AJILI ANNAJOHN
Stories By AJILI ANNAJOHN
News
ആ ബാധ്യത നിറവേറ്റുന്നതില്‍ പോലീസ് പരാജയപെട്ടു ;അടുപ്പത്തുപോലും വയ്ക്കാനാവാത്ത കുറ്റപത്രം ! എന്തിനായിരുന്നു ഇവര്‍ പുനഃരന്വേഷണം നടത്തിയത് ; തുറന്നടിച്ച് അഭിഭാഷകൻ !
By AJILI ANNAJOHNMay 23, 2022നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്ന എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഈ മാസം 30ന്...
News
വിജയ് ബാബുവിനെതിരെ നാളെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും; അന്വേഷണം ഊർജിതമാക്കി പൊലീസ് !
By AJILI ANNAJOHNMay 23, 2022പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നാളെ റെഡ് കോര്‍ണര്‍ നനോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്. കൊച്ചി...
Movies
84 വയസുള്ള അച്ഛനെയും സിനിമ കാണിച്ചു അദ്ദേഹത്തിനും ചിത്രം ഒരുപാട് ഇഷ്ടപ്പെട്ടു ;ആര്.ആര്.ആറിനെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന് !
By AJILI ANNAJOHNMay 23, 2022തെന്നിന്ത്യന്‍ സൂപര്‍ താരങ്ങളായ രാം ചരണിനേയും ജൂനിയര്‍ എന്‍.ടി ആറിനെയും പ്രധാന കഥാപാത്രങ്ങളാക്കി എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്.ആര്.ആര്.മാര്‍ച്ച്...
Bollywood
ബോളിവുഡ് സിനിമ മേഖല കത്തുമ്പോള്‍ മറ്റ് ഇന്‍ഡസ്ട്രിയെ പ്രോത്സാഹിപ്പിക്കുന്നു’; ‘വിക്രം’ ട്രെയ്ലര് പങ്കുവച്ച രണ്‍വീര്‍ സിങിന് വിമര്‍ശനം !
By AJILI ANNAJOHNMay 23, 2022തെന്നിന്ത്യന്‍ സിനിമയെ പിന്തുണച്ച ബോളിവുഡ് താരം രണ്‍വീര്‍ സിങിന് എതിരെ വിമര്‍ശനം. കമല്ഹാസന് കേന്ദ്ര കഥാപാത്രമാകുന്ന ‘വിക്ര’മിന്റെ ട്രെയ്ലര് രണ്‍വീര്‍ സാമൂഹിക...
News
നുണകളുടെ ചീട്ടുകൊട്ടാരം തകർന്ന് വീഴുന്നു; വില്ലൻ അയാൾ, ദിലീപ് ഹീറോ തന്നെ ! നടിയെ ആക്രമിച്ച കേസ് വമ്പൻ ട്വിസ്റ്റിലേക്ക്!
By AJILI ANNAJOHNMay 23, 2022നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്ന സാചര്യത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നത് അതിൽ കാര്യമില്ലെന്ന ബോധ്യമുള്ളത് കൊണ്ടെന്ന്...
Actress
ഒരു വിഷയത്തില്‍ അഭിപ്രായം പറയണോ വേണ്ടയോ എന്നത് എന്റെ തീരുമാനമാണ് ; പശു പരാമർശത്തിൽ നിഖില വിമൽ !
By AJILI ANNAJOHNMay 23, 2022കോഴിക്കും മീനിനും ഇല്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്ന പ്രസ്താവന പൊളിറ്റിക്കൽ...
Actor
അന്ന് പലര്‍ക്കും പൃഥ്വിയുടെ തീരുമാനത്തോട് എതിര്‍പ്പായിരുന്നു; പൃഥ്വിരാജിന് നേരെ സൈബര്‍ അറ്റാക്കുണ്ടായി; ഒരു സീനിയര്‍ നടനും കൂടെ നിന്നില്ലെന്ന് മല്ലിക സുകുമാരന്‍!
By AJILI ANNAJOHNMay 23, 2022അച്ഛന്റെ മേല്‍വിലാസമുണ്ടായിട്ടും അതിന് മുകളിലേക്ക് വളർന്ന സൂപ്പര്‍ താരവുമാണ് പൃഥ്വിരാജ് സുകുമാരന്‍. . എന്നാല്‍ തുടക്കകാലത്ത് അത്രത്തോളം മികച്ചതായിരുന്നില്ല പൃഥ്വി നേരിട്ട...
News
ആ പ്രമുഖ നടന് വ്യക്തി വിരോധം;വിജയ് ബാബുവിനെ കുടുക്കിയത് ലോബി ; പരാതിയുമായി ബന്ധുക്കള്‍ !
By AJILI ANNAJOHNMay 23, 2022പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ വിജയ് ബാബുവിന് പുതിയ പ്രതിരോധമൊരുക്കി ബന്ധുക്കള്‍. വിജയ് ബാബുവിനെ കുടുക്കിയത് കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലോബിയാണെന്നാണ്...
Actress
എനിക്കാരും സിനിമ തരുന്നില്ലായിരുന്നു; എല്ലാവരും വിചാരിച്ചു ഞാൻ അഭിനയിക്കുന്നില്ലന്ന്, ആരും പടം തന്നില്ല , അതാണ് സത്യാവസ്ഥ;ഇടവേള എടുത്തതിനെ കുറിച്ച് ഗൗതമി നായർ!
By AJILI ANNAJOHNMay 23, 2022സെക്കന്റ് ഷോ എന്ന സിനിമയിലൂടെ എത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ഗൗതമി നായർ നീണ്ട ഇടവേളക്ക്...
News
നടിയെ ആക്രമിച്ച കേസ് മാരക ട്വിസ്റ്റിലേക്ക് ശരത് പതിനഞ്ചാം പ്രതി ;റിപ്പോർട്ട് കോടതിയിൽ !
By AJILI ANNAJOHNMay 23, 2022നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു . നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഇനി സമയം...
Actor
തല്ലേണ്ടവരെ തല്ലിയും തലോടേണ്ടവരെ തലോടിയും വളർത്തുന്ന ആധുനിക രക്ഷാകർത്വത്തമാണ് താരസംഘടനയുടേത് ;അമ്മയ്ക്കെതിരെ വിമർശനവുമായി ഹരീഷ് പേരടിയും ഷമ്മി തിലകനും !
By AJILI ANNAJOHNMay 23, 2022താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നടന്മാരായ ഹരീഷ് പേരടിയും ഷമ്മി തിലകനും രംഗത്ത് . ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടനും നിർമ്മാതാവുമായ...
TV Shows
വെറുപ്പിക്കുന്ന ലക്ഷ്മി പ്രിയ ,ഒരു കഥയുമില്ലാത്ത റോബിൻ , മഹാ അപകടകാരിയായ റിയാസ് ; എന്റെ പൊന്നോ ബിഗ്ബോസ് നിറയെ പ്രശ്നക്കാരാണല്ലോ
By AJILI ANNAJOHNMay 23, 2022ബിഗ് ബോസ് മലയാളം നാലാം സീസണിൽ വീട്ടിൽ അവശേഷിക്കുന്ന മത്സരാർഥികൾക്ക് ഞായാറാഴ്ച വളരെ രസകരമായൊരു ടാസ്ക്ക് മോഹൻലാൽ നൽകിയിരുന്നു. സ്വയം വിലയിരുത്താനും...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025