Noora T Noora T
Stories By Noora T Noora T
Movies
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒടിടിയിലേക്ക്; റിലീസ് തിയ്യതി പ്രഖ്യാപിച്ചു
By Noora T Noora TNovember 9, 2022പൃഥ്വിരാജിന്റെ ലൂസിഫർ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആയ ‘ഗോഡ്ഫാദർ ഒടിടിയിലേക്ക്. നവംബർ 19നാണ് ഒടിടി സ്ട്രീമിംഗ് ആരംഭിക്കുക....
News
ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു; ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന് രാമസിംഹന്
By Noora T Noora TNovember 9, 2022തന്റെ പുതിയ സിനിമ യായ ‘1921 പുഴ മുതല്‍ പുഴ വരെ’ യിലെ സുപ്രധാന രംഗങ്ങള്‍ സെന്‍സര്‍ ബോര്‍ഡ് മുറിച്ചു മാറ്റിയതിനെതിരെ...
Actress
അതീവ സന്തോഷത്തോടെ ഭാവന! പറഞ്ഞത് ആ ഒരൊറ്റ കാര്യം, കേരളം കയ്യടിയ്ക്കുന്നു
By Noora T Noora TNovember 9, 2022നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുപരിപാടികളിലും സിനിമകളിലും സജീവമായിരിക്കുകയാണ് ഭാവന. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന...
Bollywood
പരീക്ഷ ഹാള്‍ ടിക്കറ്റില്‍ സണ്ണി ലിയോണിന്റെ ചിത്രം; സംഭവിച്ചത് ഇങ്ങനെ
By Noora T Noora TNovember 9, 2022പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. കര്‍ണാടകയില്‍ അധ്യാപക നിയമനത്തിനുള്ള പരീക്ഷ ഹാള്‍ ടിക്കറ്റില്‍ ആണ് സണ്ണി...
Actress
നടി തൃഷയ്ക്ക് പരിക്കേറ്റു, കാലിൽ ഒടിവ് സംഭവിച്ചുവെന്ന് റിപ്പോർട്ടുകൾ
By Noora T Noora TNovember 9, 2022തെന്നിന്ത്യയിലെ താര റാണി തൃഷയ്ക്ക് പരിക്കേറ്റു. നടി തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്. ചിത്രീകരണത്തിന് ശേഷം വിദേശ രാജ്യങ്ങളിൽ...
News
വിചാരണ നാളെ തുടങ്ങാനിരിക്കെ പ്രോസിക്യൂഷന്റെ നിർണ്ണായക നീക്കം! ഇനി മണിക്കൂറുകൾ മാത്രം
By Noora T Noora TNovember 9, 2022നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നാളെ പുനരാരംഭിക്കുകയാണ്. അതിനിടെ ദിലീപിനെ പൂട്ടാൻ പ്രോസിക്യൂഷന്റെ നിർണ്ണായക നീക്കം. നടനെ സംബന്ധിച്ച് കോടതിയുടെ വിധി...
Malayalam
ഒരു പാവം പയ്യനെ ഇഞ്ചിഞ്ചായി കൊന്ന ഒരുവളെ ഒരു മോഡലിനെ പോലെ കെട്ടി എഴുന്നെള്ളിച്ച് പിക്നിക്കിനെന്ന വണ്ണം തെളിവെടുപ്പിന് കൊണ്ടുവന്നു, ആ കോൺഫിഡൻസ് അവളിൽ കാണാൻ കഴിയുന്നു ഷാരോൺ എന്ന പയ്യൻ രണ്ടു വട്ടം കൊല്ലപ്പെട്ടിരിക്കുന്നു; കുറിപ്പ് വൈറൽ
By Noora T Noora TNovember 9, 2022ഷാരോണ്‍ വധക്കേസിൽ പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്ത സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു....
Social Media
എന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ വരുന്ന ഓരോ വാക്കുകളും എന്റേത് തന്നെയാണ്; ദുൽഖറിന്റെ മറുപടി കണ്ടോ?
By Noora T Noora TNovember 9, 2022യുവനടന്മാരിൽ ശ്രദ്ദേയനാണ് നടൻ ദുൽഖർ സൽമാൻ. ഇപ്പോൾ കൈനിറയെ ചിത്രങ്ങളുമായി സിനിമയിൽ തിളങ്ങിനിൽക്കുകയാണ് നടൻ. സോഷ്യൽ മീഡിയയിൽ ദുൽഖർ സജീവമാണ്. ദുൽഖറിന്റെ...
Malayalam
അവനെ ഒരു മാലാഖയെ പോലെ ഒരുക്കിയാണ് കല്ലറയിലേക്ക് കൊണ്ടുപോയത്, പള്ളിയില്‍ എത്തിയാല്‍ പാച്ചുവിന് കെസ്റ്റര്‍ എവിടെയാണ് അന്ത്യവിശ്രമം കൊള്ളുന്നതെന്ന് അറിയാം; ഡിംപളിന്റെ അമ്മ പറയുന്നു
By Noora T Noora TNovember 9, 2022മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ഡിംപല്‍ റോസ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് ഡിംപല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. ഒരു യൂട്യൂബ് ചാനൽ ആരംഭിച്ചതോടെ...
