Safana Safu
Stories By Safana Safu
serial story review
ജിതേന്ദ്രനെ കൊല്ലാൻ സച്ചിയുടെ കൊട്ടേഷൻ?; പക്ഷെ കൊല്ലാൻ ആരും തയ്യാറല്ല…; പാവം ജിതേന്ദ്രൻ ; മനുഷ്യബോംബുമായി കതിര് !
By Safana SafuDecember 1, 2022മലയാളി സീരിയൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചയാണ് അമ്മയറിയാതെയിൽ ഇപ്പോൾ നടക്കുന്നത് . ജിതേന്ദ്രന്റെ മരണം. സച്ചി പോലും ഇപ്പോൾ...
serial news
അയ്യയ്യോ ആ കിളവി ഒന്നും വേണ്ട…; തന്നെ കുറിച്ച് പ്രമുഖ സ്ത്രീ പറഞ്ഞത്; അവരുടെ പ്രായം 55 ആണ്; ഉമ നായർക്ക് ഉണ്ടായ അനുഭവം !
By Safana SafuDecember 1, 2022വാനമ്പാടി സീരിയലിലെ കേന്ദ്രകഥാപാത്രമായിട്ടെത്തി ശ്രദ്ധേയായി മാറിയ നടിയാണ് ഉമ നായര്‍. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടിയുടെ പേരില്‍ വലിയൊരു വിവാദം ഉയര്‍ന്ന്...
serial story review
ബാലിക എത്തുമ്പോൾ റാണി ജയിലിലോ ? കൂടെവിടെ ത്രില്ലിങ് കഥ ഇങ്ങനെ…!
By Safana SafuDecember 1, 2022മലയാളികളെ ഇപ്പോൾ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സീരിയലാണ് കൂടെവിടെ. വരും ദിവസങ്ങളിൽ ഋഷിയുടെ പിറന്നാൾ ആണ് കഥയിൽ ഒരുങ്ങുന്നത്. ഋഷിയുടെ പിറന്നാളിന്...
serial news
നീതി തേടിയുള്ള വിദ്യാർത്ഥികളുടെ പോരാട്ടം;സൗഹൃദത്തിൻ്റെയും ബന്ധങ്ങളുടെയും കഥ പറഞ്ഞ ‘നമ്മൾ’; ഉടൻ എത്തുന്നു!
By Safana SafuDecember 1, 2022വിവിധ സാഹചര്യത്തിൽ വളർന്ന ആറു കുട്ടികളും അവരുടെ ഉല്ലാസത്തിന്റെയും ആഘോഷത്തിന്റെയും പ്രതിസന്ധികളുടെയും, ഇവരുടെ ജീവിതത്തിന്റെ ഭാഗമായി വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ കഥാപാത്രങ്ങളുടെയും...
serial news
താലി കെട്ടിയപ്പോൾ താലി തിരിഞ്ഞ് പോയി; സീരിയലിലും യഥാർത്ഥ ജീവിതത്തിലും ഒരുസമയം താലികെട്ട് ; മൗനരാഗം സീരിയൽ താരം ജിത്തു!
By Safana SafuDecember 1, 2022ഇന്ന് മലയാളി കുടുംബ പ്രേഷകർ ആകാംക്ഷയോടെ കണ്ടിരിക്കുന്ന സീരിയലാണ് മൗനരാഗം . അതിൽ തന്നെ മനോഹർ ആരെ വിവാഹം കഴിക്കും എത്ര...
serial news
നെറ്റിയിൽ സിന്ദൂരം ചാർത്തി… കെട്ടിപ്പിടിച്ചു നിന്നിട്ട്… എനിക്ക് വിടാൻ തോന്നണ്ടേ? എന്ന് ; വിവാഹ ജീവിതത്തിലെ സന്തോഷം പറഞ്ഞ് അപ്സരയും ആൽബിയും!
By Safana SafuDecember 1, 2022മലയാള മിനിസ്ക്രീനിൽ ഏറെ ആരാധകരെ നേടിയ സീരിയലാണ് സാന്ത്വനം. ഏഷ്യാനെറ്റിലെ നമ്പർ വൺ സീരിയൽ. സാന്ത്വനം സീരിയലിലെ വില്ലത്തിയായ ജയന്തിയെ അവതരിപ്പിച്ച്...
serial story review
ഒറ്റക്കെട്ടായി നിന്നുള്ള ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കാൻ നന്ദിനി സിസ്റ്റേഴ്സ്; തുമ്പിയെ കോപ്പി അടിച്ച വിവേകിന് പറ്റിയ പറ്റ് ; തൂവൽസ്പർശം വമ്പൻ ട്വിസ്റ്റിലേക്ക്!
By Safana SafuNovember 30, 2022ആകാംക്ഷയുടെ മുൾമുനയിൽ ഓരോ പ്രേക്ഷകരെയും നിർത്തുന്ന സീരിയൽ ആണ് തൂവൽസ്പർശം. കഥയിലെ ഓരോ നിർണ്ണായക സംഭവങ്ങളും എന്നും വ്യത്യസ്തമാണ്. ഇപ്പോഴിതാ,നന്ദിനി സിസ്റ്റേഴ്സ്...
serial story review
സിദ്ധുവിനെ വലിച്ചുകീറി അച്ചാച്ചൻ ; വാശിയോടെ സുമിത്രയും ആ തീരുമാനത്തിലേക്ക്; കുടുംബവിളക്കിൽ ഇനി സംഭവിക്കുക വിവാഹം ആകട്ടെ!
