Vijayasree Vijayasree
Stories By Vijayasree Vijayasree
News
700 വര്‍ഷത്തോളം പഴക്കമുള്ള രാജകൊട്ടാരം; ഒരു രാത്രി താമസിക്കണമെങ്കില്‍ വാടകയായി നല്‍കേണ്ടത് പത്ത് ലക്ഷത്തില്‍പ്പരം രൂപ; വാര്‍ത്തയായി കത്രീന കെയ്ഫ്- വിക്കി കൗശാല്‍ വിവാഹത്തിന് വേദിയാകുന്ന സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര
By Vijayasree VijayasreeDecember 8, 2021ഏറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന വിവാഹമാണ് കത്രീന കെയ്ഫ്- വിക്കി കൗശാലിന്റേത്. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് വെച്ച നിബന്ധനകളും ഏറെ...
Malayalam
കിടിലന്‍ മേക്കോവറില്‍ ആരാധകരെയും സുഹൃത്തുക്കളെയും ഞെട്ടിച്ച് കല്യാണി പ്രിയദര്ശന്; എനിക്ക് മനസ്സിലായില്ല എന്ന് ദുല്‍ഖര്‍ സല്മാന്
By Vijayasree VijayasreeDecember 8, 2021മലയാളികള്‍ക്ക് സുപരിചതിരായ നടിയാണ് ലിസിയുടെയും പ്രിയദര്‍ശന്റെയും മകളാണ് കല്യാണി പ്രിയദര്ശന്. പ്രൊഡക്ഷന്‍ ഡിസൈനറായിട്ടാണ കല്യാണി കരിയര്‍ ആരംഭിച്ചത്. പിന്നീട് തെലുങ്ക് ചിത്രമായ...
News
ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി റഹ്മാന്, ടൈഗര്‍ ഷ്രോഫിന്റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതി വരില്ല; ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാല്‍ നമുക്കും ഇതുപോലെ ഒരു മകനുണ്ടായിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകും
By Vijayasree VijayasreeDecember 8, 2021മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ നടന് റഹ്മാന് ബോളിവുഡിലേയ്ക്ക്. ടൈഗര്‍ ഷ്രോഫ്, കൃതി സനോണ്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശസ്ത സംവിധായകന് വികാസ്...
Malayalam
അമ്മ മലയാളി അല്ല, എന്നാല്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധികയാണ്; മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ് ജോണ്‍ അബ്രഹാം
By Vijayasree VijayasreeDecember 8, 2021മലയാളികള്‍ക്കും സിനിമാ താരങ്ങള്‍ക്കും പ്രിയപ്പെട്ട താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ മോഹന്‍ലാലിന്റെ ആരാധികയാണ് തന്റെ അമ്മ എന്ന് പറയുകയാണ് ബോളിവുഡ് നടന് ജോണ്‍...
Malayalam
കഴിഞ്ഞ വര്‍ഷം ഈ സമയം ദേവേട്ടന് എന്റെ ജീവിതത്തിലേക്ക് പ്രതീക്ഷിക്കാതെ കടന്നുവന്നു, ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥവും മാനവും അദ്ദേഹം കൊണ്ടുവന്നു, ഇനിയുള്ള എന്റെ കൊച്ചു ജീവിതം അദ്ദേഹത്തിന്റെ സ്നേഹത്തണലില്‍തന്നെ ജീവിച്ചുതീരണേ എന്നാണ് പ്രാര്‍ത്ഥന; സന്തോഷം പങ്കുവെച്ച് യമുന
By Vijayasree VijayasreeDecember 8, 2021മലയാള മിനിസ്ക്രീന്‍ പ്രേക്ഷരുടെയും ബിഗ്സ്ക്രീന്‍ പ്രേക്ഷകരുടെയും പ്രിയപ്പെട്ട നടിയാണ് യമുന. ഒരു വര്‍ഷം മുമ്പാണ് താരം പുതിയൊരു ജീവിതത്തിലേക്ക് കടന്നത്. ദേവനുമൊത്തുള്ള...
