Vijayasree Vijayasree
Stories By Vijayasree Vijayasree
Malayalam
അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നും നിലനില്‍ക്കണം എന്ന ആഗ്രഹത്തിലാണ് സിനിമ മേഖലയിലേക്കു തന്നെ വന്ന് നിര്‍മാണ രംഗത്തു ചുവട് വച്ചത്; എന്‍എഫ് വര്‍ഗ്ഗീസിനെ കുറിച്ച് മകള്‍
By Vijayasree VijayasreeAugust 2, 2022വില്ലനായും സഹനടനായും മലയായ സിനിമയില്‍ തിളങ്ങി നിന്നിരുന്ന നടനാണ് എന്‍എഫ് വര്‍ഗ്ഗീസ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകള്‍ സോഫിയ വര്‍ഗ്ഗീസും സിനിമയിലെത്തിയിരിക്കുകയാണ്. എന്‍എഫ്...
Malayalam
മഹാനടന് എന്ന് എല്ലാവരും വിളിക്കുന്ന തന്റെ അച്ഛന് പോലും ഒന്നും പഠിച്ചിട്ടല്ല വന്നത്. ഒരു നടന് നടനാകുന്നത് നമ്മുടെ ചുറ്റുപാടുകളില്‍ നിന്നും സമൂഹത്തില്‍ നിന്ന് കിട്ടുന്ന അനുഭവങ്ങളില്‍ നിന്നുമാണ്; തുറന്ന് പറഞ്ഞ് ഷമ്മി തിലകന്
By Vijayasree VijayasreeAugust 2, 2022നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമായിരുന്നു പാപ്പന്. നീണ്ട നാളുകള്‍ക്ക് ശേഷം സുരേഷ് ഗോപിയും ജോഷിയും...
Malayalam
മലയാള സിനിമയില്‍ ഒരു നടന് തന്റെ ഇടം കണ്ടെത്താന്‍ അനേകകാലം കാത്തിരിക്കേണ്ട സ്ഥിതിയാണ്; നായികയായെത്തുന്നവരെ വളരെ വേഗം സ്വീകരിക്കുന്നവരാണ് മലയാളികള്‍; തുറന്ന് പറഞ്ഞ് ലാല്‍ ജോസ്
By Vijayasree VijayasreeAugust 2, 2022നിരവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് ലാല്‍ജോസ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
News
പുലര്‍ച്ചെ 3 മണിക്ക് നായകന് നിങ്ങളെ വിളിച്ച് എന്റെ വീട്ടിലേക്ക് വരൂ എന്ന് പറഞ്ഞാല്‍, നിങ്ങള്‍ ആ സിനിമ ചെയ്യുന്നുണ്ടെങ്കില്‍ പോകണം, താന്‍ വിട്ടുവീഴ്ച ചെയ്യാത്തത് കാരണം എല്ലാ പ്രമുഖ താരങ്ങളും തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിച്ചുവെന്ന് മല്ലിക ഷെരാവത്ത്
By Vijayasree VijayasreeAugust 2, 2022നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് മല്ലിക ഷെരാവത്ത്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടിവന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മല്ലിക. കാസ്റ്റിംഗ്...
Malayalam
എന്റെ ക്രഷ് ആയിരുന്നു ആ നടി, ഞാന്‍ ഫ്രീക്കൗട്ട് ചെയ്ത ചിത്രമായിരുന്നു അത്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
By Vijayasree VijayasreeAugust 2, 2022മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഫാസില്‍ സംവിധാനം ചെയ്ത് അമലയും...
Malayalam
നടിയെ ആക്രമിച്ച കേസ്; വിചാരണകോടതി മാറിയേക്കില്ലെന്ന് വിവരം, സിബിഐ കോടതി മൂന്നില്‍ തുടരാന്‍ സാധ്യത
By Vijayasree VijayasreeAugust 2, 2022നടിയെ ആക്രമിച്ച കേസില്‍ വിചാരണകോടതി മാറിയേക്കില്ലെന്ന് വിവരം. കേസിന്റെ തുടര്‍വാദം സിബിഐ കോടതി മൂന്നില്‍ തുടരാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിജീവിത നല്കിയ...
Malayalam
ഒരോ സിനിമ റീലീസാകുമ്പോഴും താന്‍ അനുഭവിക്കുന്നത് പ്രസവ വേദനയാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനൊരു മാറ്റവും സംഭവിച്ചിട്ടില്ല; തുറന്ന് പറഞ്ഞഅ സുരേഷ് ഗോപി
By Vijayasree VijayasreeAugust 2, 2022മലയാളികളുടെ സ്വന്തം അക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പാപ്പന് എന്ന ചിത്രം പുറത്തെത്തിയത്. ജോഷി- സുരേഷ് ഗോപി...
