Noora T Noora T
Stories By Noora T Noora T
Actress
ആ പെണ്മക്കള് കിടന്ന മുറിയില്‍ തന്നെ ഞാനും കിടന്നു, രാത്രി ആരോ വന്ന് എന്റെ കാലില്‍ തോണ്ടി! ഞാന്‍ ചാടി എണീറ്റ് നോക്കിയപ്പോൾ! തുറന്ന് പറഞ്ഞ് ഷീല
By Noora T Noora TMay 8, 2023മലയാള സിനിമയില്‍ ഒരുകാലത്ത് തിളങ്ങിയ നായിക നടിയാണ് ഷീല. ചെമ്മീനിലെ കറുത്തമ്മയായാണ് ഷീലയെ ഇന്നും പ്രേക്ഷകര്‍ കാണുന്നത്. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത...
News
ദുരന്തങ്ങളില്‍ നിന്നും നമ്മള് ഒന്നും പഠിക്കാത്തതിന് 22 ജീവനുകള്‍ ബലി നല്‍കേണ്ടി വന്നു, കൂട്ടക്കൊലയാണ് താനൂരില്‍ നടന്നത്; ശ്രീകുമാർ മേനോൻ
By Noora T Noora TMay 8, 2023കേരളത്തെ കണ്ണീരിലാഴ്ത്തിയ ഒരു ഞായറാഴ്ചയായിരുന്നു ഇന്നലെ കടന്നുപോയത്. താനൂർ ഓട്ടുംപുറം തൂവൽതീരം ബീച്ചിൽ വിനോദ ബോട്ട് മറഞ്ഞുണ്ടായ അപകടത്തിൽ 23 ജീവനുകളാണ്...
News
വസ്തുതയുടെ അടിസ്ഥാനത്തിൽ ഒരാള്‍ ആരോപണം ഉന്നയിച്ചാൽ അതിൽ തുടരണം, നിലപാടുകൾ ഇല്ലാതെ ഇങ്ങനെ ചാഞ്ചാടി നില്‍ക്കരുത്! തെളിവുകൾ എക്സൈസ് ഡിപ്പാർട്മെന്റിന് നൽകുക; എം.എ. നിഷാദ്
By Noora T Noora TMay 8, 2023ലഹരിക്ക് അടിമയായി പല്ലുകൾ പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണമെന്ന് സംവിധായകൻ എം.എ. നിഷാദ്. ടിനി ടോമിന്റെ കയ്യിലുള്ള തെളിവുകൾ...
Malayalam Breaking News
യന്ത്രമല്ല, ജഡ്ജിയുടെ ഗർജ്ജനം!! എല്ലാം തകിടം മറിയുന്നു, നടിയെ ആക്രമിച്ച കേസ് വമ്പൻ വഴിത്തിരിവിലേക്ക്
By Noora T Noora TMay 8, 2023നടിയെ ആക്രമിച്ച കേസിന്റെ വിചാരണ ഇപ്പോഴും നടന്ന് കൊണ്ടിരിക്കുകയാണ്. അതിനിടെ കേസിന്റെ വിചാരണ ജൂലായ് 31 ന് ഉള്ളിൽ പൂർത്തിയാക്കണമെന്ന് സുപ്രീം...
News
ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകളുടെ ഫിറ്റ്നസ്സ് പൊക്കിനോക്കുന്നതായിരിക്കും കുറച്ച് ഉദ്യോഗസ്ഥരുടെ പ്രധാന ജോലി..!! എല്ലാം താൽക്കാലികം മാത്രം; ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് കണാരൻ
By Noora T Noora TMay 8, 2023കേരളത്തെ മുഴുവൻ കണ്ണീരാഴ്ത്തിയഒരു ബോട്ട് അപകടമാണ് താനൂർ സംഭവിച്ചിരിക്കുന്നത്. മരണസംഖ്യ ഉയരുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനിടെ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമാണ്...
