Vijayasree Vijayasree
Stories By Vijayasree Vijayasree
News
‘ഗംഗുഭായ് കത്തിയവാഡി’…, ചിത്രത്തിന്റെ പേര് മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി
By Vijayasree VijayasreeFebruary 24, 2022ആലിയ ഭട്ടിനെ നായികയാക്കി സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമാണ് ‘ഗംഗുഭായ് കത്തിയവാഡി’. ഈ ചിത്രത്തിനെതിരെ ഗംഗുഭായ്യുടെ കുടുംബം രംഗത്തെത്തിയിരുന്നു....
Malayalam
മോളേ…, ഇനി എനിക്ക് സര്‍ജറി ചെയ്യാന്‍ പറ്റുമോ, എന്തെങ്കിലും പ്രതീക്ഷയുണ്ടോ…, എന്നാണ് മകളോട് ചോദിച്ചത്; സോഷ്യല്‍ മീഡിയയില്‍ വൈറലായി വാര്‍ത്തകള്‍
By Vijayasree VijayasreeFebruary 23, 2022മലയാളികളെ ഒന്നാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടി കെപിഎസി ലളിതയുടേത്. അഭിനയ വിസ്മയം എന്ന വിശേഷണത്തിന് ലളിതയോളം വലിയ ഉദാഹരണങ്ങള്‍ ഒന്നുമില്ല. നായികാ...
Malayalam
ക്രൈം ബ്രാഞ്ചിന്റെ ആ നിര്‍ണായക നീക്കത്തില്‍ കരുക്കള്‍ ശ്രദ്ധിച്ച് നീക്കി രാമന്‍പ്പിള്ള; ഓരോ ചുവടും ശ്രദ്ധയോടെ
By Vijayasree VijayasreeFebruary 23, 2022നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിര്‍ണായകമാകുന്നത് ഹൈക്കോടതിയിലിരിക്കുന്ന കേസില്‍ ആക്രമിക്കപ്പെട്ട നടി കക്ഷി ചേര്‍ന്നതാണ്. ഹീനമായ കുറ്റകൃത്യമാണ് തനിക്കു നേരെ ഉണ്ടായതെന്നും അതില്‍...
Malayalam
ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം കിട്ടിയതോടെ വീണ്ടും ദിലീപിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതകള്‍ തേടി ക്രൈംബ്രാഞ്ച്; ഹര്‍ജി പരിഗണിക്കുന്നത് നാളെ, ദിലീപിന് നിര്‍ണായകം
By Vijayasree VijayasreeFebruary 23, 2022കഴിഞ്ഞ ദിവസമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തെളിവുകളെല്ലാം തന്നെ ദിലീപും കൂട്ടുപ്രതികളും...
Malayalam
ഒരു വിധത്തില്‍ ഈ വിയോഗം ആശ്വാസകരമാണ്. അവര്‍ ഇനിയും വേദന സഹിക്കേണ്ടി വന്നില്ലല്ലോ!; മലയാളത്തിന് നഷ്ടപ്പെട്ടത് അത്യുജ്വലയായ കലാകാരിയെന്ന് ഫാസില്‍
By Vijayasree VijayasreeFebruary 23, 2022നടി കെപിഎസി ലളിതയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികള്‍. അപ്രതീക്ഷിത മരണത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ കെപിഎസി ലളിതയുടെ...
Malayalam
മലയാളത്തിലെ സൂപ്പര്‍താര പരിവേഷമുള്ള നടനോട് പണം കടമായി ചോദിച്ചപ്പോള്‍ തന്റെ ഭാര്യയോട് ചോദിക്കാനായിരുന്നു ആവശ്യപ്പെട്ടത്, ഭരതനും പത്മരാജനുമെല്ലാം സഹായിച്ച് സിനിമയിലെത്തിയ നടന്റെ ആ വാക്കുകള്‍ ലളിതയെ തളര്‍ത്തി; അപ്പോഴും ഒപ്പം നിന്നത് ദിലീപ് മാത്രമായിരുന്നു!