By Safana SafuNovember 30, 2022ഇന്ന് കുടുംബവിളക്ക് സീരിയൽ ആരാധകർ ആരും തന്നെ സീരിയൽ മിസ് ചെയ്യരുത്. കാരണം ഇത്രയും നാൾ സുമിത്ര രോഹിത് വിവാഹം ചർച്ച...
News
ഞാനും ശ്വേതയും കരിയറിൽ ശ്രദ്ധ കൊടുത്താൽ കുഞ്ഞിനെ ശ്രദ്ധിക്കാൻ പറ്റില്ല; ശ്വേതയെ സഹായിക്കാൻ മാറിനിൽക്കുന്നതിനെക്കുറിച്ച് സുജാത!
By Safana SafuNovember 30, 2022തെന്നിന്ത്യയിലാകെ സ്വര മാധുര്യം കൊണ്ട് വിസ്മയം തീർത്ത ഗായികയാണ് സുജാത മോഹൻ. സുജാതയുടെ ശബ്ദത്തിനും ഗാനങ്ങൾക്കും എപ്പോഴും പ്രത്യേക ആരാധക വൃന്ദവും...
serial news
മോനുണ്ടായ സമയത്ത് അവന് മൂന്ന് ദിവസമേ ജീവിക്കുള്ളൂ എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു; സബീറ്റ ജോർജ് പറയുന്നു!
By Safana SafuNovember 30, 2022ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉപ്പും മുളകും, ചക്കപ്പഴം എന്നീ പരമ്പരകളും മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം സീരിയലുമെല്ലാമാണ്...
serial news
നല്ല ഭാര്യയായും അമ്മയായും ജീവിക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു; ,ഇപ്പോൾ ലച്ചുവിന് സ്വന്തം അമ്മയുടെ സ്ഥാനത്ത്; ഉപ്പും മുളകും സെറ്റിലെ നിഷ!
By Safana SafuNovember 30, 2022മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് നിഷ സാരംഗ്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ സജീവമാണ് താരം ഇന്ന്. എന്നാൽ പ്രേക്ഷകർക്ക് നിഷ...
serial story review
രൂപയ്ക്ക് മുന്നിൽ രാഹുലിനെ നാണം കെടുത്തി ചന്ദ്ര സേനൻ; കരഞ്ഞുതളർന്ന സരയു…; മൗനരാഗം അപ്രതീക്ഷിത മുഹൂർത്തങ്ങളിലേക്ക് !
By Safana SafuNovember 30, 2022ഊമപ്പെണ്ണിന്റെയും അവളുടെ സ്വന്തം കിരണിന്റെയും കഥ പറഞ്ഞെത്തിയ സീരിയൽ ആയിരുന്നു മൗനരാഗം. അടുത്തിടെയായി കഥയിൽ മനോഹർ സരയു പ്രണയം ആണ് പ്രധാനമായും...
Latest News
- എങ്ങനെ വന്നാലും അടിപൊളിയാണ് എന്നാലും ഒന്ന് ഒരുങ്ങി വന്നുകൂടെ; മഞ്ജു വാര്യരോട് ആരാധകർ May 12, 2025
- സൗന്ദര്യ മത്സരത്തിനിടെ പൊതുവേദിയിൽ തല കറങ്ങി വീണ് വിശാൽ ; നടന് ഇത് എന്ത് പറ്റിയെന്ന് ആരാധകർ May 12, 2025
- ആത്മാർത്ഥമായി സ്നേഹിച്ച ഒരു മനുഷ്യനോട് ആരും ചെയ്യാത്ത ചതി ചതിച്ച മനുഷ്യനാണ് എന്റെ മുന്നിൽ മാന്യനായി പെരുമാറിയത്, വിഷ്ണുവിന്റെ കുടുംബ കാര്യങ്ങൾ അറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി; ശാന്തിവിള ദിനേശ് May 12, 2025
- ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കൊ ലപാതകത്തിൻ്റെ ചുരുളുകളഴിക്കാൻ പോലീസ് ഡേ എത്തുന്നു; മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 12, 2025
- ടൊവിനോ തോമസിന്റെ നരിവേട്ട മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിലേയ്ക്ക് May 12, 2025
- പീഡന കേസ് വില്ലൻ, ദിലീപിനെ മടുത്തു, ഇത് ഇരട്ടത്താപ്പ്… എല്ലാം നഷ്ട്ടപ്പെട്ട് വഴിയിൽ പരസ്യമായി കരഞ്ഞ് നടൻ May 12, 2025
- ഒളിപ്പിച്ചുവെച്ച രഹസ്യങ്ങൾ പുറത്ത്; സച്ചിയുടെ വരവിൽ ശ്രുതിയുടെ ജീവിതത്തിൽ സംഭവിച്ചത്!!!! May 12, 2025
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025