Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഇത്രയും നിറവും സൗന്ദര്യവുമുള്ള നായികയെ വേണ്ട; അന്ന് സല്ലാപത്തില്‍ നിന്നും ആനിയെ മാറ്റി നിര്‍ത്തിയത് ഈ കാരണങ്ങളാല്‍!; തുറന്ന് പറഞ്ഞ് ലോഹിത ദാസിന്റെ ഭാര്യ സിന്ധു
By Vijayasree VijayasreeFebruary 22, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രങ്ങള്‍ മുതല്‍ ഇപ്പോള്‍ വരെയും ആ ഇഷ്ടത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല....
Malayalam
പ്രതികള്‍ നല്കിയ ആറു ഫോണുകളിലെ തെളിവുകള്‍ പൂര്‍ണ്ണമായും നശിപ്പിച്ചിട്ടുണ്ട്…, എഫ്ഐആര്‍ ഇട്ടതിന് ശേഷം ജനുവരി 30നാണ് തെളിവുകള്‍ നശിപ്പിച്ചത്; പ്രോസിക്യൂഷന് ഹൈക്കോടതിയില്‍
By Vijayasree VijayasreeFebruary 22, 2022കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകളെല്ലാം തന്നെ ദിലീപും കൂട്ടുപ്രതികളും നശിപ്പിച്ചുവെന്ന് പ്രോസിക്യൂഷന്...
Malayalam
സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ല; വിശദീകരണവുമായി അധികൃതര്‍
By Vijayasree VijayasreeFebruary 22, 2022സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മീഷന് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് അധികൃതരുടെ മറുപടി. വിവരാവകാശ...
News
ബേബി ഷവര്‍ ആഘോഷമാക്കി കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ലവും; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeFebruary 22, 2022കാജല്‍ അഗര്‍വാളും ഭര്‍ത്താവ് ഗൗതം കിച്ലവും ആദ്യ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്. ഇപ്പോഴിതാ ബേബി ഷവറില്‍നിന്നുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് കാജല്‍. ചടങ്ങില്‍...
Malayalam
ദുബായ് ഡ്രൈവിങ് ലൈസന്‍സ് നേടി പൃഥ്വിരാജ്; ആശംസകളുമായി ആരാധകര്‍
By Vijayasree VijayasreeFebruary 22, 2022നിരവധി ചിത്രങ്ങളിലൂടെ നടനായും സംവിധായകനായും ഗായകനായുമെല്ലാം മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ...
News
തങ്ങളുടെ സ്ഥലത്തെ മോശമായി ചിത്രീകരിക്കുന്നു; ‘ഗംഗുഭായ് കത്തിയവാഡി’യ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി കാമാത്തിപുര നിവാസികള്‍
By Vijayasree VijayasreeFebruary 22, 2022ബോളിവുഡി താരസുന്ദരി ആലിയ ഭട്ടും സഞ്ജയ് ലീല ബന്‍സാലിയും ഒന്നിക്കുന്ന പുതിയ ചിത്രം ‘ഗംഗുഭായ് കത്തിയവാഡി’യ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. സിനിമയില്‍ തങ്ങളുടെ...
News
തന്റെ പ്രശസ്തി ഗ്രാമത്തില്‍ അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ നിലക്കടല വില്ക്കാന് പോകുന്നത് നിര്‍ത്തി, സെലിബ്രിറ്റി എന്ന നിലയില്‍ അത് അപമാനം; ‘ആരെങ്കിലും എന്നെ തട്ടിക്കൊണ്ടുപോകാതിരിക്കാന്‍ പുറത്ത് പോകരുതെന്നാണ് അയല്‍ക്കാര്‍ പറയുന്നതെന്ന് ‘കച്ച ബദാ’ മിലൂടെ ശ്രദ്ധ നേടിയ ഭുബന് ബദ്യാകര്‍
By Vijayasree VijayasreeFebruary 22, 2022വളര്‍ന്നു പന്തലിച്ച് നില്ക്കുന്ന വലിയൊരു ശൃംഖലയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഒരാള്‍ വൈറലാകാനും സെലിബ്രിറ്റി ആകാനുമെല്ലാം കണ്ണടച്ചു തുറക്കുന്ന സമയം മതി....
News
ആലിയ ഭട്ട് ചിത്രം ബോക്സോഫീസില്‍ വമ്പന്‍ പരാജയമാകും 200 കോടി കത്തി ചാമ്പലാകും; സിനിമാ വ്യവസായത്തിലെ തൊഴില്‍ സംസ്കാരം ആലിലയുടെ പിതാവായ മഹേഷ് ഭട്ട് നശിപ്പിച്ചു, വീണ്ടും വിവാദ പരാമര്‍ശവുമായി കങ്കണ റണാവത്ത്
By Vijayasree VijayasreeFebruary 22, 2022വിവാദ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള ബോളിവുഡി താരമാണ് കങ്കണ റണാവത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം...
Malayalam
മലയാള സിനിമയില്‍ നായിക നിശബ്ദയായി നായകനെ പിന്തുടരുന്ന ഒരാളായിപ്പോയിരുന്നു, ക്യാരക്ടറില്ലാത്ത മുഖങ്ങള്‍; ഇപ്പോള്‍ നായകനെ ഇടിക്കുന്ന നായികമാര്‍ വരുന്നത് നല്ലൊരു മാറ്റമാണ്; തുറന്ന് പറഞ്ഞ് അനശ്വര രാജന്
By Vijayasree VijayasreeFebruary 22, 2022ബാലതാരമായി എത്തി ഇന്ന് നായികയായി തിളങ്ങി നില്ക്കുന്ന നടിയാണ് അനശ്വര രാജന്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ താരം ഇടയ്ക്കിടെ വിശേഷങ്ങള്‍...
Malayalam
നീ പെണ്ണാണ് ഇതേ പോലെ നില്‍ക്കണം, അതേപോലെ നില്‍ക്കണം’ എന്ന് ഞങ്ങളുടെ കുടുംബത്തില്‍ ആരും പറയാറില്ല; മകളെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ് ശ്വേത മേനോന്
By Vijayasree VijayasreeFebruary 22, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശ്വേത മേനോന്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ തന്റെ മകളെ കുറിച്ചും കുടുംബത്തെ...
Malayalam
പപ്പയെ അജിത്ത് സാറിന് ഒന്ന് പരിചയപ്പെടുത്തണമെന്ന് താന്‍ കരുതിയിരുന്നു, രണ്ടു മിനിറ്റ് സംസാരമാണ് താന്‍ പ്രതീക്ഷിച്ചത്…, പക്ഷേ…!; അജിതിനെ കുറിച്ച് പറഞ്ഞ് പേളി മാണി
By Vijayasree VijayasreeFebruary 21, 2022അവതാരകയായും നടിയായും മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
12 വര്‍ഷം മുമ്പ് താന്‍ ചെയ്തൊരു തെറ്റിന്റെ പേരില്‍ ഇന്നും പ്രശ്നങ്ങള്‍ അനുഭവിക്കുന്നു; മറവി ഹര്‍ജിയുമായി ബോളിവുഡ് നടന്
By Vijayasree VijayasreeFebruary 21, 2022ബോളിവുഡ് സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ താരമാണ് അശുതോഷ് കൗശിക്. ഇപ്പോഴിതാ താരം സമര്‍പ്പിച്ച ഹര്‍ജിയാണ് ചര്‍ച്ചയാകുന്നത്. 2021ലാണ് താരം ഡല്‍ഹി ഹൈക്കോടതിയില്‍...
Latest News
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025