Noora T Noora T
Stories By Noora T Noora T
News
എന്റെ പെങ്ങളുടെ മോളാണ് എന്നൊരു ബോധ്യം അവർക്ക് സത്യത്തിൽ ഉണ്ടായിരുന്നെങ്കിൽ, അവർ അവളെ ഒറ്റയ്ക്കു വിട്ടിട്ട് പോകുമായിരുന്നോ? പ്രതികരിച്ച് സുരേഷ് ഗോപി
By Noora T Noora TMay 11, 2023ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് നടൻ സുരേഷ് ഗോപി. വന്ദന ദാസിനെ പൊലീസ് അറിഞ്ഞുകൊണ്ട് മരണത്തിനു വിട്ടുകൊടുത്തുവെന്ന ആരോപണമാണ്...
Malayalam
ദിലീപ് നോക്കിനിൽക്കെ ‘കാവ്യ’ അത് പറഞ്ഞു, എല്ലാം മിനിറ്റുകൾക്കുള്ളിൽ!! സംഭവിച്ചത് ഇങ്ങനെ
By Noora T Noora TMay 11, 2023മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ദിലീപും കാവ്യാ മാധവനും ‘ചന്ദ്രനുദിക്കുന്ന ദിക്കിൽ’ എന്ന സിനിമയിൽ ദിലീപിന്റെ ജോഡിയായാണ് കാവ്യയുടെ നായികാവേഷങ്ങളിലെ പ്രവേശം. പിൽക്കാലത്ത്...
News
സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞു വീണു
By Noora T Noora TMay 11, 2023സിനിമാ സംവിധായകൻ എം മോഹൻ വേദിയിൽ കുഴഞ്ഞു വീണു. ഡോക്യുമെന്ററിയുടെ പ്രദർശനോദ്ഘാടന വേദിയിൽ വെച്ചായിരുന്നു സംഭവം. തൈക്കാട് ഗണേശത്തിൽ നടന്ന പ്രകാശനച്ചടങ്ങിൽ...
TV Shows
ശ്രുതിയും റിനോഷും നല്ല സുഹൃത്തുക്കൾ ആണ്, അവർ തമ്മിൽ ഉളള ബന്ധത്തിൽ ഇല്ലാത്ത അർത്ഥം കണ്ടു പിടിക്കുന്നവരോട് പുച്ഛം മാത്രം; ഒമർ ലുലു പറയുന്നു
By Noora T Noora TMay 11, 2023ബിഗ് ബോസ്സിലെ സഹ മത്സരാര്‍ത്ഥി ശ്രുതിയും റിനോഷും തമ്മിലുള്ള സൗഹൃദം ഷോയിലെ ഹൈലൈറ്റുകളിലൊന്നാണ്. തങ്ങള്‍ക്കിടയിലുളളത് സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധമാണന്ന് ഇരുവരും...
Malayalam
സ്വന്തം വകുപ്പിലുള്ള ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ നല്കാൻ കഴിയാത്ത കെടുകാര്യസ്ഥതയെ ജാള്യതയോടെ മറയ്ക്കുന്നു! എത്ര മാത്രം തരം താണ മാനസികാവസ്ഥയാണ് ഇവർക്കുള്ളത്; നിങ്ങളുടെ പ്രസ്താവന കൊണ്ട് അപമാനിക്കപ്പെട്ടത് ആതുരസേവനം എന്ന പ്രൊഫഷനാണ്, ആരോഗ്യ പ്രവർത്തകരുടെ ആത്മാഭിമാനമാണ്; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു
By Noora T Noora TMay 11, 2023ഡ്യൂട്ടിയ്ക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന് പരിചയസമ്പത്തുണ്ടായിരുന്നില്ലെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. മന്ത്രിയുടെ പരാമർശത്തിനെതിരെ നിരവധിപേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. കൊലപാതകവുമായി...