News
എന്റെ കുഞ്ഞു പോയി. നീ എവിടെയാണെങ്കിലും ആത്മശാന്തിയും സ്നേഹവും നിനക്ക് ലഭിക്കട്ടെ; ഹൃദയ സ്പര്‍ശിയായ കുറിപ്പുമായി നടി ദിയ മിര്‍സ
By Vijayasree VijayasreeAugust 2, 2022നിരവധി ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ദിയ മിര്‍സ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും...
News
അറിവിന്റെ ശബ്ദം ഉയര്‍ന്നുകേട്ടാല്‍ മാത്രം മതി; യഥാര്‍ത്ഥ അവകാശിയാര് എന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ കുറിപ്പുമായി ഗായിക ധീ
By Vijayasree VijayasreeAugust 2, 2022കഴിഞ്ഞ വര്‍ഷം ഇന്ത്യ കടന്നും ഏറെ വൈറലായ ഗാനമായിരുന്നു എന്ജോയ് എഞ്ചാമി. ഇപ്പോള്‍ വിവാദങ്ങളിലൂടെ ഈ ഗാനം വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്....
Malayalam
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ കഥ എബ്രിഡ് ഷൈന്‍ പറഞ്ഞപ്പോള്‍ ഒരു വേഷം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് ശ്രീജിത്ത് പണിക്കര്‍
By Vijayasree VijayasreeAugust 2, 2022എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി, ആസിഫ് ആലി എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് മഹാവീര്യര്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്....
News
തിര്‍ത്തി കടക്കുന്നവരില്‍ 90% പേരും സ്ത്രീകളും കുട്ടികളുമാകുന്നു എന്നത് ഒരു യുദ്ധത്തിന്റെ വിനാശകരമായ യാഥാര്‍ത്ഥ്യമാണ്; അഭയാര്‍ത്ഥികള്‍ക്കൊപ്പം പ്രിയങ്ക ചോപ്ര
By Vijayasree VijayasreeAugust 2, 2022ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. അതിനേക്കാളുപരി യുനിസെഫ് ഗുഡ് വില്‍ അംബാസഡര്‍ കൂടിയാണ് നടി. യുെ്രെകനിലെ യുദ്ധസമാന സാഹചര്യങ്ങളില്‍...
Malayalam
‘ഇതൊക്കെ ഞങ്ങളുടെ പണി സാധനങ്ങളാണ് രാജാവേ’,; പോസ്റ്റുമായി വിധു പ്രതാപും ദീപ്തിയും
By Vijayasree VijayasreeAugust 2, 2022നിരവധി ഗാനങ്ങളിലൂടെ മലയാളി മനസ്സില്‍ ഇടം നേടിയ ഗായകനാണ് വിധു പ്രതാപ്. നൃത്തത്തിലൂടെ ആസ്വാദകരുടെ ഹൃദയം കീഴടക്കിയ നര്‍ത്തകിയാണ് ദീപ്തി. ഇവരുടെ...
Latest News
- സുധി ചേട്ടനെ ഞാൻ മതംമാറ്റിയിട്ടില്ല. അദ്ദേഹം മരിക്കും വരെ ഹിന്ദു തന്നെയായിരുന്നു. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ എനിക്കൊപ്പം പള്ളിയിൽ വരുമായിരുന്നു അത്ര മാത്രം; രേണു May 12, 2025
- മകൾ ഗൗനിച്ചില്ലെങ്കിലും മഞ്ജുവിന് ആകാമല്ലോ മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- എന്ത് തന്നെ ആയാലും പഴയതിലും അധികം ഉന്മേഷത്തോടെ നസ്രിയയ്ക്ക് തിരിച്ചുവരാൻ സാധിക്കട്ടെ; ആശ്വാസ വാക്കുകളുമായി ആരാധകർ May 12, 2025
- കാവ്യക്ക് ഒരിക്കലും പോയി ഇത്ര വലിയ കുട്ടിയുടെ അമ്മയാകാനും പറ്റില്ല. മീനൂട്ടിക്ക് ഇനി ഒരു അമ്മയെ ഉൾക്കൊള്ളാൻ ആകില്ല എന്ന കൃത്യമായ ബോധ്യം എനിക്കുണ്ട്; ദിലീപ് May 12, 2025
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025