Noora T Noora T
Stories By Noora T Noora T
Malayalam
മുഴുവൻ ഡോക്ടർമാരും ഉറ്റവരും ഈ നിമിഷം കടന്നു പോകുന്ന ഭയത്തെ തൊട്ടറിയുന്നു…വീട്ടുകാരെ എന്തുപറഞ്ഞ് ഔദ്യോഗിക സംവിധാനങ്ങൾക്ക് സമാധാനിപ്പിക്കാൻ പറ്റും? വി എസ് ശ്രീകുമാർ
By Noora T Noora TMay 10, 2023ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ വി എസ് ശ്രീകുമാർ. വന്ദനയുടെ കൊലപാതകം ഭയാനകമാണ്. ഏത് തരത്തിലുള്ളതെന്ന് തിരിച്ചറിയാനാവാത്ത...
Social Media
എന്നെന്നും എട്ടന്റെ കുഞ്ഞി; കാവ്യയുടേയും സഹോദരന്റെയും ചിത്രം വൈറൽ
By Noora T Noora TMay 10, 2023മലയാളികളുടെ ഇഷ്ട നടിയാണ് കാവ്യ മാധവൻ. പൂക്കാലം വരവായി എന്ന ചിത്രത്തിലൂടെയാണ് കാവ്യ തന്റെ സിനിമ ജീവിതം ആരംഭിച്ചതെങ്കിലും മമ്മൂട്ടിയുടെ അഴകിയ...
Malayalam
ഞങ്ങളിലെ മനുഷ്യർക്കും പല വർഷങ്ങളിലും ജീവിച്ചു മുന്നേറാൻ പറ്റുമെന്നുള്ളത് ഞങ്ങളുടെ ഈ സന്തോഷവാർഷികദിനം മറ്റുള്ളവർക്ക് മുന്നിൽ ഡെഡിക്കേറ്റ് ചെയ്യുന്നു; സൂര്യ
By Noora T Noora TMay 10, 2023അഞ്ചാം വിവാഹ വാർഷിക ദിനം ആഘോഷിച്ച് കേരളത്തിലെ ആദ്യ ട്രാൻസ് ജെന്റർ ദമ്പതികളായ സൂര്യയും ഇഷാനും. വിവാഹം എന്നത് സ്ത്രീക്കും പുരുഷനും...
Movies
ജാൻവി കപൂറിനൊപ്പം ബോളിവുഡ് ചിത്രത്തിൽ; നായകനായി റോഷൻ മാത്യു
By Noora T Noora TMay 10, 2023ജാൻവി കപൂറിനൊപ്പം ബോളിവുഡ് ചിത്രത്തിൽ നായക വേഷത്തിൽ അഭിനയിക്കാന്‍ റോഷൻ മാത്യു. സുധാൻസു സരിയ സംവിധാനം ചെയ്യുന്ന സിനിമയിൽ ഗുൽഷൻ ദേവയ്യയും...
Actor
ഇത് കേരളത്തിൽ നടന്നുവെന്ന വസ്തുത ഞാൻ നിഷേധിക്കില്ല… ഇത് സംഭവിച്ചിരിക്കാം; ദി കേരള സ്റ്റോറിയെ കുറിച്ച് ടോവിനോ തോമസ്
By Noora T Noora TMay 10, 2023ഏറെ വിവാദവും കോളിളക്കവും സൃഷ്ടിച്ച ചിത്രമാണ് ‘ദി കേരള സ്റ്റോറി’. തിയേറ്ററുകളില്‍ എത്തിയിട്ടും വിവാദങ്ങള്‍ കെട്ടടങ്ങിയിട്ടില്ല. ‘ദി കേരള സ്റ്റോറി’ താൻ...