Malayalam
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ വലിച്ചുകീറി! ‘പക്ഷെ ഇപ്പോൾ ചേർത്ത് പിടിച്ചു’! ആ ചിത്രത്തെ കുറിച്ച് ലിബർട്ടി ബഷീർ പറയുന്നു
By Noora T Noora TNovember 8, 2022നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പലപ്പോഴായി കുറ്റപ്പെടുത്തി സംസാരിച്ചിട്ടുള്ള വ്യക്തിയാണ് നിർമാതാവ് ലിബർട്ടി ബഷീർ. കേസിൽ ദിലീപിനെതിരെ ചാനൽ ചർച്ചകളിൽ കടുത്ത...
News
കോടതിയെ ബോധ്യപ്പെടുത്താൻ തയ്യാറായി വിദഗ്ദനായ സ്പെഷ്യൽ പ്രോസിക്യട്ടർ വന്നു കഴിഞ്ഞു, ദിലീപ് അതിനെതിരെയുള്ള കളക്ഷൻ നടത്തിക്കഴിഞ്ഞു; തുറന്ന് പറഞ്ഞ് ജോർജ് ജോസഫ്
By Noora T Noora TNovember 8, 2022നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിനിൽക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം കേസിന്റെ വിചാരണ ഈ മാസം പത്തിന് തുടങ്ങുകയാണ്....
Movies
എമ്പുരാന് ലോഡിംഗ് സൂണ്‍; ചിത്രത്തെ കുറിച്ച് ആന്റണി പെരുമ്പാവൂര്‍
By Noora T Noora TNovember 8, 2022ലൂസിഫറിന്റെ രണ്ടാം എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും സോഷ്യൽ മീഡിയ ആഘോഷമാക്കി മാറ്റാറുണ്ട് ഇപ്പോഴിതാ എമ്പുരാന് നിര്‍മ്മാതാവ്...
Latest News
- ജെഎസ്കെ വിവാദം ; ‘ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത് ; പരസ്യമായി തുറന്നടിച്ച് മുരളി ഗോപി July 10, 2025
- ആ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങൾക്ക് വിദൂരത്തിരുന്ന്, ഓൺലൈനിലൂടെ രോഗത്തിന്റെ അടിവേരടക്കം പറിച്ചെടുത്തിട്ടുള്ള ഡോക്ടർ; സമൂഹത്തിൽ ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; മോഹൻലാൽ July 10, 2025
- ഇതൊരു വെറൈറ്റി വില്ലൻ, കണ്ടപ്പോൾ ചെറുതായി ഒരു പേടി തോന്നിയിരുന്നു; പ്രകാശ് വർമയെ കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് July 10, 2025
- മഹാഭാരതം രക്തത്തിൽ അലിഞ്ഞുചേർന്ന കഥ, ഇത് തന്റെ അവസാന ചിത്രമായേക്കും; ആമിർ ഖാൻ July 10, 2025
- ചലച്ചിത്രകാരനെന്ന നിലയ്ക്ക് തനിക്ക് അംഗീകരിക്കാൻ കഴിയുന്ന മാറ്റങ്ങളാണ് ഇപ്പോൾ നിർദേശിക്കപ്പെട്ടത്; സംവിധായകൻ പ്രവീൺ നാരായണൻ July 10, 2025
- ഓസിയ്ക്ക് അനിയൻ ജനിച്ച ഫീലാണ് എന്റെ മനസിൽ. അമ്മ എന്നതിനേക്കാൾ ചേച്ചി എന്ന ഫീലിലാണ് ഓസി. എനിക്കും അങ്ങനെയായിരുന്നു; സിന്ധുകൃഷ്ണ July 10, 2025
- തനിക്കൊരു പേഴ്സണൽ മാനേജർ ഇല്ല, ഒരിക്കലും ഉണ്ടായിട്ടുമില്ല; വ്യാജ വാർത്തയ്ക്കെതിരെ രംഗത്തെത്തി ഉണ്ണി മുകുന്ദൻ July 10, 2025
- ചില സമയത്ത് ഞാൻ ഏതു സിനിമയാണ് ചെയ്യുന്നതെന്നോ, ഞാൻ ഇന്ന് എന്ത് ചെയ്തു, എവിടെയാണ്, എന്നൊന്നും മഞ്ജു ചോദിക്കാറില്ല; വീണ്ടും ശ്രദ്ധ നേടി ദിലീപിന്റെ വാക്കുകൾ July 10, 2025
- ആ വീടിന്റെ മുഴുവൻ കൺട്രോളും രേണുവിന്റെ അമ്മയുടേയും മറ്റ് കുടുംബാംഗങ്ങളുടേയും കയ്യിലാണ്. അത് എല്ലാവർക്കും ബോധ്യപ്പെടുത്തി കൊടുക്കാനാണ് കിച്ചു അവിടെ പോയത്; യൂട്യൂബർ July 10, 2025
- അമേരിക്കൻ എയർപോർട്ടിലെ പരിശോധനയ്ക്കിടെ ടിനിയുടെ ഹാൻഡ് ബാഗേജിനുളളിലിരിക്കുന്ന സാധനം കണ്ട് സെക്യൂരിറ്റിക്കാർ ഞെട്ടി, കയ്യോടെ തൂക്കിയെടുത്ത് കൊണ്ട് പോയി; ടിനി കരഞ്ഞ് കാല് പിടിച്ചുവെന്ന് ആലപ്പി അഷ്റഫ് July 10, 2025