട്ടിത്തെറിക്കുമെന്നാണ് എല്ലാരും കരുതിയത്, പല അബദ്ധങ്ങളുമുണ്ടായിട്ടും മമ്മൂക്ക തന്നോട് ദേഷ്യപ്പെട്ടില്ല; തുറന്ന് പറഞ്ഞ് ശ്രീജയ നായര്‍
By Vijayasree VijayasreeJune 4, 2021നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശ്രീജയ നായര്‍. നായികയുടെയും നായകന്റെയും സഹോദരിയായും കൂട്ടുകാരിയായുമൊക്കെ നിരവധി വേഷങ്ങളിലാണ് ശ്രീജയ...
Malayalam
ബിജെപിയെ ട്രോളുമ്പോള്‍ സ്ഥിരമായി ഗോപി കുറിയോ ചന്ദന കുറിയോ തൊടുവിക്കുന്നത് എന്തിനാണ്; ബോധപൂര്‍വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നു
By Vijayasree VijayasreeJune 4, 2021ബിജെപിയെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ചിലര്‍ ബോധപൂര്‍വം ഹിന്ദു സംസ്കാരത്തെ അധിക്ഷേപിക്കുന്നെന്ന് സന്തോഷ് പണ്ഡിറ്റ്. ബിജെപിക്കാരെ സൂചിപ്പിക്കുവാന്‍ ട്രോളില്‍ വരുന്ന കഥാപാത്രത്തെ സ്ഥിരമായി...
Malayalam
‘കുഞ്ഞിന് ശ്വാസം മുട്ടുന്നുണ്ടാകും’; അനുഷ്ക കുഞ്ഞിന്റെ മുഖം മറച്ച് പിടിക്കുന്നതിനെ ചൊല്ലി ചര്‍ച്ച, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
By Vijayasree VijayasreeJune 4, 2021ഏറെ ആരാധകരുള്ള താരജോഡികളാണ് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും. ഇംഗ്ലണ്ട് വേള്‍ഡ്കപ്പ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന് വിരാട്ട് കോഹ്ലിയ്ക്കൊപ്പം അനുഷ്കയും കുഞ്ഞും എത്തുന്നുണ്ട്....
Malayalam
ബിഗ്ബോസ് മലയാളം സീസണ് 4 ലേയ്ക്ക് പിസി ജോര്‍ജും ഹെലന് ഓഫ് സ്പാര്‍ട്ടയും!?
By Vijayasree VijayasreeJune 4, 2021ജനപ്രിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് മലയാളം സീസണ് 3 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അവസാന നിമിഷത്തിലായിരുന്നു ചിത്രീകരണം നിര്‍ത്തിവെച്ചത്....
Malayalam
വിവാഹിതരായ കൂട്ടുകാരില്‍ എണ്പതു ശതമാനവും ഇപ്പോള്‍ ഡിവോഴ്സ് ചെയ്തവരാണ്, അത് കാണുമ്പോള്‍ പേടിയാണ്; അതുകൊണ്ട് വിവാഹം കഴിക്കാന്‍ താത്പര്യമില്ല
By Vijayasree VijayasreeJune 4, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ട താരമാണ് അനുമോള്‍. മലയാളത്തില്‍ മാത്രമല്ല. തമിഴിലും ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിക്കുവാന്‍ അനുമോള്‍ക്കായിട്ടുണ്ട്. സോഷ്യല്ഡ മീഡിയയില്‍...
Malayalam
മമ്മൂട്ടിയുടെ ആ പ്രവൃത്തി മോഹന്‍ലാലിനെ വേദനിപ്പിച്ചുവെന്ന് മനസ്സിലായി; പോകുമ്പോള്‍ ശരി ഇനി നമ്മള് തമ്മില്‍ കാണില്ല കേട്ടോ എന്നൊരു വാക്കും അദ്ദേഹം പറഞ്ഞിരുന്നു; തുറന്ന് പറഞ്ഞ് സംവിധായകന് സാജന്
By Vijayasree VijayasreeJune 4, 2021മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാലും മമ്മൂട്ടിയും. നിരവധി ആരാധകരാണ് ഇരുവര്‍ക്കുമുള്ളത്. ആരാധകര്‍ തമ്മിലുള്ള മത്സരങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍...
Malayalam
പേജ് തിരികെ കിട്ടിയെങ്കിലും വളരെ വലിയ നഷ്ടമാണ് ഹാക്കര്‍മാര്‍ ഉണ്ടാക്കിയത്; ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് തിരിച്ചു കിട്ടയ ശേഷം പ്രതികരണവുമായി അനൂപ് മേനോന്
By Vijayasree VijayasreeJune 4, 2021ഹാക്ക് ചെയ്യപ്പെട്ട തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് തിരികെ ലഭിച്ചതായി അറിയിച്ച് നടന് അനൂപ് മേനോന്. പേജ് തിരികെ കിട്ടിയെങ്കിലും വളരെ...
Malayalam
താന്‍ നിരസിച്ച ആ രണ്ട് തമിഴ് ചിത്രങ്ങള്‍ ആണ് നയന്‍താരയെ തമിഴില്‍ താരമാക്കിയത്; തുറന്ന് പറഞ്ഞ് നവ്യ നായര്‍
By Vijayasree VijayasreeJune 4, 2021മലയാളികളുടെ ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നവ്യ നായര്‍. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത്...
Malayalam
എസ്പിബി എന്നെ സൂക്ഷിച്ചു നോക്കി, വേഗം കൈയ്യിലെ സിഗരറ്റ് വലിച്ചെറിഞ്ഞു പറഞ്ഞു ‘മോനെ, ഒരു ഗായകനാണെങ്കില്‍ ഒരിക്കലും മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യരുത്’; പിറന്നാള്‍ ദിനത്തില്‍ എസ്പിബിയുടെ ഓര്‍മ്മകളുമായി വേണുഗോപാല്‍
By Vijayasree VijayasreeJune 4, 2021ഒരു മുഖവുരയുടെ ആവശ്യമില്ലാതെ തന്നെ തെന്നിന്ത്യന്‍ ഗാനാസ്വാദകര്‍ക്ക് സുപരിചിതനാണ് എസ്പി ബാലസുഹ്രഹ്മണ്യം. മലയാളം തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025