Vijayasree Vijayasree
Stories By Vijayasree Vijayasree
News
മയക്കു മരുന്നിനും പബ്ജി ഗെയിമിനും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ ആവശ്യമാണ്, തൊഴില്‍ നേടുന്നതിനും പണമുണ്ടാക്കുന്നതിനുമപ്പുറം അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അര്‍ത്ഥങ്ങളുണ്ട്; പിന്തുണയുമായി കങ്കണ റണാവത്ത്
By Vijayasree VijayasreeJune 18, 2022അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരവെ പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. സൈനിക സേവനം എന്നത് വെറും...
Malayalam
ദുബായില്‍ വച്ച് ഒരു സുഹൃത്ത് വഴി വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നു; ഇയാള്‍ കോടികളുണ്ടാക്കിയ സിനിമയില്‍ നിന്ന് തനിക്ക് കിട്ടിയ പ്രതിഫലം 20,000 രൂപ; വനിതാ പോലീസുദ്യോഗസ്ഥയും മെഡിക്കല്‍ ചെക്കപ്പിന് പോയ സ്ഥലത്തെ ഡോക്ടറും മോശമായാണ് പെരുമാറിയതെന്നും അതിജീവിത
By Vijayasree VijayasreeJune 18, 2022പീഡന പരാതിക്ക് പിന്നാലെ വിജയ് ബാബു തനിക്ക് ഒരു കോടി രൂപ വാഗ്ദാനം നല്‍കിയിരുന്നതായി വെളിപ്പെടുത്തി അതിജീവിത. ദുബായില്‍ വച്ച് ഒരു...
Malayalam
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം; ഈ മാസം 28 ന് വിധി പറയും; ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളും പ്രോസിക്യൂഷന് തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു
By Vijayasree VijayasreeJune 18, 2022നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. തുടരന്വേഷണത്തിന് ഒന്നര മാസം കൂടി നീട്ടി കിട്ടിയതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്....
News
വെറുപ്പും വിദ്വേഷവും തന്നെ ഒരു തരത്തില്‍ ബാധിക്കില്ല, സമൂഹത്തിന്റെ കീഴ്വഴക്കങ്ങളെ വെല്ലുവിളിച്ച് ജീവിക്കുന്ന വ്യക്തിയാണ് താന്‍; മറുപടിയുമായി ഗായകന് ലിയോ കല്യണ്‍
By Vijayasree VijayasreeJune 18, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് സോനം കപൂര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം...
Malayalam
‘ബീസ്റ്റ്’ ഇഷ്ടമായില്ലെങ്കില്‍ എന്തിനാണ് അഭിനയിച്ചത്’; ബീസ്റ്റിനെതിരെ സംസാരിച്ച ഷൈനിനെ വിമര്‍ശിച്ച് കമന്റുകള്‍
By Vijayasree VijayasreeJune 18, 2022വിജയുടേതായി ഒടുവില്‍ പുറത്തെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം വാണിജ്യമായി...
News
വിചാരണക്കിടയില്‍ ആംബറിന്റെ വിചിത്രമായ പെരുമാറ്റം അങ്ങേയറ്റം അസ്വസ്ഥരാക്കി, ആംബര്‍ ഒരു ചോദ്യത്തിന് ഉത്തരം നല്കി കഴിഞ്ഞാല്‍ കരയും രണ്ട് സെക്കന്‍ഡ് കഴിഞ്ഞ് പഴയത് പോലെയാകും; ജോണി ഡെപ്പിന് അനുകൂലമായി വിധിയുണ്ടായതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജൂറി
By Vijayasree VijayasreeJune 18, 2022ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു ഹോളിവുഡ് നടന് ജോണി ഡെപ്പും ആംബര്‍ ഹെഡും തമ്മിലുള്ള മാനനഷ്ടക്കേസ്. ഇപ്പോഴിതാ ഈ കേസില്‍ ജോണി...
News
സായ് പല്ലവിയുടെ മുഖം ടാറ്റൂ ചെയ്ത് ആരാധകന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രം
By Vijayasree VijayasreeJune 18, 2022മലയാളികളുടെ പ്രിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുകയാണ് താരം. സോഷ്യല്‍ മീഡിയയില്‍...
News
മകളുടെ വിവാഹത്തിന് ക്ഷണിക്കാന്‍ പോയപ്പോള്‍ വാതില്‍ പോലും തുറന്നില്ല, സ്ക്രീനില്‍ കാണുന്നത് പോലെയല്ല ജീവിതം, അത് വിശ്വസിക്കരുത്; തുറന്ന് പറഞ്ഞ് ഐശ്വര്യ ഭാസ്കര്‍
By Vijayasree VijayasreeJune 18, 2022ഒരുകാലത്ത് മോഹന്‍ലാലിന്റെ നായികയായി വരെ തിളങ്ങി നിന്നിരുന്ന നടി ഐശ്വര്യ ഭാസ്കറിന്റെ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ ദാമ്പത്യത്തെ കുറിച്ചും...
News
കമല്‍ ഹാസന്റെ പേരില്‍ ക്ഷേത്രം പണിയാനൊരുങ്ങി ആരാധകര്‍; ക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് കമല്‍ ഹസന്?
By Vijayasree VijayasreeJune 18, 2022തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് കമല്‍ ഹസന്. ഇപ്പോഴിതാ കമല്‍ ഹാസന്റെ പേരില്‍ ക്ഷേത്രം പണിയാനൊരുങ്ങുകയാണ് ആരാധകര്‍. കഴിഞ്ഞ കുറച്ച് മാസങ്ങളായി...
