Stories By Noora T Noora T
Social Media
നീ എന്റെ മുഖത്ത് നോക്കി ചിരിച്ചതു മുതൽ ഇന്നുവരേക്കും ചിരി എന്നിൽ നിന്ന് മറഞ്ഞിട്ടില്ല, നിന്റെ പേര് പോലെ തന്നെ ഞങ്ങൾക്ക് സന്തോഷം മാത്രമാണ് നീ നൽകിയത്; മകളുടെ പിറന്നാൾ ദിനത്തിൽ ഖുശ്ബു
January 26, 2023മലയാളികളുടെ ഇഷ്ട താരമാണ് ഖുശ്ബു. ഇളയ മകൾ അനന്ദിതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് താരംസോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. “എന്റെ...
Malayalam
ആ കൊച്ചു കുട്ടിയെ വരെ മോശമായി സംസാരിച്ചാൽ ആരായാലും പ്രതികരിച്ചു പോകും, കലി തുള്ളുന്ന നല്ലവരായ ചേട്ടന്മാരോട് ഒന്നേ പറയാനുള്ളൂ ഉണ്ണിയെയും ഈ സിനിമയെയും ജനങ്ങൾ സ്വീകരിച്ചു കഴിഞ്ഞു; അഭിലാഷ് പിള്ള
January 26, 2023അടുത്തിടെ പുറത്തിറങ്ങിയ മാളികപ്പുറം സിനിമയുടെ റിവ്യൂ സംബന്ധിച്ച് ഉണ്ണിമുകുന്ദനും മലപ്പുറത്തെ വ്ലോഗറുമായി തർക്കമുണ്ടായിരുന്നു. 30 മിനിറ്റിലേറെ നീണ്ട തർക്കത്തിന്റെ ഓഡിയോ വ്ലോഗർ...
Malayalam Breaking News
വിസ്താര കൂട്ടിൽ എത്തുന്നതിന് മുൻപ് ബാലചന്ദ്ര കുമാര്‍ ആശുപത്രിയിൽ! നടിയെ ആക്രമിച്ച കേസ് മാരക ട്വിസ്റ്റിലേക്ക്
January 25, 2023ഒരിടവേളയ്ക്ക് ശേഷം നടിയെ ആക്രമിച്ച കേസിന്റെ രണ്ടാം ഘട്ട സാക്ഷി വിസ്താരത്തിന് ഇന്ന് തുടക്കം കുറിച്ചിരിക്കുകയാണ്. അതിനിടെ ഏറ്റവും നിര്‍ണ്ണായകമായ ഒരു...
Malayalam
ഡോണിന്റേത് മൂന്നാം വിവാഹമാണെന്ന് അടക്കം മാധ്യമങ്ങള്‍ പലതും പറഞ്ഞ് നടക്കുന്നുണ്ട്… നമ്മളെ അറിയുന്നവര്‍ക്ക് കാര്യങ്ങളെന്താണെന്ന് അറിയാം; വീഡിയോയുമായി താരമാതാവ്
January 25, 2023നടി ഡിംപിളിനെ പോലെ തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് മേഘ്ന വിന്‍സെന്റും. ഡിംപിളിന്റെ സഹോദരന് ഡോണ്‍ ടോണിയെയാണ് മേഘ്ന വിവാഹം കഴിച്ചത്. എന്നാൽ...
Bollywood
അതിഗംഭീര ആക്ഷൻ രംഗങ്ങൾ, പഠാൻ പ്രേക്ഷകരുടെ ആദ്യ പ്രതികരണം ഇങ്ങനെ
January 25, 2023കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ഷാരൂഖ് ഖാൻ ചിത്രം പഠാൻ തീയേറ്ററിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ ആദ്യ പ്രതികരണം പുറത്തുവന്നിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ കരിയര്‍...
Malayalam
സിനിമയുടെ വിലയെന്താണെന്ന് എന്നും മനസ്സിലുണ്ട്… നീ സ്വന്തമായി ശ്രമിക്ക്, എന്നിട്ട് ഒരു നിലയിലെത്തിയിട്ട് വാ; മമ്മൂട്ടി അത് പറഞ്ഞതോടെ ആകെ തകർന്നു; കുറിപ്പുമായി ശ്രീവല്ലഭന്
January 25, 2023സംവിധായകന് ശ്രീവല്ലഭന് ബാലകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. ആരാധകനായിരുന്ന കാലത്ത് തന്നെ സംവിധാന സഹായിയാക്കാന്‍ ഒരു സംവിധായകന്റെ അടുത്ത് റെക്കമെന്റ്...
