Automobile
ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് സ്മാര്‍ട് ലോക്കിങ് സംവിധാനവുമായി അബുദാബി പൊലീസ്
ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് സ്മാര്‍ട് ലോക്കിങ് സംവിധാനവുമായി അബുദാബി പൊലീസ്
Published on

ഗതാഗത നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് അബുദാബി പൊലീസ് സ്മാര്‍ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവില്‍ നിയമ ലംഘനത്തിനു പിഴയും ബ്ലാക് പോയിന്റിനും പുറമേ നിശ്ചിത കാലത്തേക്കു കണ്ടുകെട്ടുന്ന വാഹനം പൊലീസിന്റെ അധീനതയിലുള്ള സ്ഥലത്ത് സൂക്ഷിക്കുകയാണ് പതിവ്. എന്നാല്‍ വെയിലും തണുപ്പും പൊടിയുമേറ്റ് ശിക്ഷാ കാലാവധി കഴിയുമ്പോഴേക്കു വാഹനം കേടാകും.
ഇതൊഴിവാക്കാനാണ് സ്മാര്‍ട്ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. സ്മാര്‍ട് ലോക്ക് ചെയ്ത് വാഹനം വ്യക്തിയുടെ ഉമടസ്ഥതയില്‍ തന്നെ സൂക്ഷിക്കുന്നതാണു പുതിയ സംവിധാനം.
smart locking for vehichles in abudabi
ഐക്കണിക് ബ്രിട്ടീഷ് ബ്രാന്‍ഡായ എംജി (മോറിസ് ഗാരേജസ്) ഇന്ത്യയിലെത്തിയിട്ട് ആഴ്ചകളേ ആയിട്ടുള്ളൂ. ചൈനയിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളായ SAIC (ഷാന്‍ഹായ് ഓട്ടോമോട്ടീവ്...
കാറുകളും ടൂ-വീലറുകളും ഉൾപ്പെടെയുള്ള തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം വർധിപ്പിക്കണമെന്ന നിർദേശമടങ്ങുന്ന കരട് വിജ്ഞാപനം ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി...
ക്രിക്കറ്റ് താരങ്ങളുടെയും സിനിമ താരങ്ങളുടെയും പ്രധാന ഹോബിയാണ് വാഹനങ്ങൾ വാങ്ങി കൂട്ടുന്നത്. ഏതു പുതിയ വാഹനം നിരത്തിലിറങ്ങിയാലും അത് സ്വന്തമാക്കാൻ ഇവർ...