HariPriya PB
Stories By HariPriya PB
Sports
ഏദൻ ഹസാർഡ് റയൽ മാഡ്രിഡിലേക്ക്,ലിറോയ് സാനെ ബയേൺ മ്യൂണിക്കിലും എത്തിയേക്കും!
By HariPriya PBMay 24, 2019യൂറോപ്പിൽ സമ്മർ ട്രാൻസ്ഫർ വിൻഡോ സജീവമാണ്. സൂപ്പർ താരങ്ങളെയെല്ലാം റാഞ്ചാൻ വമ്പൻ ക്ലബ്ബുകൾ ഊഴം കാത്തിരിക്കുകയാണ്. ചെൽസിയിലെ സൂപ്പർതാരവും ബെൽജിയൻ ഇന്റർനാഷണൽ...
News
തിരഞ്ഞെടുപ്പിലെ പരാജയം;എന്റെ കരണത്തേറ്റ അടി:പ്രകാശ് രാജ്
By HariPriya PBMay 24, 2019കർണാടകയിൽ ബംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട നടൻ പ്രകാശ് രാജ് സോഷ്യൽ മീഡിയയിലൂടെ...
Malayalam
ലാലേട്ടന്റെ പിറന്നാൾ ദിവസം ലാലേട്ടൻ എനിക്കാണ് സമ്മാനം തന്നത്;മോഹൻലാൽ ആദ്യമായി തന്റെ വീഡിയോ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്ത സന്തോഷം പങ്കുവച്ച് ആർ ജെ നീനു !
By HariPriya PBMay 24, 2019മലയാള സിനിമയുടെ സൂപ്പർസ്റ്റാർ മോഹൻലാലിൻറെ പിറന്നാൾ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത് മെയ് 21ന് ജന്മദിനം ആഘോഷിച്ച ലാലേട്ടന് പിറന്നാൾ ആശംസകളുമായി ഒട്ടേറെ...
Sports
ഖത്തർ ലോകകപ്പ്;ടീമുകൾ 32 തന്നെ!
By HariPriya PBMay 24, 20192022 ൽ ഖത്തറിൽ വെച്ച് നടക്കുന്ന ഫിഫ ലോകകപ്പിൽ പതിവ് പോലെ 32 ടീമുകൾ തന്നെയായിരിക്കും മത്സരിക്കുക എന്ന് ഫിഫ ഗവേണിംഗ്...
News
കുവൈറ്റില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ രോഗിയുടെ തലയിലെ മുഴ വിജയകരമായി നീക്കം ചെയ്തു !
By HariPriya PBMay 24, 2019കുവൈറ്റില്‍ മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവില്‍ രോഗിയുടെ തലയിലെ മുഴ വിജയകരമായി നീക്കം ചെയ്തു. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കൊടുവിലാണ് 5...
Malayalam
“എനിക്ക് എന്നെ കുറിച്ചോർത്തു തന്നെ ലജ്ജ തോന്നുന്നുണ്ട്”;സംഘി എന്ന് വിളിക്കുന്നവരോട് കടുത്ത മറുപടിയുമായി ഉണ്ണി മുകുന്ദൻ !
By HariPriya PBMay 24, 2019പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് വിമർശനം ഉന്നയിച്ചവർക്ക് മറുപടിയുമായി യുവനടൻ ഉണ്ണി മുകുന്ദന്. തെരഞ്ഞെടുക്കപ്പെട്ട...
News
മസ്ക്കറ്റിലുണ്ടായ ജലമൊഴുക്കില്പെട്ട് കാണാതായ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കൂടി കണ്ടെത്തി
By HariPriya PBMay 24, 2019മസ്ക്കറ്റിലുണ്ടായ ജലമൊഴുക്കില്പെട്ട് കാണാതായ കുടുംബത്തിലെ രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെത്തി. അപകടത്തില്‍ രക്ഷപ്പെട്ട സര്‍ദാര്‍ ഫസല്‍ അഹമ്മദ് പത്താന്റെ പിതാവ് ഖാനിന്റെയും മകള്‍...
Malayalam
ഞാനൊരു സിനിമ സംവിധാനം ചെയ്യാൻ പോകുകയാണ് താല്പര്യമുണ്ടെങ്കില് അവസരം നൽകാം… നമ്പർ കൈയിൽ കിട്ടിയാൽ നേരിട്ട് കാണാനുള്ള അവസരം; വ്യാജനെ കയ്യോടെ പിടികൂടി മിയ
By HariPriya PBMay 24, 2019മിയ മിയ എന്ന അക്കൗണ്ടില്‍ നിന്നും നിരവധി പേര്‍ക്ക് മെസ്സേജ് പോവുന്നതായി അറിഞ്ഞുവെന്നും സിനിമ സംവിധാനം ചെയ്യുകയാണെന്നും പലരോടും നമ്പര്‍ വാങ്ങി...
