സുഹൃത്തോ കുടുംബാംഗമോ പെട്ടെന്ന് മുന്നില്‍ വന്നാല്‍ തിരിച്ചറിയാന്‍ സാധിക്കില്ല, പ്രത്യേകിച്ച് അപ്രതീക്ഷമായ കൂടിക്കാഴ്ച്ചയില്‍; തനിക്കുള്ള അപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി

ഷാഹിദ് കപൂര്‍ നായകനായ ഇഷ്ഖ് വിഷ്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടിയാണ് ഷെനാസ് ട്രെഷറി. ഇപ്പോഴിതാ തനിക്കുള്ള അപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടിയും ട്രാവല്‍ വ്ളോഗറുമായ ഷെനാസ് ട്രെഷറി. പ്രോസോഫിനോസിയ അഥവാ മുഖാന്ധത എന്ന അസുഖത്തെക്കുറിച്ചാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഷെനാസ് പറഞ്ഞത്.
ആളുകളുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ് പ്രോസോഫിനോസിയ. എന്തുകൊണ്ടാണ് തനിക്ക് മുമ്പ് പരിചയമുള്ള ആളുകളുടെ മുഖം പോലും തിരിച്ചറിയാന്‍ കഴിയാത്തതെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നുവെന്നും ഇതില്‍ തനിക്ക് ലജ്ജ തോന്നിയിരുന്നുവെന്നും ഷെനാസ് പറയുന്നു.
മുഖാന്ധതയെ കുറിച്ചും തന്റെ അസുഖത്തിന്റെ ലക്ഷണങ്ങളെ കുറിച്ചും ഷെനാസ് വിവരിക്കുന്നുണ്ട്. സുഹൃത്തോ കുടുംബാംഗമോ പെട്ടെന്ന് മുന്നില്‍ വന്നാല്‍ തിരിച്ചറിയാന്‍ സാധിക്കില്ല, പ്രത്യേകിച്ച് അപ്രതീക്ഷമായ കൂടിക്കാഴ്ച്ചയാണെങ്കില്.
ഏറെ നാളിന് ശേഷം അടുത്ത സുഹൃത്തിനെ കണ്ടാല്‍ പോലും തിരിച്ചറിയാന്‍ ഒരു മിനുട്ടെങ്കിലും എടുക്കുമെന്നും ഷെനാസ് പറയുന്നു. അയല്‍വാസികളേയും സുഹൃത്തുക്കളേയും കൂടെ ജോലി ചെയ്യുന്നവരേയും കൂടെ പഠിച്ചവരേയുമെല്ലാം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാറുണ്ട്.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം എത്തുന്നത്. ക്രിക്കറ്റ് ആസ്പദമാക്കിയാണ് ചിത്രം...
പ്രശ്സത തിയേറ്ററായ കലാഭവനിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നതെന്ന് പരാതികൾ ഉയർന്ന് വന്നിരുന്നു. ഈ സാഹചര്യത്തിൽ ഇതേ കുറിച്ച്...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയർ തുടങ്ങിയത്....