Malayalam
പത്രസമ്മേളനത്തില്‍ വിനായകനോട് ഏറ്റവുമധികം ആക്രോശിച്ച മാധ്യമപ്രവര്ത്തകന് ദിലീപിന്റെ മുന്നിലിരിക്കുമ്പോള്‍ കണ്ടോ…!; എന്തൊരു വിനയം; പോസ്റ്റുമായി ദീപാ നിഷാന്ത്
By Vijayasree VijayasreeJune 18, 2022കഴിഞ്ഞ ദിവസമായിരുന്നു മീടുവിനെ കുറിച്ചുള്ള വിനായകന്റെ വാക്കുകള്‍ വീണ്ടും കോളിളക്കങ്ങള്‍ക്ക് വഴിതെളിച്ചത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പോസ്റ്റുമായി എത്തിയിരിക്കുകയാണ് ദീപാ നിഷാന്ത്....
Malayalam
നടിയും മോഡലുമായ ഷഹാനയുടെ മരണം, അന്വേഷണം അന്തിമ ഘട്ടത്തില്‍; ഫൊറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ചാല്‍ കേസില്‍ കുറ്റപത്രം
By Vijayasree VijayasreeJune 16, 2022നടിയും മോഡലുമായ ഷഹാനയുടെ മരണത്തില്‍ അന്വേഷണം അന്തിമഘട്ടത്തില്‍ എന്ന് വിവരം. ഷഹാനയുടെ മൊബൈല്‍ ഫോണിന്റെ ഫൊറന്‍സിക് പരിശോധനാഫലം കൂടി ലഭിച്ചാല്‍ കേസില്‍...
News
ചിത്രങ്ങള്‍ ലീക്കായി..; ലൊക്കേഷന്‍ മാറ്റാനൊരുങ്ങി ദളപതി 66 നിര്‍മ്മാതാക്കള്‍
By Vijayasree VijayasreeJune 16, 2022തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. വിജയ് നായകനായി എത്തുന്ന ദളപതി 66 എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍...
Latest News
- ഇതൊരു കറ കളഞ്ഞ പക്കാ ഫാമിലി എന്റർടെയിൻമെന്റ് ആണ്, ദിലീപ് തങ്ങളെ പൂർണമായി വിശ്വസിച്ച് ഏൽപ്പിച്ച സിനിമയാണ്; ലിസ്റ്റിൻ സ്റ്റീഫൻ May 9, 2025
- സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങി രേണു, ഈയൊരു അവസരത്തിൽ ഒത്തിരിപേരോട് നന്ദി പറയാനുണ്ടെന്നും താരം May 9, 2025
- ദിലീപേട്ടന്റെ പേര് പറയുമ്പോൾ തന്നെ ഹേറ്റ് തുടങ്ങിയിരുന്നു. പാട്ട് ഇറക്കിയപ്പോൾ അതിലെ നെഗറ്റീവ് കണ്ടുപിടിച്ച് പങ്കുവെക്കുക ഇതൊക്കെയായിരുന്നു കണ്ടത്; പ്രിൻസ് ആൻഡ് ഫാമിലി സംവിധായകൻ May 9, 2025
- ഒരിക്കലും അത് വിചാരിച്ചില്ല, പക്ഷേ പേര് പറയാൻ പറ്റില്ല, അവരും കാശിന് വേണ്ടിയായിരുന്നു. എന്റെ വാക്കുകൾ ശരിയായി, എന്റെ വാക്കുകൾ വളരെ വ്യക്തമായിട്ട് ശരിയായിരുന്നു; രംഗത്തെത്തി ബാല May 9, 2025
- അങ്ങനെയൊരു സാഹചര്യത്തിൽ ആ വേദിയിൽ വന്ന് നിങ്ങളുടെ മുന്നിൽ വന്ന് പാട്ട് പാടാൻ മാനസികമായി ബുദ്ധിമുട്ടുണ്ട്; പരിപാടി റദ്ദാക്കി വേടൻ May 9, 2025
- ജാനകിയുടെ പുതിയ പ്ലാൻ; തമ്പിയെ നടുക്കിയ അമലിന്റെ ആ വെളിപ്പെടുത്തൽ!! May 9, 2025
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; ഇന്ദ്രന്റെ ആ രഹസ്യം പൊളിച്ച് പല്ലവി; ഞെട്ടിത്തരിച്ച് സേതു!! May 9, 2025
- രണ്ടാം വിവാഹം തർക്കത്തിൽ പൊട്ടിത്തെറിച്ച് റിമിടോമി ആ സങ്കടത്തിലാണ്, ഒടുവിൽ മൗനം വെടിഞ്ഞു, ഞെട്ടി കുടുംബം May 9, 2025
- ഞാൻ ഒരു കോടി പറഞ്ഞു, 10 ലക്ഷത്തിന്റെ ചെക്ക് കൊടുത്തു ഇന്നസെന്റിന്റെ ഒറ്റ ചോദ്യം പദ്ധതി എന്ത്? തുറന്നടിച്ച് ദിലീപ് May 9, 2025
- ഈ ഒരു രാത്രി താങ്ങില്ല, മരിച്ചു പോകുമെന്ന് ഡോക്ടർ പറഞ്ഞു ഇനി ഭയമില്ല, പൊട്ടിക്കരഞ്ഞ് കനിഹ വീട്ടിൽ നടിയ്ക്ക് സംഭവിച്ചത്? May 9, 2025