Bollywood
സാധാരണ ചായയടിക്കാരന്‍ എങ്ങിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകും,പി എം നരേന്ദ്രമോദി ഇന്ന് റിലീസ്;നടന് വിവേക് ഒബ്റോയിക്ക് പോലീസ് സംരക്ഷണം!
By HariPriya PBMay 24, 2019പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം പി എം നരേന്ദ്രമോദി ഇന്നാണ് റിലീസ് ചെയ്യുന്നത്. നരേന്ദ്ര മോദിയായി എത്തുന്ന...
Malayalam
ആദ്യത്തെ കൺമണിയുടെ പേരിടൽ ദിനത്തിൽ നിന്നൊരു ക്ലിക്ക്!! പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട താരദമ്പതികളുടെ ഫോട്ടോ ഏറ്റെടുത്ത് സോഷ്യൽമീഡിയ…
By HariPriya PBMay 24, 2019സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് കുഞ്ചാക്കോബോബൻ. തന്റെ ജീവിതത്തിലെ എല്ലാ സുഖ സന്തോഷങ്ങളും വിശേഷങ്ങളുമൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന്റെ ചിത്രങ്ങളും മറ്റും...
Automobile
ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് സ്മാര്‍ട് ലോക്കിങ് സംവിധാനവുമായി അബുദാബി പൊലീസ്
By HariPriya PBMay 24, 2019ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് അബുദാബി പൊലീസ് സ്മാര്‍ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവില്‍ നിയമ ലംഘനത്തിനു പിഴയും ബ്ലാക് പോയിന്റിനും...
Malayalam
കുമ്മനം തോറ്റാല്‍ തലമൊട്ടയടിക്കും… സംഘി ഡാ!!! വാക്ക് പാലിച്ച് അലി അക്ബര്‍; ഏറ്റെടുത്ത് സോഷ്യൽമീഡിയ…
By HariPriya PBMay 24, 2019തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുമ്മനം ശശി തരൂരിന്റെ പ്രഭാവത്തിന് മുന്നില്‍ എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ഇതോടെയാണ് വാക്ക് പാലിച്ച് അലി അക്ബര്‍ രംഗത്തെത്തിയത്....
Latest News
- കോടതിമുറിയിൽ നാടകീയരംഗങ്ങൾ; പല്ലവിയെ കുറിച്ചുള്ള ആ രഹസ്യം പൊളിച്ച് ഇന്ദ്രൻ; സ്തംഭിച്ച് സേതു!! May 21, 2025
- അറ്റ്ലിയും അല്ലു അർജുനും ഒന്നിക്കുന്നു; സൂപ്പർഹീറോയായാണ് അല്ലു എത്തുന്നതെന്ന് വിവരം May 21, 2025
- സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയ കേസ്; അഖിൽ മാരാരെ 28 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി May 21, 2025
- സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ടുകെട്ടിലെ ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി May 21, 2025
- വിവാഹശേഷം പുത്തൻ ചിത്രങ്ങളുമായി നടി രമ്യ പാണ്ഡ്യൻ May 21, 2025
- ശ്രുതിയെ തള്ളിപ്പറഞ്ഞ് ചന്ദ്രമതി; താലിമാറ്റൽ ചടങ്ങിനിടയിൽ സംഭവിച്ചത്; സച്ചിയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്!! May 21, 2025
- 47 വർഷത്തെ മോഹൻലാലിന്റെ ജീവിതം പുസ്തകമാകുന്നു; ഈ പിറന്നാൾ ദിനത്തിൽ വലിയ സന്തോഷവുമായി മോഹൻലാൽ May 21, 2025
- ഒറ്റ രാത്രികൊണ്ട് അശ്വിന് സംഭവിച്ച അപകടം; ആ ഫോൺ കോൾ എല്ലാം തകർത്തു; തകർന്നടിഞ്ഞ് ശ്രുതി!! May 21, 2025
- സിനിമ ഇറങ്ങിയതിന് ശേഷം സംസാരിക്കുമ്പോൾ സിനിമയെ കുറിച്ച് പൊക്കിയടിച്ചു, തള്ളി, നുണ പറഞ്ഞു എന്നൊന്നും ആരും പറയില്ല. ഈ സിനിമ ആളുകൾക്ക് ഇഷ്ടമാകും. കാരണം നൻമയുള്ള സിനിമ കൂടിയാണിത്; ദിലീപ് May 21, 2025
- നന്ദയുടെ കഥ ക്ലൈമാക്സിലേക്ക്; പിങ്കിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന രഹസ്യം പുറത്ത്; നടുങ്ങി ഇന്ദീവരം!! May 21, 2025