Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ദേഹമെല്ലാം വെയിലു കൊണ്ടു കുമിള പോലെ വരാന്‍ തുടങ്ങി, എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാല്‍ മതിയെന്നായി; ആദ്യ ചിത്രത്തിലെ അനുഭവത്തെ കുറിച്ച് പറഞ്ഞ് ബാലു വര്‍ഗീസ്
By Vijayasree VijayasreeApril 10, 2021ബാലതാരമായി സിനിമയിലെത്തി മലയാള സിനിമയില്‍ തന്റെതായ ഒരിടം സ്വന്തമാക്കിയ താരമാണ് ബാലു വര്‍ഗീസ്. ഇപ്പോഴിതാ താന്‍ ആദ്യമായി ബാലതാരമായി ചാന്ത്പൊട്ട് സിനിമയില്‍...
Malayalam
വിഷുക്കണി മമധര്‍മ്മയ്ക്ക് നല്‍കണം, വീണ്ടും സംഭാവന അഭ്യര്‍ത്ഥിച്ച് സംവിധായകന് അലി അക്ബര്‍
By Vijayasree VijayasreeApril 10, 2021തന്റെ പുതിയ സിനിമ ആയ ‘1921 പുഴ മുതല്‍ പുഴ വരെ’യുടെ ചിത്രീകരണത്തിനായി വീണ്ടും സംഭാവന അഭ്യര്‍ത്ഥിച്ച് സംവിധായകന് അലി അക്ബര്‍....
Malayalam
ഇഷ്ടഭക്ഷണം ഒഴിവാക്കാതെയുള്ള ഡയറ്റ് പ്ലാന്‍; വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സുരഭി ലക്ഷ്മി, വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 10, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരം. ഇഷ്ട ഭക്ഷണം ഒഴിവാക്കിയുള്ള...
News
‘ഐലന്റ് ഗേള്‍’ മാലീദ്വീപില്‍ നിന്നുള്ള പുത്തന്‍ ചിത്രങ്ങളുമായി ജാന്‍വി കപൂര്‍, സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
By Vijayasree VijayasreeApril 10, 2021ഹിന്ദി സിനിമയില്‍ മുന്‍നിരയില്‍ നില്ക്കുന്ന താരമാണ് ഇന്ന് ജാന്‍വി കപൂര്‍. ശ്രീദേവിയുടെ മകളായ ജാന്‍വി കപൂര്‍ ആദ്യ സിനിമയിലൂടെ തന്നെ എല്ലാവരും...
Malayalam
ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു, യക്ഷി വെറുതേ വിട്ടതുകൊണ്ട് വീട്ടിലെത്തി; സുമതി വളവിലെ ചിത്രങ്ങള്‍ പങ്കുവെച്ച് അമേയ മാത്യൂ
By Vijayasree VijayasreeApril 10, 2021പേടിപ്പെടുത്തുന്ന കഥകളും അനുഭവങ്ങളും കൊണ്ട് വലിയ ചര്‍ച്ചയായി മാറിയ സ്ഥലമാണ് തിരുവനന്തപുരത്തെ സുമതി വളവ്. പേടിപ്പെടുത്തുന്ന നിരവധി കഥകളാണ് ഈ വളവിനെ...
Malayalam
കാരവാനിലേക്ക് വസ്ത്രം മാറാന്‍ കയറുമ്പോള്‍ പുത്തന്‍ സിനിമാ രീതി എന്നെ ശരിക്കും ത്രില്ലടിപ്പിച്ചു, മനസ്സു തുറന്ന് ശാന്തി കൃഷ്ണ
By Vijayasree VijayasreeApril 10, 2021മലയാള സിനിമ ആസ്വാദകര്‍ ഒരിക്കലും മറക്കാത്ത താരമാണ് ശാന്തി കൃഷ്ണ. ഭരതന് ഒരുക്കിയ നിദ്ര എന്ന ചിത്രത്തിലൂടെയാണ് ശാന്തികൃഷ്ണ സിനിമാ ലോകത്തേയ്ക്ക്...
Malayalam
പാടുന്ന സമയത്തു പോലും ദാസേട്ടന് ഒപ്പമാണ് പാടിയതെന്ന് അറിയില്ലായിരുന്നു, ആ ഹിറ്റ് ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗായിക പിവി പ്രീത
By Vijayasree VijayasreeApril 9, 2021മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളില്‍ ഒന്ന് തന്നെയാണ് ദേവദൂതന് എന്ന ചിത്രത്തില കരളേ നിന് കൈ പിടിച്ചാല്‍ എന്നു തുടങ്ങുന്ന...
Malayalam
സാരിയില്‍ സുന്ദരിയായി ഷംന കാസിം; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeApril 9, 2021മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഷംന കാസിം. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഷംനയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍...
News
108 വര്‍ഷം നീണ്ട നിയമം അവസാനിച്ചു, ഇറ്റലിയില്‍ ഇനി സിനിമാ സെന്‍സറിംഗ് ഇല്ല
By Vijayasree VijayasreeApril 9, 2021സിനിമകള്‍ക്കുള്ള സെന്‍സറിംഗ് സമവിധാനം അവസാനിപ്പിച്ച് ഇറ്റലി. 1913 മുതലുള്ള നിയമമാണ് രാജ്യത്ത് ഇല്ലാതായത്. സാംസ്കാരിക മന്ത്രി ഡെറിയോ ഫ്രാന്‍സെസ്ച്ചിനിയാണ് ഇതു സംബന്ധിച്ച...