general
ചില ഡോക്ടര്‍മാര്‍ അടി ചോദിച്ചു വാങ്ങുകയാണ് എന്നൊക്കെ പറയുന്നവര്‍ അന്ന് മൊത്തമായി കളം മാറും ആരോഗ്യപ്രവര്‍ത്തകരുടെ നേരെയുള്ള അക്രമങ്ങള്‍ കുറച്ചു നാളത്തേക്കെങ്കിലും കുറയും… അപ്പോഴേക്കും ഒരാളുടെ ജീവന് പോയിരിക്കും എന്ന് മാത്രം; മുരളി തുമ്മാരക്കുടിയുടെ മുന്നറിയിപ്പ് സത്യമാകുമ്പോള്‍…
By Noora T Noora TMay 10, 2023കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ വനിതാ ഡോക്ടറെ കുത്തിക്കൊന്നുവെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. കോട്ടയം സ്വദേശിയായ ഹൗസ് സര്ജന് വന്ദനാ ദാസ് ആണ്...
News
ഒരു സംസ്ഥാനത്തെയും അവിടുത്തെ സ്ത്രീകളെയും അപമാനിക്കുന്നു, ‘ദി കേരള സ്റ്റോറി’യുടെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് ജിതേന്ദ്ര അവാഡ്
By Noora T Noora TMay 10, 2023വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’യുടെ നിർമാതാവിനെ പരസ്യമായി തൂക്കിലേറ്റണമെന്ന് എൻസിപി നേതാവും മഹാരാഷ്ട്രയിലെ മുൻ എംഎൽഎയുമായ ജിതേന്ദ്ര അവാഡ്. ഒരു...
Malayalam
ഡോക്ടർക്ക് കൈപ്പിഴ വന്നുവെന്ന് കേട്ടാലുടൻ തല്ലെടാ, കൊല്ലെടാ എന്ന് ആക്രോശിക്കുന്നവർക്ക് ഡ്യൂട്ടിക്കിടയിൽ ജീവഹാനി സംഭവിച്ച ഈ കുഞ്ഞിൻ്റെ ദുർവ്വിധിയെ കുറിച്ച് പറയാൻ എന്താണ് ഉള്ളത്? അക്രമി ആശുപത്രിയിലേയ്ക്ക് കടന്നു കയറി ആക്രമിച്ചതല്ല, പോലീസ് വൈദ്യ പരിശോധനയ്ക്ക് കൂട്ടിക്കൊണ്ടു വന്ന ആളാണ് ഈ രീതിയിൽ ആക്രമണം നടത്തിയത്; കുറിപ്പ്
By Noora T Noora TMay 10, 2023മനുഷ്യ മനസാക്ഷിയെ നടുക്കുന്ന സംഭവമാണ് ഇന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരിക്കുന്നത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ...
Actor
അജിത്തിന്റെ ലോക പര്യടനത്തിന്റെ അടുത്ത ഘട്ടം 2023 നവംബറിൽ ആരംഭിക്കും
By Noora T Noora TMay 10, 2023ബൈക്ക് റേസിൽ താല്പര്യമുള്ള നടനാണ് അജിത്ത്. ഇപ്പോഴിതാ നടൻ മറ്റൊരു പര്യടനം കൂടി പൂര്‍ത്തിയാക്കിയതിന്റെയും പുതിയ യാത്രയുടെയും വിവരങ്ങള്‍ അജിത്തിന്റെ മാനേജര്‍...
Actress
രാത്രി രണ്ടു മണിയ്ക്ക് അയാൾ വന്ന് വാതിലിൽ മുട്ടും, രണ്ടു മണിക്കൂര്‍ കണ്ണടച്ചാല്‍ 25 ലക്ഷത്തിന്റെ കാര്‍ ഒരു മാസത്തിനുള്ളില്‍ വാങ്ങി തരാമെന്ന് പറഞ്ഞു; ദുരനുഭവം വെളിപ്പെടുത്തി നടി അഷിക അശോകന്
By Noora T Noora TMay 10, 2023കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി അഷിക അശോകന്. ഒരു തമിഴ് ചിത്രത്തിൽ അഭിനയിക്കാൻ പോയപ്പോൾ നേരിട്ട അനുഭവത്തെ കുറിച്ചാണ് അഷിക...
