Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
ഹോട്ട് ലുക്കില്‍ സാനിയ ഇയ്യപ്പന്‍; സ്വീം സ്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍, കമന്റുകളുമായി ആരാധകര്‍
By Vijayasree VijayasreeJuly 21, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും...
News
‘ഗെയിം ഓഫ് ത്രോണ്‍സ്’ ആരാധകരെ ആവേശത്തിലാഴ്ത്തി പുതിയ വാര്‍ത്ത; ‘ഹൗസ് ഓഫ് ദി ഡ്രാഗണ്‍’ എത്തുന്നു
By Vijayasree VijayasreeJuly 21, 2022ലോകമെമ്പാടും നിരവധി ആരാധകരുള്ള അമേരിക്കന്‍ ഫാന്റസി ഡ്രാമ സീരീസാണ് ‘ഗെയിം ഓഫ് ത്രോണ്‍സ്’. ജോര്‍ജ്ജ് ആര് ആര് മാര്ട്ടിന് എഴുതി 1996...
Malayalam
‘മനഃപ്പൂര്‍വ്വം ചിലര്‍ സുനിയെ മാനസിക രോഗിയാക്കുകയാണ്. ഇവനെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. ഒന്നാം പ്രതി എന്റെ മോന് അല്ലല്ലോ ആവേണ്ടത്. കാശുള്ളവന്മാര് അല്ലേ ആവേണ്ടത്; മാനസിക രോഗിയാക്കും എന്ന കാര്യം എന്റെ മോന് അറിയാം. ഇത്രേം വലിയ ആള്ക്കാര് പുറത്ത് കിടക്കുമ്പോള്‍ എങ്ങനെയായാലും ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് സുനിയുടെ അമ്മ
By Vijayasree VijayasreeJuly 20, 2022കഴിഞ്ഞ ദിവസമായിരുന്നു നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ മാനസിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തെത്തിയത്. ഇപ്പോഴിതാ...
Malayalam
‘ദിലീപിനെ പൂട്ടണം’ വാട്ട്സാപ്പ് ഗ്രൂപ്പ് ചാറ്റ്; ബൈജു കൊട്ടാരക്കരയെ ചോദ്യം ചെയ്ത് െ്രെകംബ്രാഞ്ച്, മഞ്ജു വാര്യര്‍ എത്തിയില്ല
By Vijayasree VijayasreeJuly 20, 2022നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം ഏകദേശം അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇതിനകം തന്നെ നിരവധി പുതിയ വിവരങ്ങളാണ് കേസുമായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്....
Malayalam
ബാലചന്ദ്ര കുമാറിന് പുറമെ ദിലീപിന്റെ സഹോദരന് അനൂപ്, കാവ്യാ മാധ്യവന്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരും സാക്ഷി പട്ടികയില്‍; അന്വേഷണം പൂര്‍ത്തീകരിക്കാന്‍ ഒരുങ്ങുന്നത് ദിലീപിന്റെ അഭിഭാഷകര്‍ ഉള്‍പ്പടെ പലരേയും ചോദ്യം ചെയ്യാതെ
By Vijayasree VijayasreeJuly 20, 2022നടി ആക്രമിക്കപ്പെട്ട കേസ് കടന്നു പോകുന്നത് നിര്‍ണായക വഴിത്തിരിവിലൂടെയാണ്. ഓരോ ദിവസവും കൂടുതല്‍ വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ കേസിലെ അനുബന്ധ കുറ്റപത്രം...
Malayalam
കുറച്ച് ദിലീപിന്റെ കയ്യിലിരുപ്പും ഉണ്ട്. ആവശ്യത്തിലധികം പണം വന്ന് കൂടുമ്പോള്‍ ഒരു അഹങ്കാരം ഉണ്ടാവുമല്ലോ. പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപം ദിലീപിന് ഉണ്ട്; മര്യാദക്ക് പ്രശ്നങ്ങള്‍ പരിഹരിച്ച് മഞ്ജുവാര്യറും മക്കളും ദിലീപുമായിട്ട് അങ്ങ് പോവേണ്ടതായിരുന്നുവെന്ന് നിര്‍മാതാവ്
By Vijayasree VijayasreeJuly 20, 2022പാവപ്പെട്ട ഒരുപാട് നിര്‍മ്മാതാക്കളുടെ ശാപമുള്ള നടനാണ് ദിലീപെന്ന് നിര്‍മ്മാതാവ് തൈക്കാട് ചന്ദ്രന്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിന്...
