Connect with us

കോടതിയെ ബോധ്യപ്പെടുത്താൻ തയ്യാറായി വിദഗ്ദനായ സ്പെഷ്യൽ പ്രോസിക്യട്ടർ വന്നു കഴിഞ്ഞു, ദിലീപ് അതിനെതിരെയുള്ള കളക്ഷൻ നടത്തിക്കഴിഞ്ഞു; തുറന്ന് പറഞ്ഞ് ജോർജ് ജോസഫ്

News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിനിൽക്കുകയാണ്. ഒരിടവേളയ്ക്ക് ശേഷം കേസിന്റെ വിചാരണ ഈ മാസം പത്തിന് തുടങ്ങുകയാണ്. ഇപ്പോഴിതാ വിചാരണ തുടങ്ങാനിരിക്കെ കേസുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് റിട്ടേർഡ് എ സ് പി ജോർജ് ജോസഫ്. ഒരു യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീഡിയോ കാണാം

Continue Reading
You may also like...

More in News

Trending

Recent

To Top