Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
മികച്ച തിയറ്റര്‍ അനുഭവമാണ് ചിത്രം. അണിയറക്കാര്‍ക്ക് എല്ലാവിധ ആശംസകളും; ഫഹദിന്റെ മലയന്‍കുഞ്ഞിനെ പ്രശംസിച്ച് മാരി സെല്‍വരാജ്
By Vijayasree VijayasreeJuly 27, 2022രണ്ടര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഫഹദ് ഫാസിലിന്റേതായി തിയറ്ററുകളിലെത്തിയ മലയാള ചിത്രമാണ് മലയന്‍കുഞ്ഞ്. മഹേഷ് നാരായണന്റെ രചനയില്‍ നവാഗതനായ സജിമോന്‍ പ്രഭാകര്‍...
Malayalam
ഫേസ്ബുക്കില്‍ ഞാന്‍ ആ ഫോട്ടോ ഇട്ടപ്പോള്‍ ചിലര്‍ ആശംസകളൊക്കെ അറിയിച്ച് എത്തി. ഞാനാണത് എന്ന് തെറ്റിദ്ധരിച്ചിട്ടായിരുന്നു അത്; ഈ ചിത്രത്തില്‍ ചാക്കോച്ചന്റെ യഥാര്‍ഥ രൂപമല്ല നമ്മള് കാണുന്നത്. മറിച്ച് ആ കഥാപാത്രത്തിനുവേണ്ടി നടത്തിയ മേക്കോവര്‍ ആണ്. അതിന് എന്റെ മുഖവുമായിട്ടുള്ള സാദൃശ്യം ഒരുപാട് പേര് പറഞ്ഞു; തുറന്ന് പറഞ്ഞ് ഭാസ്കര്‍
By Vijayasree VijayasreeJuly 27, 2022കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ‘ദേവദൂതര്‍ പാടി’ എന്ന ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ഔസേപ്പച്ചന് സംഗീതം പകര്‍ന്ന ഈ എവര്‍ഗ്രീന്‍...
News
47ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് അജിത്ത്; വന്‍ സുരക്ഷയൊരുക്കി പോലീസ്
By Vijayasree VijayasreeJuly 27, 202247ാം തമിഴ്നാട് റൈഫിള്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് നടന് അജിത്ത് കുമാര്‍. മത്സരത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയ താരം രണ്ടാം ഘട്ടത്തിനായി...
Malayalam
യാതൊരു മുന്‍വിധിയുമില്ലാതെ ചെയ്ത ചിത്രമായിരുന്നിട്ടും രണ്ട് ദിവസം കൊണ്ട് തന്നെ ആ കഥാപാത്രവുമായി താന്‍ പൊരുത്തപെട്ടു; തന്നെ ഏറ്റവും സ്വാധിനിച്ച കഥാപാത്രവും അതാണ്; തുറന്ന് പറഞ്ഞ് സൈജു കുറുപ്പ്
By Vijayasree VijayasreeJuly 27, 2022നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരമാണ് സൈജു കുറുപ്പ്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍...
News
കങ്കണയുടെ ‘എമര്‍ജന്‍സി’യില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയായി എത്തുന്നത് ബോളിവുഡ് നടന് ശ്രേയസ് താല്‍പഡെ
By Vijayasree VijayasreeJuly 27, 2022അടിയന്തരാവസ്ഥക്കാലത്തെ ദുരിതങ്ങളുടെ കഥ പറയുന്ന, കങ്കണ റണാവത്ത് ഇന്ദിരാഗാന്ധിയായി എത്തുന്ന ‘എമര്‍ജന്‍സി’ എന്ന ചിത്രത്തില്‍ മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയായി അഭിനയിക്കുക...
News
‘രണ്‍വീര്‍ സിങ് നിതംബം കാണിക്കുന്നു. അദ്ദേഹം നഗ്നയായി നില്ക്കുന്നു. എത്ര പേര്‍ക്ക് അത് മനസിലാകുമെന്ന് അറിയില്ല’; ചിരിയടാക്കാനാകാതെ മുഖം താഴ്ത്തി അവതാരക
By Vijayasree VijayasreeJuly 27, 2022നഗ്ന ഫോട്ടോഷൂട്ട് നടത്തി വിവാദങ്ങള്‍ ക്ഷണിച്ച് വരുത്തിയിരിക്കുകയാണ് ബോളിവുഡ് നടന് രണ്‍വീര്‍ സിങ്. സ്ത്രീകളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് നടനെതിരെ രണ്ട് പേര്...
