Noora T Noora T
Stories By Noora T Noora T
News
ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു
By Noora T Noora TNovember 12, 2022നടന് സിദ്ധാന്ത് വീര്‍ സൂര്യവംശി ജിംനേഷ്യത്തിൽ കുഴഞ്ഞുവീണു മരിച്ചു. 46 വയസ്സായിരുന്നു. ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ നടന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന്...
Movies
ആദ്യ സിനിമ കാണാൻ കുടുംബത്തിനൊപ്പം അനൂപ്; അനിയന്റെ സിനിമ കണ്ടിറങ്ങിയ ശേഷം ദിലീപ് പറഞ്ഞത് ഇങ്ങനെ
By Noora T Noora TNovember 12, 2022ഇന്നലെയായിരുന്നു ദിലീപിന്റെ നിർമ്മാണത്തിൽ സഹോദരൻ അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്ത തട്ടാശേരിക്കൂട്ടം തീയേറ്ററിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ മികച്ച പ്രതികരണമാണ്...
Malayalam
ഒരു ദിവസം യാഥാര്‍ത്ഥ്യം നിങ്ങള്‍ സ്വപ്നം കണ്ടതിനെക്കാള്‍ മികച്ചതായിരിയ്ക്കും; വിഷ്ണുവിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാകുന്നു
By Noora T Noora TNovember 12, 2022മിനിസ്ക്രീൻ താരം അനുശ്രീയും താരത്തിന്റെ ദാമ്പത്യ ജീവിതവും തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറയുന്നത്. വീട്ടുകാരുടെ എതിര്‍പ്പിനെ മറി കടന്നായിരുന്നു അനുശ്രീ...
Actor
സിനിമയുടെ കഥ ആദ്യം കേട്ടത് ഗോകുൽ, അവനിഷ്ടപ്പെട്ടതോടെ സ്വീകരിച്ചു; ഗോകുല്‍ മാധവിനോട് പറഞ്ഞത് ഇതാണ്; തുറന്ന് പറഞ്ഞ് സുരേഷ് ഗോപി
By Noora T Noora TNovember 11, 2022അച്ഛന്റെ പാത പിന്തുടർന്ന് സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവും ഒടുവിൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയാണ്. സുരേഷ് ഗോപിയും മാധവും മുഖ്യവേഷങ്ങളിലെത്തുന്ന...
Actress
വേറിട്ട ലുക്കുമായി നിഖില വിമൽ; ‘മോഡേൺ പൂങ്കുഴലിയെന്ന് ആരാധകർ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
By Noora T Noora TNovember 11, 2022മലയാള സിനിമയിലെ മികച്ച യുവനായികമാരിൽ ഒരാളാണ് നിഖില വിമൽ. വളരെ കുറച്ചു സിനിമകളിലൂടെ തന്നെ മോളിവുഡിൽ തന്റേതായ ഇടം കണ്ടെത്താൻ നിഖിലയ്ക്ക്...
News
മാരകമയക്കുമരുന്നുമായി സിനിമാ, സീരിയൽ നടൻ ഉൾപ്പടെ രണ്ട് പേർ പിടിയിൽ; കൂടുതൽ വിവരങ്ങൾ ഇങ്ങനെ
By Noora T Noora TNovember 11, 2022മാരക ലഹരിമരുന്നുമായി സീരിയല്‍ നടന് ഉള്‍പ്പടെ രണ്ടു യുവാക്കള്‍ പിടിയില്‍. കൊരട്ടി പൊലീസാണ് ഇവരെ അറസ്റ്റ്ചെയ്തത്. വെള്ളിക്കുളങ്ങര മോനടി ചെഞ്ചേരിവളപ്പില്‍ മാങ്ങണ്ടി...
Actress
ഉള്ളിന്റെ ഉള്ളിൽ എനിയ്ക്ക് എപ്പോഴും ഒരു പേടിയുണ്ട്, വേറെ എങ്ങനെ ചത്താലും വിമാനത്തില്‍ വച്ച് ചാകണ്ട… ബോഡിയെങ്കിലും തിരിച്ച് കിട്ടണം; ഹണി റോസ് പറയുന്നു
By Noora T Noora TNovember 11, 2022മലയാളത്തിലെ ശ്രദ്ധേയ നടിമാരിൽ ഒരാളാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങലെ പ്രേക്ഷകർക്ക് സമ്മാനിച്ചു.കഴിഞ്ഞ പതിനഞ്ച് വർഷത്തിലേറെയായി മലയാള സിനിമയിൽ...
Actor
സണ്ണി ലിയോൺ നമ്മുടെ സംസ്കാരത്തിനനുസരിച്ചുള്ള വസ്ത്രം ധരിച്ചു, എന്നാൽ ദർശ ഗുപ്തയെ നോക്കൂ… നടൻ സതീഷിന്റെ വാവിട്ട വാക്ക് ; ഒടുവിൽ സംഭവിച്ചത്
By Noora T Noora TNovember 11, 2022കൂടെ അഭിനയിച്ച നായികനടിയുടെ വസ്ത്രധാരണത്തേക്കുറിച്ച് കമന്റ് പറഞ്ഞതിന് പിന്നാലെ പുലിവാല് പിടിച്ച് നടൻ സതീഷ് . ആർ.യുവൻ സംവിധാനം ചെയ്യുന്ന ഓ...