Malayalam
ജഡ്ജിയമ്മാവന് കോവിലിലും ലോകത്തുള്ള എല്ലാ കോവിലിലും പോയി നഖം മുതല്‍ തല വരെ ചരട് ജപിച്ചു കെട്ടുന്ന ആളുകളൊക്കെ ജ്യോതിഷിയും മന്ത്രവാദികളുമൊക്കെ ഇരിക്കുന്ന ഇടത്തേക്ക് പോവുമല്ലോ; ഇതിന്റെ എല്ലാം ഉറവിടം ചെമ്പാണ്, ചെമ്പ്,ബിജെപിയിലെ ആരും ഒന്നും സംസാരിച്ച് കണ്ടില്ലെന്ന് ബൈജു കൊട്ടാരക്കര
By Vijayasree VijayasreeJuly 20, 2022നടി ആക്രമിക്കപ്പെട്ട കേസില്‍ ഓരോ ദിവസവും മലയാളികളെ ഒന്നടങ്കം ഞെട്ടിക്കുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ ഈ കേസില്‍ ബി ജെ പി...
Malayalam
അടിപൊളിയാണ്, തിയേറ്ററില്‍ ആദ്യമായിട്ടാണ് സിനിമ കാണുന്നത്; ഒടുവില്‍ സാക്ഷാല്‍ ജോസ് കുരുവിനാക്കുന്നേല്‍ കടുവ കാണാന്‍ തിയേറ്ററിലെത്തി
By Vijayasree VijayasreeJuly 20, 2022ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രമായ കടുവ തിയേറ്ററുകളിലെത്തിയത്. തന്റെ ജീവിതവുമായി ബന്ധമുണ്ടെന്നാരോപിച്ച് കോട്ടയം സ്വദേശിയായ ജോസ് കുരുവിനാക്കുന്നേല്‍ കോടതിയെ...
Malayalam
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന് ലോകേഷ് കനകരാജ്; നായകനാകുന്നത് സല്മാന് ഖാന്
By Vijayasree VijayasreeJuly 20, 2022സല്മാന് ഖാന് നായകനാകുന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരുങ്ങി സംവിധായകന് ലോകേഷ് കനകരാജ്. തെലുങ്കിലെ പ്രമുഖ നിര്‍മാണ കമ്പനിയാണ് ചിത്രം ഒരുക്കുന്നതെന്നാണ്...
Malayalam
‘ആരെയും അവരുടെ ഇപ്പോഴത്തെ അവസ്ഥ വച്ച് ജഡ്ജ് ചെയ്യരുത്. കാരണം കരിക്കട്ടയെ പോലും വജ്രമാക്കി മാറ്റാനുളള കഴിവ് കാലത്തിനുണ്ട്’; വീണ്ടും വൈറലായി സൈജുവിന്റെ വാക്കുകള്‍
By Vijayasree VijayasreeJuly 20, 2022വളരെ ചുരിങ്ങിയ കാലം കൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ നടനാണ് ഉണ്ണി മുകുന്ദന്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ...
News
വിവാഹത്തിന്റെ ചെലവെല്ലാം വഹിച്ചത് നെറ്റ്ഫ്ളിക്സ്; തങ്ങള്‍ക്ക് തുക മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് താരദമ്പതിമാര്‍ക്ക് നോട്ടീസ് അയച്ച് നെറ്റ്ഫഌക്സ്
By Vijayasree VijayasreeJuly 20, 2022നടി നയന്‍താരയുടെയും സംവിധായകന് വിഘ്നേഷ് ശിവന്റെയും വിവാഹം സംപ്രേഷണം ചെയ്യുന്നതില്‍ നിന്ന് ഒടിടി പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സ് പിന്മാറിയിരുന്നു. വിവാഹചിത്രങ്ങള്‍ വിഘ്നേഷ് ശിവന്...
News
ഇന്‍സ്റ്റാഗ്രാമിലെ എല്ലാ പോസ്റ്റും ഡിലീറ്റ് ചെയ്ത് ‘വിട’ പറഞ്ഞ് ഗായകന് അദ്നാന് സമി; ശുഭകരമല്ലാത്ത എന്തോ സംഭവിച്ചു എന്ന ഭയത്തില്‍ ആരാധകര്‍
By Vijayasree VijayasreeJuly 20, 2022നിരവധി ആരാധകരുള്ള ഗായകനാണ് അദ്നാന് സമി. സമൂഹ മാധ്യമങ്ങളില്‍ സജീവമായ ഗായകന്റെ പുതിയ പോസ്റ്റ് ആണ് ആരാധകരെ ആശങ്കയിലാക്കുന്നത്. ‘അല്‍വിദ’ എന്നെഴുതിയിരിക്കുന്ന...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025