News
‘മമ്മി’ നായകന്റെ മേക്കോവര്‍ കണ്ട് അമ്പരന്ന് ആരാധകര്‍; 272 കിലോയുള്ള കഥാപാത്രമായി ബ്രെന്‍ഡന്‍ ഫ്രേസര്‍
By Vijayasree VijayasreeJuly 27, 2022ലോകമെമ്പാടും ആരാധകരുള്ള നടനാണ് ബ്രെന്‍ഡന്‍ ഫ്രേസര്‍. ജോര്‍ജ് ഓഫ് ദി ജംഗിളിലൂടെയും, ദി മമ്മിയുടെയും പ്രേക്ഷകര്‍ ഏറ്റെടുത്ത താരത്തിന്റെ ഇപ്പോഴത്തെ രൂപമാറ്റമാണ്...
Malayalam
ശരിക്കും അതിശയിച്ചു പോയ ഒരു പ്രകടനം ആയിരുന്നു ഉര്‍വശി സുരറൈ പോട്രില്‍ കാഴ്ച വെച്ചത്; അപര്‍ണ്ണയെക്കാള്‍ ഉര്‍വശിയായിരുന്നു മികച്ച നടിയായി ദേശീയ പുരസ്കാരത്തിന് അര്‍ഹത
By Vijayasree VijayasreeJuly 27, 2022കഴിഞ്ഞ ദിവസമായിരുന്നു ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. മികച്ച നടിയായി അപര്‍ണ ബാലമുരളിയെയാണ് തിരഞ്ഞെടുത്തത്. മികച്ച ഗായികയായി തിരഞ്ഞെടുത്ത നഞ്ചിയമ്മയ്ക്കെതിരെ ചിലര്‍...
Malayalam
നേരത്തെ ബോഡി ഷെയ്മിങ് കമന്റുകള്‍ വരുമ്പോള്‍ വിഷമിക്കാറുണ്ടായിരുന്നു; പ്ലാസ്റ്റിക് സര്‍ജറി ചെയ്തു എന്ന വാര്‍ത്തയോട് പ്രതികരിച്ച് അനശ്വര രാജന്
By Vijayasree VijayasreeJuly 27, 2022ബാലതാരമായി എത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് അനശ്വര രാജന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള...
News
ഇറ്റലിയില്‍ അവധിയാഘോഷിച്ച് സാറാ അലി ഖാന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
By Vijayasree VijayasreeJuly 27, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സാറ അലി ഖാന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
Malayalam
സത്യന് മുതല്‍ ഇങ്ങ് ആസിഫ് അലി വരെയാണെങ്കില്‍ പോലും ഒരുപോലെ തന്നെ! നടന്മാര് മാത്രമല്ല, ശരിക്കും എല്ലാവരും ഇങ്ങനെ തന്നെയാണോ?; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്
By Vijayasree VijayasreeJuly 27, 2022സിനിമാ സംബന്ധമായ വാര്‍ത്തകളും വിശേഷങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ സിനിമ ആരാധകരുടെ ഫേസ്ബുക്ക് ഗ്രൂപ്പ്...
Malayalam
ഏതാണ് ഈ ദേവത.., ഏജ് ഇന്‍ റിവേഴ്സ് ഗിയര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി തൃഷയുടെ പുതിയ ചിത്രങ്ങള്‍
By Vijayasree VijayasreeJuly 27, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിമാരില്‍ ഒരാളാണ് തൃഷ. ഇപ്പോഴും സിനിമയില്‍ സജീവമായ തൃഷയുടെചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ താരത്തിന്റെ...