By Vijayasree VijayasreeFebruary 23, 2022മലയാളികളുടെ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലെ തന്നെ അഭിനയ വിസ്മയമായിരുന്നു കെപിഎസി ലളിത. നായികാ കഥാപാത്രത്തെ ഒരിക്കലും ആഗ്രഹിക്കാതെ കിട്ടിയ കഥാപാത്രങ്ങളെ അതിന്റെ...
Malayalam
കേരള നാടക അക്കാദമിയുടെ അധ്യക്ഷ സ്ഥാനത്ത് എത്തുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയ വ്യക്തി; സഖാവ് ലളിത എന്ന് ആദ്യം വിളിച്ചത് ഇഎംഎസ്; അഭിമാനത്തോടെയാണ് കെപിഎസി ലളിത ഇതേ കുറിച്ച് പറഞ്ഞിരുന്നത്
By Vijayasree VijayasreeFebruary 23, 2022മലയാളികളുടെ പ്രിയനടി കെപിഎസി ലളിത വിടവാങ്ങിയതിന്റെ ആഘാതത്തിലാണ് കേരളക്കരയാകെ. നിരവധി പേരാണ് തങ്ങളുടെ പ്രിയതാരത്തിന്റെ മനോഹര ഓര്‍മ്മകള്‍ പങ്കിട്ട് എത്തിയത്. സിനിമയില്‍...
Malayalam
ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിയേണ്ടതുണ്ട്, അതിന് അന്വേഷണം ആവശ്യമാണ്, ഹീനമായ കുറ്റകൃത്യമാണ് തനിക്കെതിരെയുണ്ടായത്, ഇതിനു പിന്നില്‍ ആരൊക്കെയാണെന്ന് അറിയണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയില്‍
By Vijayasree VijayasreeFebruary 23, 2022നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചെങ്കിലും കേസിലെ അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍...
Malayalam
ആ ബന്ധം പിന്നീട് ഏത് രീതിയിലൊക്കെ പോയി എന്ന് എന്നോട് ചോദിക്കരുത്, അത് വ്യക്തിപരമായിട്ടുള്ള എന്റെ കാര്യമാണ്; എന്നോടു ചിലര്‍ക്കെങ്കിലും വെറുപ്പുണ്ടാകാന്‍ കാരണവും ഇതുതന്നെയായിരിക്കണം; കെപിഎസി ലളിത തോപ്പില്‍ ഭാസിയെ അടയാളപ്പെടുത്തിയത് ഇങ്ങനെയായിരുന്നു!
By Vijayasree VijayasreeFebruary 23, 2022നാടകകൃത്തും തിരക്കഥാകൃത്തും ചലച്ചിത്രസംവിധായകനുമായിരുന്നു തോപ്പില്‍ ഭാസിയും നടി കെപിഎസി ലളിതയും തമ്മില്‍ അഗാതമായൊരു ആത്മബന്ധം ഉണ്ടായിരുന്നു. മഹേശ്വരിയെ കെപിഎസി ലളിതയാക്കിയത് തോപ്പില്‍...
Malayalam
അസുഖത്തിന്റെ വഴികളിലൂടെ കടന്നു പോകുമ്പോള്‍ അഭിനയിക്കാന്‍ തിരിച്ചുവരണമെന്നു ഇടയ്ക്കിടെ ഓര്‍മിപ്പിച്ചത് ലളിതയായിരുന്നു, ഞാന്‍ തിരിച്ചുവന്നു; പക്ഷേ ഇനി ലളിത വരില്ല; ശബ്ദത്തിലൂടെ നാരായണിയുടെ ആഴം പുറത്തെക്കിക്കാന്‍ പറ്റിയ ലളിത, വിയോഗത്തിനു പിന്നാലെ ഓര്‍മ്മകളുമായി സഹപ്രവര്‍ത്തകര്‍
By Vijayasree VijayasreeFebruary 23, 2022മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു കെപിഎസി ലളിത. താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നേദനയിലാണ് സിനിമാ ലോകവും മലയാളികളും. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്...
