Stories By Farsana Jaleel
Malayalam Breaking News
പോസ്റ്റമോര്‍ട്ടത്തിന് ശേഷം സ്വന്തം കോളേജില്‍ പൊതുദര്‍ശനം! ബാലഭാസ്കറിന് നാളെ സംസ്കാരം
October 2, 2018പോസ്റ്റമോര്‍ട്ടത്തിന് ശേഷം സ്വന്തം കോളേജില്‍ പൊതുദര്‍ശനം! ബാലഭാസ്കറിന് നാളെ സംസ്കാരം വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന് മലയാളികളുടെ അന്ത്യാഞ്ജലി. ഇന്ന് പുലര്‍ച്ചെ ഒരു...
Malayalam Breaking News
ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യ cycle stunt ചിത്രം എത്തുന്നു… വൈറലായി Nonsense trailer
October 2, 2018ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ആദ്യ cycle stunt ചിത്രം എത്തുന്നു… വൈറലായി Nonsense trailer ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇടംപിടിയ്ക്കുകയാണ് റിനോഷ്...
Malayalam Breaking News
അന്ന് വിളിച്ചിറക്കുമ്പോള്‍ ബാലഭാസ്കര്‍ ലക്ഷ്മിക്ക് കൊടുത്ത ഉറപ്പ്, വീഡിയോ കാണാം!
October 2, 2018അന്ന് വിളിച്ചിറക്കുമ്പോള്‍ ബാലഭാസ്കര്‍ ലക്ഷ്മിക്ക് കൊടുത്ത ഉറപ്പ്, വീഡിയോ കാണാം! മലയാളികള്‍ ഇന്നുണര്‍ന്നത് വയലിനിസ്റ്റ് ബാലഭാസ്കറുടെ മരണവാര്‍ത്തയോടെയാണ്. ബാലഭാസ്കറുട വിയോഗത്തില്‍ നിരവധി...
Malayalam Breaking News
പ്രശസ്ത സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു
October 2, 2018പ്രശസ്ത സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു പ്രശസ്ത സംവിധായകന് തമ്പി കണ്ണന്താനം അന്തരിച്ചു. സംവിധായകന് മാത്രമല്ല നടനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു അദ്ദേഹം....
Malayalam Breaking News
നിനക്കായയി തോഴീ പുനര്‍ജനിക്കാം…. നോവേറ്റി ഈ ഈണം, ലക്ഷ്മി ഇനി തനിച്ച്
October 2, 2018നിനക്കായയി തോഴീ പുനര്‍ജനിക്കാം…. നോവേറ്റി ഈ ഈണം, ലക്ഷ്മി ഇനി തനിച്ച് ‘നിനക്കായി തോഴീ പുനര്‍ജനിക്കാം.. ഇനിയും ജന്മങ്ങള് ഒത്തുചേരാം…’ ഈ...
Malayalam Breaking News
ബാലുവിന്റെ ഈ വേര്‍പാട് മറക്കാനാകുന്നില്ല, സഹിക്കാനാകുന്നില്ല; വികാരനിര്‍ഭരനായി ദിലീപ്
October 2, 2018ബാലുവിന്റെ ഈ വേര്‍പാട് മറക്കാനാകുന്നില്ല, സഹിക്കാനാകുന്നില്ല; വികാരനിര്‍ഭരനായി ദിലീപ് വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണത്തില്‍ വികാരനിര്‍ഭരനായി ദിലീപ്. ഫെയ്സ്ബുക്കിലൂടെയാണ് അന്തരിച്ച...
Malayalam Breaking News
ബാലഭാസ്കറുടെ മരണം എന്നെ ഏറെ വേദനിപ്പിക്കുന്നു: മുഖ്യമന്ത്രി
October 2, 2018ബാലഭാസ്കറുടെ മരണം എന്നെ ഏറെ വേദനിപ്പിക്കുന്നു: മുഖ്യമന്ത്രി വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്ക്കറിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ബാലഭാസകറുടെ...
Malayalam Breaking News
ATM വഴി ഇനി 20,000 രൂപ മാത്രം!
October 2, 2018ATM വഴി ഇനി 20,000 രൂപ മാത്രം! എടിഎം വഴി ഒരു ദിവസം പിന്‍വലിക്കാനുള്ള തുകയുടെ പരിധി കുറയ്ക്കുന്നു. രാജ്യത്തെ ഏറ്റവും...
Malayalam Breaking News
കോളേജില്‍ പഠിക്കുമ്പോള്‍ ലക്ഷ്മിക്കായി ആരു നീ എന്നോമലേ എന്ന് പാടി… വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതത്തെ കൂട്ടുപിടിച്ച് ചെറുപ്രായത്തില്‍ വിവാഹിതനായ ബാലഭാസ്കറുടെ പ്രണയകഥ…
October 2, 2018കോളേജില്‍ പഠിക്കുമ്പോള്‍ ലക്ഷ്മിക്കായി ആരു നീ എന്നോമലേ എന്ന് പാടി… വീട്ടുകാര്‍ എതിര്‍ത്തിട്ടും സംഗീതത്തെ കൂട്ടുപിടിച്ച് ചെറുപ്രായത്തില്‍ വിവാഹിതനായ ബാലഭാസ്കറുടെ പ്രണയകഥ…...
Malayalam Breaking News
ഒരു പിതാവിന്റെ ഉത്കണ്ഠയോടെ ബാലഭാസ്കര്‍ അടുത്തേയ്ക്ക് ഓടി വന്നിട്ട് പറഞ്ഞു, മകളാണ്..തേജസ്വനി; അവസാനമായി കണ്ട ഓര്‍മ്മയുമായി ശബരിനാഥന്
October 2, 2018ഒരു പിതാവിന്റെ ഉത്കണ്ഠയോടെ ബാലഭാസ്കര്‍ അടുത്തേയ്ക്ക് ഓടി വന്നിട്ട് പറഞ്ഞു, മകളാണ്..തേജസ്വനി; അവസാനമായി കണ്ട ഓര്‍മ്മയുമായി ശബരിനാഥന് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കര്‍...
Malayalam Breaking News
മകള്‍ക്ക് പിന്നാലെ അച്ഛനും യാത്രയായി; വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു
October 2, 2018മകള്‍ക്ക് പിന്നാലെ അച്ഛനും യാത്രയായി; വയലിനിസ്റ്റ് ബാലഭാസ്കര്‍ അന്തരിച്ചു മകള്‍ക്ക് പിന്നാലെ അച്ഛനും യാത്രയായി. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത...
Malayalam Breaking News
ജയസൂര്യയെ കടത്തിവെട്ടി മകന്! പ്രേതം 2 സെറ്റില്‍ അച്ഛന് വെല്ലുവിളിയായി മകന്
October 1, 2018ജയസൂര്യയെ കടത്തിവെട്ടി മകന്! പ്രേതം 2 സെറ്റില്‍ അച്ഛന് വെല്ലുവിളിയായി മകന് അച്ഛനെ കടത്തിവെട്ടി മകന്. ജയസൂര്യയുടെ മകന് അദ്വൈതാണ് താരം....