Latest News
- കലാമണ്ഡലത്തിന്റെ മുന്നിൽ കൂടെ ബസിൽ പോകാനുള്ള യോഗ്യതയുണ്ടോ മല്ലികയ്ക്ക്, ഭാഗ്യലക്ഷ്മിയ്ക്ക് അന്നേ കൊടുത്തു; എന്റെ കുടുംബ കാര്യത്തിൽ ചാനൽ ചർച്ചയിൽ വന്നിരിക്കുന്ന ഇവളുമാർക്ക് എന്ത് കാര്യം; കലാമണ്ഡലം സത്യഭാമ July 11, 2025
- എന്റെ വിഷമങ്ങൾ ഒക്കെ ഞാൻ ഏറ്റവും കൂടുതൽ പറഞ്ഞിരിക്കുന്നത് മഞ്ജു ചേച്ചിയോടാണ്. അങ്ങനെ ഉള്ളവരെ കുറിച്ച് ഇങ്ങനെ പറയുമ്പോൾ വിഷമമാണ്; വീണ്ടും വൈറലായി കാവ്യയുടെ വാക്കുകൾ July 11, 2025
- പാലുംവെള്ളത്തിൽ പണി വരുന്നുണ്ടേ …; ബിഗ് ബോസ് സീസൺ 7 പ്രൊമോ വീഡിയോ കണ്ട് ആവേശത്തിൽ പ്രേക്ഷകർ July 11, 2025
- ഒരു സ്ത്രീ ആരോപണവുമായി വന്നാൽ തെളിവുകളൊന്നും നോക്കാതെ തന്നെ അയാളെ കുറ്റക്കാരനാക്കുന്നു, തെറ്റ് ചെയ്തോ ഇല്ലയോ എന്നത് നമുക്ക് അറിയില്ല. അത് നമ്മൾ കണ്ടിട്ടും ഇല്ല നമ്മൾ ആ ഭാഗത്തും ഇല്ല. പക്ഷേ…; തുറന്ന് പറഞ്ഞ് പ്രശാന്ത് കാഞ്ഞിരമറ്റം July 11, 2025
- രേണു പറയുന്നത് പച്ച കള്ളം, ഏറ്റവും നല്ല ക്വാളിറ്റിയിലാണ് ആ വീട് പണിതത്; വർക്ക് ഏരിയക്ക് കൂടി ഫണ്ട് ഇല്ലെന്ന് പറഞ്ഞപ്പോൾ യൂട്യൂബിൽ ഇടുമെന്ന് ഭീഷണി; ഇനി എന്തായാലും ആർക്കും വീട് നൽകാൻ ഞങ്ങളില്ലെന്ന് കെഎച്ച്ഡിഇസി ഗ്രൂപ്പ് സ്ഥാപകൻ ഫിറോസ് July 11, 2025
- മറ്റു കുട്ടികളെ പോലെ ആരാധ്യയ്ക്ക് മൊബൈൽ ഫോണോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളോ ഇല്ല, അവളുടെ അമ്മ കർക്കശക്കാരിയാണ്; അഭിഷേക് ബച്ചൻ July 11, 2025
- ആ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കാൻ മഞ്ജുവിന് ആയില്ല, അതിന് കാരണക്കാരൻ ആയത് നടൻ ദിലീപ് ആയിരുന്നു; ലാൽ ജോസ് July 11, 2025
- അശ്വിൻ പെരുമാറുന്നത് ഫോറിൻ കൺട്രീസിലൊക്കെയുള്ള ലിവിങ് ടുഗെതർ ബോയ്ഫ്രണ്ടിനെപ്പോലെ, അല്ലാതെ എന്റെ ഭർത്താവോ കുഞ്ഞിന്റെ അച്ഛനോ ആയിട്ടില്ല പെരുമാറുന്നത്; ദിയ കൃഷ്ണ July 11, 2025
- സ്ത്രീ ഒരു ജന്മത്തിൽ അനുഭവിക്കുന്ന ഏറ്റവും വലിയ വേദനയാണ് പ്രസവവേദന. വേദനിച്ചു തന്നെ പ്രസവിക്കണം എന്ന് ഒരു നിർബന്ധവും ഇല്ല; സ്വീറ്റ് റൂമിന്റെ സാമ്പത്തിക ചെലവ് താങ്ങാൻ കഴിയുന്നവർ ഈ സൗകര്യം സ്വീകരിക്കുന്നതാണ് നല്ലത്; ഡോ. സൗമ്യ സരിൻ July 10, 2025
- ഉണ്ണി മുകുന്ദൻ മർദ്ദിച്ചിട്ടില്ല, എന്നാൽ പിടിവലിയുണ്ടായി വിപിൻ കുമാറിന്റെ കണ്ണട പൊട്ടി; കുറ്റപത്രം സമർപ്പിച്ച് പോലീസ് July 10, 2025