Social Media
വയലറ്റ് നിറത്തിലുള്ള പട്ടു സാരി അണിഞ്ഞ് അഹാന, ട്രെഡീഷ്ണൽ റോയൽ ലുക്കിൽ താരപുത്രി
By Noora T Noora TMay 9, 2023മലയാളികളുടെ ഇഷ്ട നടിയാണ് അഹാന കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കിടാറുണ്ട് റോയൽ ലുക്കിലുള്ള ഫൊട്ടൊഷൂട്ട് ചിത്രങ്ങൾ...
Malayalam
പൈസ ആദ്യം തന്നെ വാങ്ങും, രണ്ട് കോടിയാണ് പ്രതിഫലമെങ്കില്‍ ഒന്നേ മുക്കാല്‍ കോടി ആദ്യമേ വാങ്ങും! പൈസയുള്ളവരാരും ദിലീപിനെ വച്ച് പടം ചെയ്യാന്‍ മുന്നോട്ട് വരില്ല; നിര്‍മ്മാതാവ് തൈക്കാട് ചന്ദ്രന്
By Noora T Noora TMay 9, 2023മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. കേസിൽ അകപ്പെട്ട ദിലീപ് നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തുകയാണ്. ഇനി വരാനിരിക്കുന്ന ദിലീപ് സിനിമ...
Latest News
- തനിക്ക് വളരെ സ്പെഷ്യലായ ചിത്രമാണ് കുബേരയെന്ന് ധനുഷ്; ചിത്രത്തിന്റെ 19 ഓളം രംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ് June 18, 2025
- പോപ്പ് ലിയോ പതിനാലാമനെ സന്ദർശിച്ച് അൽ പാച്ചിനോ June 18, 2025
- ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ; ഉർവശി June 18, 2025
- ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റ്; അപകടത്തിൽ വിശദീകരണവുമായി കാന്താരയുടെ അണിയറപ്രവർത്തർ June 18, 2025
- നിങ്ങളോടൊപ്പം ചിലവഴിച്ച നല്ല നാളുകൾ ഒരിക്കലും മറക്കാനാകില്ല. നിങ്ങൾ വളരെ ശാന്തനായ ഒരു വ്യക്തിയായിരുന്നു; കാവ്യയുടെ അച്ഛന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി അനൂപ് മേനോൻ June 18, 2025
- അതൊട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യം ; അതൊരു കഴിവോ മിടുക്കോ അല്ല’; ജഗതിയെ കുറിച്ച് ലാൽ June 18, 2025
- കുടുംബം ആ കഠിന വേദനയിൽ ; പുറത്തുപറയാൻ ആകില്ല… മകൻ മാധവ് പറഞ്ഞത് കേട്ട് പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി June 18, 2025
- ജിന്റോ ഫങ്ഷന് വന്നാൽ അത് സംഭവിക്കും; ബിഗ് ബോസ് ജയിക്കാൻ വാരിയെറിഞ്ഞത് ലക്ഷങ്ങൾ; മറച്ചുവെച്ച രഹസ്യങ്ങളെല്ലാം പുറത്ത്!! June 18, 2025
- നിങ്ങളെ കളിയാക്കാൻ ഉപയോഗിക്കപ്പെട്ടതിൽ വിഷമമുണ്ട്; ‘ചാന്തുപൊട്ട്’ സിനിമ കാരണം വിഷമിക്കേണ്ടി വന്നവരോട് ക്ഷമ ചോദിക്കുന്നു; തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലം June 18, 2025
- ഇനി കാത്തിരിപ്പില്ല; അത്രയേറെ ആഗ്രഹിച്ച കാര്യമാണ് ഇപ്പോള്‍ സഫലമായിരിക്കുകയാണ്; സന്തോഷം പങ്കുവെച്ച് അൻഷിത!! June 18, 2025