TV Shows
ബിഗ് ബോസ്സിൽ ടോപ്പ് 5 ൽ എത്തുന്നത് ഇവർ; ഒമർ ലുലുവിന്റെ പ്രവചനം ഇങ്ങനെ
By Noora T Noora TMay 8, 2023ബിഗ് ബോസ്സിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തായ ഒമർ ലുലു തന്റെ ടോപ്പ് 5 പ്രവചനം അവതരിപ്പിച്ചിരിക്കുകയാണ്. ഒമര്‍ ലുലുവിന്റെ ടോപ്പ്...
News
സിനിമയിലെ ബ്ലാക്ക് ആന്റ് വൈറ്റ് കാലം മുതല്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഒരുപാട് പേരുടെ കഥകളറിയാം, അവരെല്ലാം ലഹരി ഉപയോഗിച്ചിട്ടാണോ? പ്രതികരിച്ച് എസ്.എന്‍ സ്വാമി
By Noora T Noora TMay 8, 2023യുവ നടന്മാര്ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തെ കുറിച്ച് നടന് ടിനി ടോം പരസ്യമായി പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം...
Actress
എന്റെ വൃത്തികേടായ നഖങ്ങള്‍, ചെരുപ്പുകള്‍.. പിന്നെ കുറച്ച് പ്രതികാരം! ഈ സ്പെഷ്യല്‍ ദിവസം പൊന്നിയെയും ടീമിനെയും ഓര്‍ക്കുന്നു; പോസ്റ്റുമായി കീർത്തി സുരേഷ്
By Noora T Noora TMay 8, 2023‘സാനി കായിദം’ എന്ന ചിത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ വ്യത്യസ്തമായ പോസ്റ്റ് പങ്കിട്ട് നടി കീര്‍ത്തി സുരേഷ്. ഞാന്‍, എന്റെ വൃത്തികേടായ നഖങ്ങള്‍,...
TV Shows
തോന്നിയ ഒരു കാര്യം വിഷ്ണുവിനോട് പറഞ്ഞു, അങ്ങനെ സംഭവിക്കണം എന്നൊരു ആഗ്രഹമുണ്ട്; പുറത്തിറങ്ങിയ ഒമർ ലുലു പറഞ്ഞത് കേട്ടോ?
By Noora T Noora TMay 8, 2023ഏറ്റവുമ ഒടുവിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ ഒമർ ലുലുവും ബിഗ് ബോസ്സിൽ നിന്നും പുറത്തായിരിക്കുകയാണ്. ഏഴ് പേരായിരുന്നു എലിമിനേഷന് ലിസ്റ്റില്‍...
Malayalam
ഒരു നല്ല സിനിമയ്ക്ക് വേണ്ടി,അതിൻറെ കപ്പിത്താനായ ഡയറക്ടർ ഏതറ്റം വരെ പോകാനും തയ്യാറാവുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2018; കുറിപ്പ്
By Noora T Noora TMay 7, 2023സംവിധായകൻ ജൂഡ് ആന്റണിയെ പ്രശംസിച്ച് നിർമാതാവ് വേണു കുന്നപ്പിള്ളി. കഴിഞ്ഞ ദിവസമായിരുന്നു ജൂഡിന്റെ 2018 പുറത്തിറങ്ങിയത് . സിനിമാ വ്യവസായം വലിയ...
News
മയക്കുമരുന്ന് ആരും വായില്‍ കുത്തിതിരുകി തരില്ല, മകന് ബോധമുണ്ടെങ്കില്‍ ഇതൊന്നും ഉപയോഗിക്കില്ല; ധ്യാന്റെ പ്രതികരണം കേട്ടോ?
By Noora T Noora TMay 7, 2023സിനിമാ മേഖലയിലെ ലഹരി ആരോപണത്തില്‍ നടന് ടിനി ടോമിനെ തള്ളി നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്. മയക്കുമരുന്ന് ആരും വായില്‍ കുത്തിതിരുകി...