Malayalam
ഞാനൊരു എംപിയാണ് ഒരു സല്യൂട്ടൊക്കെ ആവാം, ആകേണ്ടതാണ്, എന്നാല്‍ അതൊന്നും വേണ്ട എന്ന് തന്നെയാണ് ഉദ്ദേശിച്ചിരിക്കുന്നത്; ഈ വിമര്‍ശകരെല്ലാം ഒരിക്കല്‍ എന്നെക്കുറിച്ച് നല്ലത് പറയും, എന്റെ ശവം പുതപ്പിച്ച് കിടത്തുമ്പോള്‍, അത് ഞാന്‍ മുകളിലിരുന്ന് കേട്ടോളാം, വിമര്‍ശനങ്ങളോട് പ്രതികരിച്ച് സുരേഷ് ഗോപി
By Vijayasree VijayasreeDecember 8, 2021മലയാളികളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാവല്‍ എന്ന ചിത്രത്തിന് നിരവധി വിമര്‍ശനങ്ങളും എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍...
Malayalam
മുമ്പ് തിയേറ്ററില്‍ കൂവിയ ഫാന്‍സുകാര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൂവുകയാണ്, ഐഎഫ്എഫ്കെ മാറ്റിയത് മരക്കാറിന്റെ റിലീസിനെ പേടിച്ചിട്ടല്ല എന്ന് കമല്‍
By Vijayasree VijayasreeDecember 8, 2021നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് കമല്‍. ഇപ്പോഴിതാ മരക്കാറിനെതിരായ ഡീഗ്രേഡിങ് പ്രേക്ഷകരുടെ അമിത പ്രതീക്ഷ മൂലമാണെന്ന് പറയുകയാണ് കമല്‍. മുമ്പ്...
Malayalam
അമ്മയിലെ മാഫിയ സംഘങ്ങള്‍ ആരോക്കെയാണ്…!, ആരോപണമുന്നയിച്ചതിന് പിന്നിലെ കാരണങ്ങള്‍ വെളിപ്പെടുത്തി ഷമ്മി തിലകന്
By Vijayasree VijayasreeDecember 8, 2021നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ഷമ്മി തിലകന്. മലയാള താര സംഘടനയായ ‘അമ്മയുടെ അടുത്ത 2021- 24 ഭരണ...
Malayalam
‘ഈ മനോഹരമായ സിനിമയ്ക്ക് ആശംസകള്‍’; മിന്നല്‍ മുരളിയ്ക്ക് ആശംസകളുമായി ഹോളിവുഡ് സംഗീത സംവിധായകനും ഓസ്കാര്‍ ജേതാവുമായ എലന്‍ സില്‍വെസ്ട്രി
By Vijayasree VijayasreeDecember 8, 2021ബേസില്‍ ജോസഫ് ടൊവിനോ കൂട്ടുക്കെട്ടില്‍ പുറത്തെത്തുന്ന മിന്നല്‍ മുരളിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും...
Malayalam
ആദ്യ ദിവസങ്ങളില്‍ ആരെയും അറിയാത്തത് കൊണ്ട് ഞാന്‍ മാറി നില്‍ക്കുകയായിരുന്നു, എന്നാല്‍ മമ്മൂട്ടി സര് തന്നെ മുന്‍കൈ എടുത്ത് എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കുകയായിരുന്നു; സിമ്പിളും സ്വീറ്റും ഹംബിളുമായ മനുഷ്യനാണ് മമ്മൂട്ടിയെന്ന് രമ്യ പാണ്ഡ്യന്
By Vijayasree VijayasreeDecember 8, 2021മമ്മൂട്ടി ലിജോ ജോസ് ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ രമ്യ പാണ്ഡ്യന് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മമ്മൂട്ടിയോടൊപ്പം പ്രധാന വേഷമാണ് രമ്യ...