Actor
മോഹന്‍ലാല്‍, മമ്മൂട്ടി നില്ക്കുന്ന രീതിയില്‍ നിന്നാണ് അന്ന് എന്നോട് സംസാരിച്ചത്, തലക്കനം പിടിച്ച രീതിയിലുള്ള പെരുമാറ്റം; സ്ഫടികം ജോര്‍ജിനെ കുറിച്ച് കൊല്ലം തുളസി
By Noora T Noora TMay 11, 2023നിരവധി ചിത്രങ്ങളിലൂടെയും സീരിയലുകളിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതരനായ നടനാണ് കൊല്ലം തുളസി. കൂടുതലും വില്ലന്‍ വേഷങ്ങളിലൂടെയാണ് താരം മലയാള സിനിമയില്‍ തിളങ്ങി...
Malayalam
ജയിലറ എന്ന റിസോർട്ടിൽ ഇവന് സുഖവാസവും സുഭിക്ഷമായ ഭക്ഷണവും കിട്ടും, ശേഷം മനോരോഗി എന്ന കടലാസ് സാക്ഷൃത്തിൻ്റെ ബലത്തിൽ ഇവൻ കേസിൽ നിന്നൂരി, വീണ്ടും ആനുകൂല്യങ്ങൾ ഒക്കെ കൈപ്പറ്റി സർക്കാർ സർവ്വീസിൽ വീണ്ടും കയറും; കുറിപ്പ്
By Noora T Noora TMay 11, 2023താനൂര്‍ ബോട്ടപകടത്തിന് പിന്നാലെ ഡോ. വന്ദനയുടെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് കേരളം. പൊലീസിനും ബന്ധുക്കൾക്കുമൊപ്പം വൈദ്യപരിശോധനക്ക് എത്തിയ സന്ദീപ് എന്ന യുവാവാണ് ആശുപത്രിയിൽ...
News
രാഷ്ട്രീയക്കാരിലും മദ്യപിക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരും ഉണ്ടാകാം, അതുകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല; ജോയ് മാത്യു
By Noora T Noora TMay 11, 2023അടുത്തിടെ നടൻ ടിനി ടോമിന്റെ ഒരു വെളിപ്പെടുത്തൽ വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. ലഹരി ഉപയോഗത്തെ തുടര്‍ന്ന് പല്ലു പൊടിയാന്‍ തുടങ്ങിയ...
News
ഡോക്ടർ വന്ദനക്ക് സംഭവിച്ചത് ഏറെ നിർഭാഗ്യകരവും വേദനാജനകവുമാണ്. കുടുംബത്തിന്റെ വേദനയിൽ ഞാനും എന്റെ കുടുംബവും പങ്ക് ചേരുന്നു; പ്രതികരിച്ച് ഷെയിൻ നിഗം
By Noora T Noora TMay 11, 2023കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ വന്ദനയെ ഡ്യൂട്ടിക്കിടെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടൻ ഷെയിൻ നിഗം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ...
News
കേരളം ഇപ്പോൾ ദൈവത്തിന്റെ രാജ്യമല്ല, ചെകുത്താന്റെ രാജ്യമാണ്..ഓർമ്മയുണ്ടായാൽ നന്ദി; രാമസിംഹൻ.
By Noora T Noora TMay 10, 2023ഡോക്ടർ വന്ദന ദാസിനുണ്ടായ ദുർവിധിയിൽ പകച്ചിരിക്കുകയാണ് കേരളം. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലഹരിക്കടിമയായ അധ്യാപകൻ സന്ദീപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു യുവ ഡോക്ടർ വന്ദനയെ...
Movies
വിചിത്രം ഒടിടിയിൽ
By Noora T Noora TMay 10, 2023’ ഷൈൻ ടോം ചാക്കോ, ജോളി ചിറയത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ വിചിത്രം ഒടിടിയിൽ. നവാഗതനായ അച്ചു വിജയനാണ് ചിത്രം...