Malayalam
മലയാളികള്‍ക്ക് ലളിത വെറും അഭിനേത്രി മാത്രമായിരുന്നില്ല, ജീവിതത്തിന്റെ തന്നെ ഭാഗമായിരുന്നുവെന്ന് കമല്‍; ലളിതയോടൊപ്പം ഇത്രയും സിനിമകളില്‍ ഒരുമിച്ച് അഭിനയിക്കുവാന്‍ കഴിഞ്ഞത് തന്നെ തന്റെ ഭാഗ്യമാണെന്ന് ജനാര്ദ്ദനന്; വിയോഗം താങ്ങാനാകാതെ സഹപ്രവര്‍ത്തകര്‍
By Vijayasree VijayasreeFebruary 23, 2022ലളിത ചേച്ചി ഇല്ലെങ്കില്‍ പകരം വെക്കാന്‍ മറ്റൊരാള്‍ ഇല്ലെന്ന് സംവിധായകന് കമല്‍. മലയാള സിനിമയ്ക്കും മലയാളികള്‍ക്കും വലിയ നഷ്ടമാണ് കെപിഎസി ലളിതയുടെ...
Malayalam
എനിക്കുണ്ടായ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഒരു സ്വപ്നസാക്ഷാത്കാരം എന്നുവേണമെങ്കില്‍ പറയാം; മറക്കാനാകാത്ത നിമിഷത്തെ കുറിച്ചും മറക്കാനാകാത്ത യാത്രയെ കുറിച്ചും അമൃത സുരേഷ്
By Vijayasree VijayasreeFebruary 23, 2022റിയാലിറ്റി ഷോയിലൂടെ എത്തി മലയാളികള്‍ക്ക് സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. തുടര്‍ന്ന് നിരവധി ഗാനങ്ങള്‍ ആലപിക്കുകയും പ്രേക്ഷകമനസിലേയ്ക്ക് ചേക്കേറുകയും ചെയ്യാന്‍ വളരെക്കുറച്ച്...
Latest News
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025
- കന്നഡയെക്കുറിച്ച് പറഞ്ഞത് ശരിയായില്ല, ആ അപമാനം ഒരിക്കലും ഞങ്ങൾക്ക് സഹിക്കാനാകില്ല; സോനു നിഗം പാടി പാട്ട് നീക്കി അണിയറപ്രവർത്തകർ May 8, 2025
- ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു; സംവിധാനം അരുൺ മാതേശ്വരൻ May 8, 2025
- കാന്താര 2ന്റെ ഷൂട്ടിംഗിനിടെ ജൂനിയർ ആർട്ടിസ്റ്റ് മരണപ്പെട്ടു May 8, 2025
- എല്ലാം അവസാനിപ്പിച്ച് നയന അനന്തപുരിയുടെ പടിയിറങ്ങി! പിന്നാലെ തേടിയെത്തിയ വൻ ദുരന്തം!! May 8, 2025
- ഇന്ദ്രന്റെ ചതിയ്ക്ക് കിട്ടിയ ശിക്ഷ; എല്ലാം മറികടന്ന് പല്ലവി കോടതിയിലേക്ക്… പ്രതീക്ഷിക്കാത്ത വമ്പൻ ട്വിസ്റ്റ്!! May 8, 2025
- സച്ചിയുടെ പ്രണയസമ്മാനത്തിൽ കണ്ണുനിറഞ്ഞ് രേവതി; ചന്ദ്രമതിയ്ക്ക് കിട്ടിയ എട്ടിന്റെ പണി!! May 8, 2025
- ഏറ്റവും കൂടുതൽ കരഞ്ഞ സമയം; , വീട്ടുകാരെയും മിസ് ചെയ്തു’; വമ്പൻ വെളിപ്പെടുത്തലുമായി ലുക്മാൻ May 8, 2025