Actress
ഷൂട്ടിനിടെ ഇയാൾക്ക് മഞ്ജുവിനോട് അടുത്ത് പെരുമാറാനുള്ള അവസരം ഉണ്ടായി, ഒരു ദിവസം മഞ്ജുവിനെ കാണാനില്ലായിരുന്നു, നടിയുടെ ആദ്യത്തെ കാമുകൻ ആ പയ്യനായിരുന്നു; തുറന്ന് പറഞ്ഞ് കൈതപ്രം
January 25, 2023മഞ്ജുവിന്റെ വ്യക്തി ജീവിതം എപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ നടിയുടെ ആദ്യ പ്രണയത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. കൂടുതൽ അറിയാൻ...
Movies
ഉണ്ണിമായ്ക്ക് പിന്നാലെ അമ്മയും അഭിനയത്തിലേക്ക്; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
January 25, 2023ജനുവരി 26ന് തിയേറ്ററിൽ റിലീസ് ചെയ്യുവാനൊരുങ്ങുന്ന സിനിമയാണ് തങ്കം. ഭാവന സ്റ്റുഡിയോസ് നിര്‍മിച്ച് ശ്യാം പുഷ്കരന് തിരക്കഥയൊരുക്കി സഹീദ് അറാഫത്ത് സംവിധാനം...
Actress
ഭാമ വിവാഹമോചിതയാകുന്നുവെന്ന വാർത്ത സോഷ്യൽമീഡിയ ആഘോഷിക്കുന്നു… ഒരു മറുപടി പറയൂ; നടിയുടെ മിറർ സെൽഫിയ്ക്ക് കമന്റുമായി ആരാധകർ
January 25, 2023ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുണാണ് നടി ഭാമയെ വിവാഹം ചെയ്തത്. മുപ്പത്തിനാലുകാരിയായ ഭാമയുടെ വിവാഹം 2020ൽ ആയിരുന്നു. വിവാഹശേഷമാണ് ഭാമ...
Malayalam
മോനെ നീ ഇത്ര പെട്ടെന്ന് തങ്ങളെ എല്ലാവരെയും വിട്ട് പോയിക്കളഞ്ഞല്ലോ.. ഈ വാര്‍ത്ത കേട്ടപ്പോള്‍ തങ്ങള്‍ക്ക് എല്ലാവര്ക്കും ഹൃദയം നുറുങ്ങിപ്പോയെടാ; വേദനയോടെ ബീന ആന്റണി
January 25, 2023നടി ബീന ആന്റണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധനേടുന്നു. ബീന അഭിനയിക്കുന്ന മൗനരാഗം എന്ന ഹിറ്റ് പരമ്പരയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആദര്‍ശിന്റെ...
News
ഡോ: ദിവ്യാ IAS ന് ആശംസകൾ; മികച്ച കളക്ടർക്കുള്ള പുരസ്കാരം സ്വന്തമാക്കിയ ദിവ്യ എസ് അയ്യർക്ക് ആശംസകളുമായി ഉണ്ണി മുകുന്ദൻ
January 25, 2023ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്ക് നൽകുന്ന എക്സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്കാരം സ്വന്തമാക്കിയത് പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ...
Malayalam
ആ സമയത്ത് സംയുക്ത എടുത്ത ബുദ്ധിപരമായ തീരുമാനമാണ് അവൾ കുഞ്ഞിനെ നോക്കിക്കോളും ഞാൻ ജോലിക്ക് പോകാമെന്നത്, അല്ലാതെ ഞാൻ അവളോട് അഭിനയിക്കരുതെന്ന് പറഞ്ഞിട്ടില്ല; തുറന്ന് പറഞ്ഞ് ബിജു മേനോൻ
January 25, 2023മലയാളികളുടെ പ്രിയ താരജോഡികളാണ് ബിജു മേനോനും സംയുക്ത വർമയും. വിവാഹ ശേഷം സിനിമയിൽ നിന്നും മാറിനിൽക്കുകയാണ് സംയുക്ത. നടിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്...