‘തന്നെ വിവാഹം കഴിക്കാന്‍ ഒരു പുരുഷന് വന്നാല്‍ അയാളുടെ ലൈംഗികാവയവം വര്‍ക്കിങ് ആകുമോ ഇല്ലയോ അല്ലങ്കില്‍ വലിപ്പം ചെറുതാണോ കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല ഒരു ലൈഫ് പാര്‍ട്ണറെ തിരഞ്ഞെടുക്കുന്നത്’; തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് സീമ വിനീത്
‘തന്നെ വിവാഹം കഴിക്കാന്‍ ഒരു പുരുഷന് വന്നാല്‍ അയാളുടെ ലൈംഗികാവയവം വര്‍ക്കിങ് ആകുമോ ഇല്ലയോ അല്ലങ്കില്‍ വലിപ്പം ചെറുതാണോ കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല ഒരു ലൈഫ് പാര്‍ട്ണറെ തിരഞ്ഞെടുക്കുന്നത്’; തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് സീമ വിനീത്
‘തന്നെ വിവാഹം കഴിക്കാന്‍ ഒരു പുരുഷന് വന്നാല്‍ അയാളുടെ ലൈംഗികാവയവം വര്‍ക്കിങ് ആകുമോ ഇല്ലയോ അല്ലങ്കില്‍ വലിപ്പം ചെറുതാണോ കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല ഒരു ലൈഫ് പാര്‍ട്ണറെ തിരഞ്ഞെടുക്കുന്നത്’; തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ് സീമ വിനീത്
ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നീ നിലകളില്‍ മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് സീമ വിനീത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വളരെ വേഗമാണ് വൈറലാകുന്നത്.
ഇപ്പോള്‍ താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയെ കുറിച്ചും വിവാഹ ശേഷമുള്ള കാര്യങ്ങളെ കുറിച്ചും പറയുകയാണ് താരം. തന്നെ വിവാഹം കഴിക്കാന്‍ ഒരു പുരുഷന് വന്നാല്‍ അയാളുടെ ലൈംഗികാവയവം വര്‍ക്കിങ് ആകുമോ ഇല്ലയോ അല്ലങ്കില്‍ വലിപ്പം ചെറുതാണോ കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല ഒരു ലൈഫ് പാര്‍ട്ണറെ തിരഞ്ഞെടുക്കുന്നത്. വരുന്ന ആള് എത്ര നാള് കൂടെ ഉണ്ടാകും നമ്മളെ എങ്ങനെ മനസിലാക്കും നമ്മളെ എങ്ങനെ സപ്പോര്‍ട്ട് ചെയ്യും നമ്മുടെ പേരന്സിനെ എങ്ങനെ സപ്പോര്‍ട്ട് ചെയ്യും എന്നതൊക്കെയാണ്.
പിന്നീടുള്ള കാര്യമാണ് കുട്ടികളുണ്ടാകുമോ ഇല്ലയോ എന്നതൊക്കെ. ചിലപ്പോ ഉണ്ടാകും ചിലപ്പോ ഇല്ലായിരിക്കാം. എന്നാല്‍ ആ ആക്റ്റിവിസ്റ്റ് പറയുന്നത് പോലെ എല്ലാം പരിശോധിച്ച് ടെസ്റ്റ് ചെയ്തിട്ട് കല്യാണം കഴിക്കാന്‍ കഴിയില്ലല്ലോ എന്നും അവര്‍ പറയുന്നു. ഇവരെയൊക്കെ ഒരു ഫെമിനിസ്റ്റ് ആയി കാണാന്‍ കഴിയില്ലന്നും അവര്‍ പറയുന്നു. കോമഡി പ്രോഗ്രാം ചെയ്യുന്ന സമയത്തും തന്നോട് പലരും മോശമായി പെരുമറിയിട്ടുണ്ട്
തനിക്ക് ഒരു പ്രണയം ഉണ്ടായിട്ടുണ്ടെന്നും ഒന്നും രണ്ടും വര്‍ഷം ഒന്നുമല്ല. ഒരു എട്ടുവര്‍ഷക്കാലം പ്രണയിച്ചിട്ടുണ്ട് എന്നും താരം പറഞ്ഞു. പുള്ളിക്കാരന് മെഡിക്കല്‍ ഫീല്‍ഡില്‍ ഉള്ള ആളാണ്. ആദ്യം കാണാതെ ആയിരുന്നു സംസാരം. പിന്നീടാണ് കാണുന്നത്. അതും കഴിഞ്ഞു രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ ആണ് ഞാന്‍ അറിയുന്നത് പുള്ളിക്കാരന് വിവാഹിതന് ആണ് എന്ന്.
അന്ന് ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നു, കാര്യങ്ങള്‍ ഒന്നും മനസിലാക്കാന്‍ ആകാത്ത പക്വത കുറഞ്ഞ പ്രായം ആയിരുന്നു. അന്നെനിക്ക് ഒരു പതിനെട്ടോ പത്തൊന്പതോ ആയിരുന്നു പ്രായം. സ്റ്റേജ് ഷോയൊക്കെ നടക്കുന്ന സമയത്താണ് കാണുന്നതും പരിചയപ്പെടുന്നതും. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് പറയുന്നത് ഞാന്‍ വിവാഹിതന് ആണ് കുട്ടികള്‍ ഉണ്ട്, മറച്ചുവച്ചതാണ് എന്ന്.
അപ്പോള്‍ അത് വലിയ ഷോക്കിങ് ആയിരുന്നു. എന്നാലും ആ പ്രായത്തില്‍ എനിക്ക് എന്ത് വേണം എന്നറിയാന്‍ പോലും പറ്റാത്തസമയം . എല്ലാവരും ഒപ്പോസ് ചെയ്തിരിക്കുന്ന ഒരു സമയം കൂടി ആയിരുന്നു അത്. അപ്പോള്‍ വേറെ ഒരു സ്ഥലത്തുനിന്നും സ്നേഹവും കെയറും കിട്ടുമ്പോള്‍ അങ്ങോട്ടെ പോകൂ. അവര്‍ വെറുത്താലും ആ സ്നേഹത്തിനു വേണ്ടി എന്തും ചെയ്യുന്ന സമൂഹം ആണ് ട്രാന്‍സ്. ഇന്ന് ചിന്തിക്കുമ്പോള്‍ അത് മോശം ആണ് എന്ന് ഞാന്പറയും.
മലയാളികൾക്കേറെ സുപരിചിതനാണ് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ മൈത്രേയൻ. ഇപ്പോഴിതാ നടൻ പൃഥ്വിരാജിനോട് മാപ്പ് ചോദിച്ചിരിക്കുകയാണ് മൈത്രേയൻ. ഒരു അഭിമുഖത്തിൽ സംസാരിക്കവെ പൃഥ്വിരാജിനെതിരെ പറഞ്ഞ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത്. റെക്കാലത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിക്കുന്ന...