Movies
തിരക്കഥയില്‍ നമ്മള് എഴുതിയ തെറി നടന്മാര് കുറച്ചു കൂടെ വിപുലീകരിച്ചാണ് സിനിമയില്‍ ഉപയോഗിച്ചിരുന്നത്, നടന്മാര് അത് നന്നായി വിപുലീകരിച്ച് അവരുടെ കഴിവ് തെളിയിച്ചു; എസ് ഹരീഷ്
By Noora T Noora TMay 10, 2023ചുരുളിയിലെ തെറികള്‍ സംഭാഷണമായി വന്നതിനെ കുറിച്ച് പറഞ്ഞ് തിരക്കഥാകൃത്ത് എസ് ഹരീഷ്. ‘തെറി എഴുതുന്നയാള്‍’ എന്ന പേര് എനിക്ക് നേരത്തെയുണ്ട്. അതുകൊണ്ട്...
Latest News
- പ്രതികളുടെ ആള്ക്കാര് മുഴുവന്‍ കൂടോത്രം ചെയ്യുന്നു, കണ്ട അമ്പലത്തില്‍ എല്ലാം പോകുന്ന ആളാണ് ദിലീപ്, തെറ്റ് ചെയ്താല്‍ ആ തെറ്റിനെ ദൈവം സംരക്ഷിക്കുമെന്നാണോ ദിലീപിന്റെ വിചാരം; ടിബി മിനി April 25, 2024
- ‘രാഷ്ട്രീയത്തിനിടയിലും വര്‍ഷത്തില്‍ ഒരു സിനിമയെങ്കിലും ചെയ്യണം’, വിജയ്യോട് അഭ്യര്‍ത്ഥനയുമായി ഗില്ലി റീ റിലീസിന്റെ വിതരണക്കാര്‍ April 25, 2024
- ഭൂമികുലുങ്ങിയാലും മോഹന്‍ലാല്‍ കുലുങ്ങില്ലെന്നത് ശരിയാണ്, അന്നൊരു പാമ്പ് വന്നപ്പോള്‍ എല്ലാവരും എണീറ്റ് ഓടി, എന്നാല്‍ ചേട്ടന് മാത്രം അവിടെ ഇരുന്നു; സുചിത്ര മോഹന്‍ലാല്‍ April 25, 2024
- എന്റെ ഫെയ്സ്ബുക് പേജ് തിരിച്ചു കിട്ടി… പണി കിട്ടിയത് പാക്കിസ്ഥാനിൽ നിന്നും; 24 മണിക്കൂറിനുള്ളിൽ പേജ് തിരിച്ചു പിടിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ April 25, 2024
- മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട കേസില്‍ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമന്‍സ് April 25, 2024
- കെകെ ശൈലജ ടീച്ചര്‍ സ്നേഹവും ആര്‍ദ്രതയും ഉയര്‍ന്ന സാംസ്കാരിക നിലവാരവുമുള്ള വനിത; നടി ഗായത്രി വര്‍ഷ April 25, 2024
- ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലുളള നടന് വിക്കി കൗശലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്! April 25, 2024
- കെട്ടുറപ്പിച്ചയാളെ മതി മറന്ന് ജാസ്മിന്.. പിന്നെ എങ്ങനെയാണ് ഗബ്രി ചതിയനാകുന്നത്? ശരീരം വിറച്ച് വീണ് ഗബ്രി; ഋഷിയോടു രഹസ്യം പൊട്ടിച്ച് ജാസ്മിൻ… പുറത്തിറങ്ങിയാൽ എന്ത് സംഭവിക്കും April 25, 2024
- കുരിശുപള്ളിയിലെത്തി മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് സുരേഷ് ഗോപി April 25, 2024
- വരികളില്ലാതെ പാട്ടുകളില്ല, അവകാശം ഇളയരാജയ്ക്ക് മാത്രമല്ലെന്ന് മദ്രാസ് ഹൈക്കോടതി April 25, 2024