Malayalam
മരക്കാര്‍, കാവല്‍ എന്നീ സിനിമകളെ ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ ആസൂത്രിതമായി നടത്തിയ പരിശ്രമം മലയാള സിനിമയുടെ ചരിത്രത്തിലെ കറുത്ത ഏടായി അവശേഷിക്കും; സാംസ്കാരിക നായകരൊന്നും തന്നെ മോഹന്‍ലാലിന്റേയും സുരേഷ് ഗോപിയുടെയും സിനിമകള്‍ തകര്‍ക്കാന്‍ നടന്ന ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ഒരക്ഷരം മിണ്ടിയില്ല, പോസ്റ്റുമായി സന്ദീപ് ജി വാര്യര്‍
By Vijayasree VijayasreeDecember 8, 2021പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന ചിത്രങ്ങളാണ് മോഹന്‍ലാല്‍- പ്രിയദര്ശന് കൂട്ടുകെട്ടില്‍ പുറത്തെത്തിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹവും സുരേഷ് ഗോപിയെ നായകനാക്കി നിതിന്‍...
Malayalam
രോഹിത്ത് വിവാഹം ചെയ്തത് ബാഗ്ലൂരുകാരി സുന്ദരിയെ, ചിത്രങ്ങള്‍ പങ്കുവെച്ചു!; കമന്റുമായി ആര്യയും; വിവാഹമോചന ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളാണെന്ന് വീണ്ടും തെളിയിച്ചുവെന്ന് ആരാധകര്‍
By Vijayasree VijayasreeDecember 8, 2021അര്‍ച്ചന സുശീലന് എന്ന താരത്തെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിനിസ്ക്രീന്‍ പരമ്പരകളിലൂടെയും ടിവി ഷോകളിലൂടെയും സജീവമായി നില്ക്കുന്ന താരത്തെ മലയാളികള്‍ക്ക്...
Latest News
- പാക് നടി ഹുമൈറ അസ്ഗറിനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയിൽ July 9, 2025
- ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള; നിർമാതാക്കളുടെ ഹർജി ഹൈക്കോടതി ഇന്നു വീണ്ടും പരിഗണിക്കും July 9, 2025
- 77 ലക്ഷം രൂപ തട്ടിയെടുത്തു; നടി ആലിയ ഭട്ടിന്റെ പേഴ്സണൽ അസിസ്റ്റന്റ് വേദിക പ്രകാശ് ഷെട്ടി അറസ്റ്റിൽ July 9, 2025
- ദിയയുടെ മകനെ സ്വീകരിക്കാൻ എത്തിയത് മൂന്ന് തലമുറകൾ; ദിയ ഭാഗ്യം ചെയ്ത കുട്ടിയാണെന്ന് സോഷ്യൽ മീഡിയ July 9, 2025
- എല്ലാം വിറ്റ് തൊലഞ്ഞിരിക്കുകയാണ്. നാട്ടിലുണ്ടായിരുന്ന വീട് എല്ലാം പണയത്തിൽ. ഇപ്പോൾ വാടക വീട്ടിലാണ് താമസിക്കുന്നത്; ഷീലു എബ്രഹാം July 9, 2025
- പാർവ്വതിയിൽ തനിക്ക് ഏറ്റവും ഇഷ്ടമില്ലാത്തത്, ഇടയ്ക്കൊക്കെ ഒന്ന് വെറ്റില മുറുക്കണം എന്ന നടിയുടെ തോന്നൽ ആണ്; പാർവതിയെ കുറിച്ച് ജയറാമം July 9, 2025
- സുധി ചേട്ടന്റെ അവാർഡ് കുഞ്ഞ് കളായാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ വെച്ചത്. അവന്റേത് അങ്ങനൊരു പ്രായമാണ്; വിമർശനങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി രേണു July 8, 2025
- സിനിമയെക്കുറിച്ച് അധികമൊന്നും അറിയാറായിട്ടില്ലെങ്കിലും, താൻ ഒരു നടനാണെന്ന് മഹാലക്ഷ്മിക്ക് മനസ്സിലായിട്ടുണ്ട്; മഹാലക്ഷ്മിയെ കുറിച്ച് ദിലീപ് July 8, 2025
- തന്നെ നടനാക്കിയത് വായനശാലകളും പുസ്തകങ്ങളും; ഇന്ദ്രൻസ് July 8, 2025
- ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? അത് ഒരു സംസ്കാരം അല്ലേ. എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ. ജാനകി ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ?; ഷൈൻ ടോം ചാക്കോ July 8, 2025