Actor
അനു ഇപ്പോൾ എല്ലാ പടങ്ങളിലും നിറഞ്ഞ് നിൽക്കുകയാണ്, ഭാവിയിലെ പൃഥ്വിരാജാണ്; സംവിധായകന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TNovember 11, 2022ചുരുങ്ങിയ സിനിമകളിലൂടെ മലയാളികളുടെ പ്രിയ നടനായി മാറുകയായിരുന്നു അനു മോഹൻ. സിനിമ കുടുംബത്തിൽ നിന്നാണ് അനു മോഹനും ഈ മേഖലയിലേക്ക് എത്തിയത്....
Social Media
മെറൂൺ ലഹങ്കയിൽ അതീവ സുന്ദരിയായി കിരണിന്റെ കല്യാണി; വൈറലായ ചിത്രങ്ങൾ കാണാം
By Noora T Noora TNovember 11, 2022മൗനരാഗം പരമ്പരയിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമായി മാറുകയായിരുന്നു ഐശ്വര്യ. സീരിയലിലെ ‘കല്യാണി’ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. ഐശ്വര്യ മലയാളിയല്ല...
Actress
എല്ലാവരും ഫാമിലിക്ക് വേണ്ടിയാണ് ജീവിക്കുന്നത്, പക്ഷെ ചേച്ചി അൽപ്പം സ്പെഷ്യലാണ്! ചേച്ചി എപ്പോഴും പറയുന്ന ആ കാര്യം; മുക്തയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു
By Noora T Noora TNovember 11, 2022ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കു ടോമി നടി മുക്തയെയാണ് വിവാഹം ചെയ്തത്. സോഷ്യൽ മെറിഡിയയിൽ മുക്ത സജീവമാണ്. ഒരു കാലത്ത്...
Actor
അവർ ലാത്തി കാണിച്ച് വിരട്ടി, ഇത് എന്റെ അവസാനത്തേത്! ദിലീപ് അന്നെടുത്ത ശപഥം; വെളിപ്പെടുത്തി സലിം കുമാർ
By Noora T Noora TNovember 11, 2022കോമഡി വേഷങ്ങളിൽ നിന്നും ഗൗരവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് ദേശീയ പുരസ്കാരം നേടിയ താരമാണ് സലിം കുമാർ. ദിലീപ് നായകനായ നിരവധി ചിത്രങ്ങളിൽ...
Latest News
- വോട്ട് രേഖപ്പെടുത്തി താരങ്ങളും!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- വോട്ട് രേഖപ്പെടുത്തി താരങ്ങളും; തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് പ്രോഗ്രാം കേരള ബ്രാൻഡ് അംബാസിഡറുമായ ടോവിനോ വോട്ട് രേഖപ്പെടുത്തി!!! April 26, 2024
- കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു, അസഭ്യം വിളിയും!ലണ്ടനിലെ ദുരനുഭവം!!; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും April 26, 2024
- എല്ലാവര്ക്കും ലഭിക്കുന്ന അവസരമല്ലല്ലോ…, തിരഞ്ഞെടുപ്പില്‍ ഭാഗമാവാന്‍ സാധിച്ചതില്‍ അഭിമാനം; ആദ്യ വോട്ട് രേഖപ്പെടുത്തിയ സന്തോഷം പങ്കുവെച്ച് മീനാക്ഷി അനൂപ് April 26, 2024
- വെള്ള നിറത്തിലുള്ള ഗൗണിനെ കറുപ്പ് മുക്കി കളറാക്കി; വിവാഹഗൗണിന് പുത്തന്‍ ലുക്ക് നല്കി സാമന്ത April 26, 2024
- ജനാധിപത്യത്തിന് നല്ലത് വരുന്ന ആളുകളുടെ വിജയമാണ് പ്രതീക്ഷിക്കുന്നത്; വോട്ടുചെയ്ത് ആസിഫ് അലി!! April 26, 2024
- എനിക്ക് പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്ക്കാന് ഏറെ ഇഷ്ടമാണ്, സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ട്; ബില്ലി ഐലിഷ് April 26, 2024
- മലബാറിന്റെ അഭിനയമൊഞ്ച്, തഗ്ഗുകളുടെ സുല്‍ത്താന്‍ വിട പറഞ്ഞിട്ട് ഇന്നേയ്ക്ക് ഒരാണ്ട്; മാമൂക്കോയയുടെ ഓര്‍മ്മയില്‍ പ്രിയപ്പെട്ടവര്‍ April 26, 2024
- എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല; രഞ്ജി പണിക്കര്‍ April 26, 2024