Malayalam
അച്ഛന്റെ അഡ്രസില്‍ ഇന്നേവരെ എവിടേയും കയറിപ്പറ്റാന്‍ ശ്രമിച്ചിട്ടില്ല; തുറന്ന് പറഞ്ഞ് കുതിരവട്ടം പപ്പുവിന്റെ മകന്
By Vijayasree VijayasreeApril 9, 2021എക്കാലത്തെയും മലയാളികളുടെ പ്രിയ താരമാണ് കുതിരവട്ടം പപ്പു. താരത്തിന്റെ മൂന്നു മക്കളില്‍ ഇളയവനായ ബിനു പപ്പുവും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ്. സഖാവ്,...
Malayalam
ഈ താരത്തെ ഓര്‍മ്മയുണ്ടോ..! മലയാളത്തിലെത്തിയത് ഊമയായ ആണ്‍കുട്ടിയായി, വിശേഷങ്ങളുമായി സുജിത ധനുഷ്
By Vijayasree VijayasreeApril 9, 2021മിനിസ്ക്രീനിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സുജിത ധനുഷ്. ഹരിചന്ദനം എന്ന സീരിയലിലൂടെയായിരുന്നു താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മലയാളത്തില്‍...
Malayalam
ആരൊക്കെയോ തെറ്റിദ്ധാരണകള്‍ പറഞ്ഞു പരത്തി, സത്യാവസ്ഥ ഇതാണ്! തുറന്ന് പറഞ്ഞ് ഗൗതമി നായര്‍
By Vijayasree VijayasreeApril 9, 2021ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ഗൗതമി നായര്‍. ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ചിത്രമായ സെക്കന്‍ഡ് ഷോയിലൂടെയാണ്...
Latest News
- ഈ ബന്ധം അത് ശരിയാവില്ല. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം തന്നെ നിങ്ങൾ തമ്മിൽ തെറ്റി പിരിയും എന്ന് മമ്മൂക്ക പറഞ്ഞു; മേനക February 19, 2025
- ഇവിടെ അച്ഛന്റെ തൊഴിൽ എന്തെന്ന് പോലും മകൻ ആരോമൽ വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല വ്യാജ ഐഡന്റിറ്റിയിലാണ് മകൻ ജോലി ചെയ്യുന്നത്; സലിം കുമാർ February 19, 2025
- ഐശ്വര്യയും സൽമാനും തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെത്തി, സൽമാനുമായി വർഷങ്ങളോളം വഴക്കിട്ടിരുന്ന് ഷാരൂഖ് ഖാൻ February 19, 2025
- മരിച്ച് കിടക്കുന്ന നസീർ സാറിന്റെ മുഖം കാണാൻ എനിക്ക് വയ്യായിരുന്നു. എന്തിന് കാണണമെന്ന് വിചാരിച്ചിട്ടാണ് അന്ന് ഞാൻ വരാതിരുന്നത്ട ഷീല February 19, 2025
- പാവം കാവ്യ. കാവ്യയെ ഒരു തവണയെങ്കിലും ജീവിതത്തിൽ കണ്ട് സംസാരിച്ചിട്ടുളളവർ അങ്ങനെ പറയില്ല; രാഹുൽ ഈശ്വർ February 19, 2025
- നൻമ നിറഞ്ഞ ഒരു മനസിന്റെ ഉടമ കൂടിയായിരുന്നു. പലപ്പോഴും മറ്റുളളവരുടെ ബുദ്ധിമുട്ടുകൾ പറയാതെ തന്നെ അവർ മനസിലാക്കി പ്രവർത്തിച്ചിരുന്നു; സിൽക്ക് സ്മിതയെ കുറിച്ച് ആലപ്പി അഷ്റഫ് February 19, 2025
- റൊമാന്റിക് വീഡിയോയുമായി രേണു; ഇത്രയ്ക്ക് വേണ്ടിയിരുന്നില്ലെന്ന് കമന്റുകൾ February 19, 2025
- ഒരാളുടെ ഫാനാണെന്ന് കരുതി, മറ്റൊരു വ്യക്തിയെ ട്രോൾ ചെയ്യേണ്ടതില്ല; തനിക്കെതിരെ നടന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ഐശ്വര്യ റായിയുടെ സഹോദരന്റെ ഭാര്യ February 19, 2025
- പല കാരണങ്ങൾ കൊണ്ട് എനിക്ക് വിഷമങ്ങളുണ്ട്, പക്ഷെ അതൊന്നും നിങ്ങൾ വിചാരിക്കുന്ന കാരണങ്ങൾകൊണ്ടല്ല; എലിസബത്ത് February 19, 2025
- എന്റെ കുഞ്ഞ് പതിമൂന്ന് വയസ്സിലേക്ക് കടക്കുമ്പോൾ എനിക്ക് ടീനേജ് പെൺകുട്ടിയുടെ അമ്മയായി പ്രമോഷൻ കിട്ടി; മകളുടെ പിറന്നാൾ ആഘോഷമാക്കി ആര്യ February 19, 2025