Social Media
‘ഹോംമെയ്ഡ് ഹാപ്പിനസ്സ്’; കുടുംബ ചിത്രവുമായി രമേഷ് പിഷാരടി
By Noora T Noora TMay 7, 2023ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച് നടനും അവതാരകനും സംവിധായകനുമായ രമേഷ് പിഷാരടി ‘ഹോംമെയ്ഡ് ഹാപ്പിനസ്സ്’ എന്നാണ് ചിത്രത്തിനു അടികുറിപ്പായി...
Latest News
- ഊ ആണ്ടവ കോപ്പിയടിച്ചു; ടർക്കിഷ് പോപ്പ് ഗായികയ്ക്കെതിരെ ദേവി ശ്രീ പ്രസാദ് July 1, 2025
- ഇന്ത്യയിലെ ഭൂരിഭാഗം പേരുകളും ഏതെങ്കിലും ദൈവത്തിന്റെ പേരുകളാണ്, എന്തു പേരിടണമെന്നും എന്തായിരിക്കണം ആശയം എന്നൊക്കെ നിങ്ങൾ നിർദേശിക്കുകയാണോ?; സെൻസർ ബോർഡിനോട് ഹൈക്കോടതി July 1, 2025
- അനുജത്തിയുടെ സ്നേഹത്തിനും പിന്തുണയ്ക്കും പകരം നൽകാൻ തന്റെ സ്നേഹം മാത്രമേയുള്ളൂ, നന്ദി പറയാൻ വാക്കുകൾ പോരാ; റിമി ടോമി July 1, 2025
- വിജയ് ക്ലീനാണ്. മദ്യപിക്കാറില്ല. മറ്റൊന്ന് ആരോഗ്യ സ്ഥിതി കാരണം വിജയ്ക്ക് മദ്യപിക്കാൻ പറ്റില്ല. ഷുഗറുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്; ഫിലിം ജേർണലിസ്റ്റ് അന്തനൻ July 1, 2025
- എന്റെ സ്വന്തം രാജകുമാരി; ആവണിയുടെ പിറന്നാളിന് ആശംസകളുമായി മഞ്ജു വാര്യർ July 1, 2025
- പുള്ളിയുടെ അവസ്ഥയിൽ നമ്മളൊക്കെ ആയിരുന്നെങ്കിൽ എന്തൊക്കെ കാണിക്കും, ഒരു യതാർത്ഥ മനുഷ്യൻ എന്നൊക്കെ പറയുന്നത് ഇതിനെയാണ്; പ്രണവ് മോഹൻലാലിനെ കുറിച്ച് സാജു നവോദയ July 1, 2025
- പലരും പലതും കണ്ടിട്ട് തന്നെയാണ് ഗൂഡാലോചന നടത്തിയത്. അതിൽ ഒരാൾ ഒരു സിനിമ തന്നെ ചെയ്തിട്ട് ഈ ഏരിയയിലെ ഇല്ലാതായിപ്പോയി. ഇതിന് പിന്നിൽ ഒരു കോക്കസുണ്ട്; മഹേഷ് July 1, 2025
- ഞാൻ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു, സിനിമ ജീവിതത്തിനിടെ മനഃപൂർവ്വമല്ലെങ്കിൽ പോലും, പഠനത്തെ തനിക്ക് അവഗണിക്കേണ്ടി വന്നു; കാവ്യ മാധവൻ July 1, 2025
- ഞാൻ ഒരു വാക്ക് കൊടുക്കാറുണ്ട്. വാർത്ത തന്നിട്ടുള്ള ഒരാളുടെയും പേര് ഞാൻ ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഒരിക്കലും സോഴ്സ് വെളിപ്പെടുത്തില്ലL പല്ലിശ്ശേരി July 1, 2025
- എന്റെ സോഷ്യൽ മീഡിയ ഭാര്യ എന്നാണ് വിളിക്കുന്നത്, ഞങ്ങൾ അതേക്കുറിച്ച് തമാശ പറയും. എന്റെ വളരെ നല്ല സുഹൃത്താണ് മീനാക്ഷി; മാധവ് സുരേഷ് July 1, 2025