Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മൂന്ന് ദിവസത്തെ ദുബായ് യാത്ര, പാസ്പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍
By Vijayasree VijayasreeJune 15, 2022വിദേശ യാത്രയ്ക്ക് അനുമതി തേടി ദിലീപ് വിചാരണ കോടതിയില്‍. പാസ്പോര്‍ട്ട് വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ദിലീപ് വിചാരണ കോടതിയെ സമീപിച്ചത്. ദുബായിലേക്ക്...
Malayalam
നയന്‍താര വിവാഹത്തിന് ധരിച്ചത് ലോകത്തിലെ ഏറ്റവും വിലകൂടിയ മരതകം; ഇതിന്റെ പ്രത്യേകതകള്‍ അറിയുമോ?
By Vijayasree VijayasreeJune 14, 2022നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി...
Malayalam
സൗബിന് ഷാഹിര്‍ മിസ് കാസ്റ്റ് ആണെന്ന് വിമര്‍ശിക്കുന്നവര്‍ അറിയാന്‍…., ; തിരക്കഥാകൃത്ത് എസ്.എന്‍. സ്വാമി പറയുന്നു
By Vijayasree VijayasreeJune 14, 2022മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു സിബിഐ 5. ചിത്രത്തില്‍ സൗബിന് ഷാഹിര്‍ മിസ് കാസ്റ്റ് ആണെന്ന് വിമര്‍ശനം പല...
News
‘ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നീ വേര്‍തിരിവുകള്‍ വിഡ്ഢിത്തമാണ്; രാജ്യമെമ്പാടുമുള്ള പ്രേക്ഷകര്‍ ഒരുപോലെ ഇഷ്ടപെടുന്ന മികച്ച സിനിമകള്‍ ഒരുക്കുവാനാണ് നമ്മള് ശ്രമിക്കേണ്ടത്’ എന്ന് നാനി
By Vijayasree VijayasreeJune 14, 2022നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് നാനി. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയിലെ ബോളിവുഡ്, കോളിവുഡ്, ടോളിവുഡ് എന്നീ വേര്‍തിരിവുകള്‍ വിഡ്ഢിത്തം എന്ന് പറയുകയാണ്...
Malayalam
ശാലിന് സോയ സംവിധായക ആകുന്നു; ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.
By Vijayasree VijayasreeJune 14, 2022ബാലതാരമായി സിനിമയിലെത്തി പിന്നീട് സീരിയലില്‍ സജീവമായ നടിയാണ് ശാലിന് സോയ. ഓട്ടോഗ്രാഫ് എന്ന ഒറ്റ പരമ്പര തന്നെ മതിയാകും ശീലിനെ പ്രേക്ഷകര്‍ക്ക്...
Malayalam
താന്‍ അഭിനയിച്ച എല്ലാ സിനിമകളിലും ചുംബന രംഗം ഇല്ലായിരുന്നിട്ടും താന്‍ ആ പഴി കേള്‍ക്കുന്നു, പത്തോളം സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്, അതിനെ പറ്റി ആരും ചോദിക്കാറില്ല; തുറന്ന് പറഞ്ഞ് ടൊവിനോ തോമസ്
By Vijayasree VijayasreeJune 14, 2022മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടനാണ് ടൊവിനോ തോമസ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ താരം റൊമാന്റിക് ആക്ഷന്‍ കഥാപാത്രങ്ങളെല്ലാം തന്നെ...
News
ചിമ്പുവിന്റെ പിതാവും, നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ ആരോഗ്യ നില മോശം; ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പുറപ്പെട്ട് ചിമ്പു
By Vijayasree VijayasreeJune 14, 2022ചിമ്പുവിന്റെ പിതാവും, നടനും സംവിധായകനുമായ ടി രാജേന്ദറിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ അദ്ദേഹത്തെ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പുറപ്പെട്ട് നടന് ചിമ്പു. രാജേന്ദറിന്റെ ആരോഗ്യനിലയേക്കുറിച്ച്...
News
ഞാന്‍ സത്യത്തില്‍ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലെ റൂഫ് വരെ പൊളിച്ചടുക്കാന്‍ പാകത്തിലാണ് ഞാന്‍ കരഞ്ഞ് നിലവിളിച്ചത്; കുഞ്ഞിന്റെ ജനനത്തെ കുറിച്ച് പറഞ്ഞ് പ്രണിത സുഭാഷ്
By Vijayasree VijayasreeJune 14, 2022തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ താരമാണ് നടി പ്രണിത സുഭാഷ്. ശകുനി, മാസ് തുടങ്ങിയ സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം...
News
എന്താണ് നടക്കുന്നതെന്ന് മനസിലാവുന്നില്ല, മയക്കുമരുന്ന് ഉപയോഗിച്ചെന്നത് ഒരിക്കലും നടക്കാത്ത കാര്യം; മകനെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സിദ്ധാന്ത് കപൂര്‍
By Vijayasree VijayasreeJune 14, 2022കഴിഞ്ഞ ദിവസമായിരുന്നു സിദ്ധാന്ത് കപൂറിനെ മയക്കുമരുന്ന് ഉപയോഗിച്ചതിന് പോലീസ് അറസ്റ്റുചെയ്തത്. ഇപ്പോഴിതാ മകനെ പോലീസ് അറസ്റ്റുചെയ്തതിനെതിരം രംഗത്തെത്തിയിരിക്കുകയാണ് ശക്തി കപൂര്‍. മയക്കുമരുന്ന്...
Malayalam
‘മുഴുവന്‍ സമയവും ബീഡിയും കള്ളും കുടിച്ചു നടക്കുന്ന എനിക്കെങ്ങനെ നല്ല സ്വഭാവത്തിനുള്ള അവാര്‍ഡ് കിട്ടും. ഇനി അവാര്‍ഡ് കിട്ടണമെങ്കില്‍ പുകവലിക്കാതെയും കള്ളു കുടിക്കാതെയുമുള്ള സിനിമ ചെയ്യണം. സ്വഭാവനടനല്ലേ, അപ്പോള്‍ നല്ല സ്വഭാവമായിരിക്കണം’; സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് കുറുപ്പ് സിനിമയെ പരിഗണിക്കാത്തതിനെ കുറിച്ച് ഷൈന്‍
By Vijayasree VijayasreeJune 14, 2022മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് കുറുപ്പ് സിനിമയെ പരിഗണിക്കാത്തതിനെ കുറിച്ച് പറയുകയാണ് ഷൈന്‍....
Malayalam
കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നു, ?ദിലീപും കാവ്യ മാധവനും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍
By Vijayasree VijayasreeJune 14, 2022നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കാലാവധി കൂട്ടി കിട്ടിയതോടെ തുടരന്വേഷണം മുന്നോട്ട് പോകുകയാണ്. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാന്തതിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്....
News
അമ്മയ്ക്കൊപ്പം പനമ്പിള്ളി നഗറിലെ റസ്റ്റോറന്റില്‍ നെയ്ച്ചോറും ചിക്കന്‍ കറിയും കഴിക്കാനെത്തി നയന്‍താരയും വിഘ്നേഷ് ശിവനും
By Vijayasree VijayasreeJune 13, 2022കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഇപ്പോഴിതാ കൊച്ചി പനമ്പിള്ളി നഗറിലെ മന്ന റസ്റ്റോറന്റില്‍ ഭക്ഷണം...
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025