AJILI ANNAJOHN
Stories By AJILI ANNAJOHN
Actor
തന്റെ കഥാപാത്രങ്ങളെക്കുറിച്ച് ഏറ്റവും കൂടുതല്‍ ക്രിട്ടിക്കലായി സംസാരിക്കുന്നത് ഭാര്യയാണ് ആദ്യമൊക്കെ എനിക്ക് ദേഷ്യം വരും ; സൈജു കുറുപ്പ് പറയുന്നു !
By AJILI ANNAJOHNJune 21, 2022ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിച്ച നടനാണ് സൈജു കുറുപ്പ്.അതിനു ശേഷം നിരവധി മലയാളചലച്ചിത്രങ്ങളിൽ നായകനായും,...
Actor
ചുരുളി പോലൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അത് സ്വന്തം മകള്‍ കാണുമ്പോള്‍ അവര്‍ എങ്ങനെ അതിനെ കുറിച്ച് ചിന്തിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ? കിടിലൻ മറുപടിയുമായി ജാഫര്‍ ഇടുക്കി !
By AJILI ANNAJOHNJune 21, 2022വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങളിലൂടെ എത്തി മലയാളികളുടെ പ്രിയ നടനായി മാറിയ താരമാണ് ജാഫര്‍ ഇടുക്കി. സ്വാഭാവിക അഭിനയവുമാണ് ജാഫര്‍ ഇടുക്കിയെ മറ്റ് നടന്മാരില്...
Actor
ആ വാര്‍ത്തകള്‍ക്ക് പിന്നിൽ ദുഷ്ടലാക്ക്; ബി.ജെ.പി. വിട്ട് എങ്ങോട്ടുമില്ല ; തുറന്നടിച്ച് സുരേഷ് ഗോപി !
By AJILI ANNAJOHNJune 21, 2022കേരളത്തിലെ ബി.ജെ.പിയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ് നടൻ സുരേഷ് ഗോപിയുടേത് . രണ്ടു തവണ രാജ്യസഭാ എം.പിയായ അദ്ദേഹം നടത്തിയ ജനസേവന...
Actor
ദേവരാഗത്തിന്റെ ലൊക്കേഷനില്‍ ശ്രീദേവിയെ തല്ലേണ്ടി വന്നു ; സംഭവം ഇങ്ങനെ നെടുമുടി വേണു അന്ന് പറഞ്ഞത് വീണ്ടും വൈറലാകുന്നു !
By AJILI ANNAJOHNJune 21, 2022മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടൻമാരിൽ ഒരാളാണ് നടന് നെടുമുടി വേണു . താരത്തിന്റെ വിയോഗം ഇപ്പോഴും സിനിമ പ്രേമികളെ വേദനിപ്പിക്കുന്ന...
Movies
ആടുതോമയുടെ കളിക്കൂട്ടികാരിയായ തുളസിയെ മറന്നോ ?വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ആര്യ ‘ ബിഗ് സ്ക്രീനിലേക്ക് എത്തുന്നു!
By AJILI ANNAJOHNJune 21, 2022സ്ഫടികം എന്ന സിനിമയിലൂടെ ഭദ്രനും മോഹന്‍ലാലും മലയാള സിനിമയ്ക്ക് നല്‍കിയത് എക്കാലത്തും ഓര്‍ത്തുവെക്കാവുന്ന മാസ് സിനിമയാണ്. ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി...
Bollywood
ഇന്ദിരാഗാന്ധിയുടെ കഥ തന്നേക്കാള്‍ നന്നായി മറ്റാര്‍ക്കും ചെയ്യാനാകില്ല; തുറന്നടിച്ച് കങ്കണ റണാവത്ത്!
By AJILI ANNAJOHNJune 21, 2022പ്രശസ്ത ബോളിവുഡ് സംവിധായകന് മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്സ്റ്റര്‍ എന്ന ചിത്രത്തിലൂടെയാണ് കങ്കണ റണാവത്ത് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് ....
Actress
ആണ്‍കുട്ടികള്‍ എങ്ങനെ ആയിരിക്കണമെന്ന് ഒരു നിയമവുമില്ല, എന്നാൽ വിവാഹം കഴിക്കുന്ന പുരുഷനെ കുറിച്ചുള്ള സങ്കല്പം ഇതൊക്കെയാണ് ; തുറന്ന് പറഞ്ഞ് സായി പല്ലവി !
By AJILI ANNAJOHNJune 21, 2022അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ 2015 ൽ വെള്ളിത്തിരയിലെത്തി പിന്നീട് തെന്നിന്ത്യയിലെ മുന്‍നിര നായികയായി മാറിയ താരമാണ് സായി പല്ലവി. . ചിത്രത്തിലെ...
Movies
‘സിനിമയെ ഏത് രീതിയില്‍ വിമര്‍ശിച്ചാലും അതിനെ ഉള്‍ക്കൊള്ളുന്നു, അതിന് കാണുന്നവര്‍ക്ക് അവകാശമുണ്ട്, പക്ഷെ കഥാപാത്രം ചെയ്ത ആളുടെ ശരീരത്തെ കുറിച്ചൊക്കെ പറയുന്നത് അങ്ങേയറ്റം മോശമാണ് ; ലോകേഷ് കനകരാജ് പറയുന്നു!
By AJILI ANNAJOHNJune 21, 2022ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഉലക നായകന് കമല്ഹാസന് കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്.ജാഫര്‍ സാദിഖ്...
TV Shows
പുറത്താക്കപ്പെടുന്നതിന് മുന്‍പും ശേഷവും അലറി വിളിച്ച് നടന്നതല്ലാതെ ആ ഷോ യുടെ നല്ലതിന് വേണ്ടി ഒരു എന്റര്ടെയന്മെന്റും സംഭാവന ചെയ്യാത്ത ആള്‍ക്ക് വേണ്ടി ആണല്ലോ സാധാരണക്കാര്‍ ഇങ്ങനെ അടിമകളെ പോലെ ഓടുന്നത് ; ബിഗ് ബോസ് ഷോയെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ് വൈറൽ!
By AJILI ANNAJOHNJune 21, 2022ബിഗ്ബോസ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് .ഷോയിലേക്ക് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി റിയാസ് വന്നപ്പോള്‍ പ്രേക്ഷകര്‍ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നത്....
News
പ്രോസിക്യൂഷന് വാദത്തില്‍ വൈരുദ്ധ്യമുണ്ട് , സ്വന്തം റിപ്പോര്‍ട്ടിനെ തന്നെ തള്ളിപ്പറയുകയാണോ? നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം!
By AJILI ANNAJOHNJune 21, 2022നടന് ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ വിമര്‍ശനം. നടിയെ ആക്രമിച്ച കേസില്‍ പീഡന ദൃശ്യങ്ങള്‍ കോടതിയില്‍...
News
കോടതിയില്‍ നിന്ന് തീരുമാനം വരാന്‍ വൈകുന്നത് കൊണ്ട് കേസന്വേഷണം നീണ്ട് പോവുകയാണ്; അതിജീവിതയ്ക്ക് നീതി ലഭിക്കില്ലെന്ന് ജോർജ് ജോസഫ്!
By AJILI ANNAJOHNJune 21, 2022നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിലൂടെ കടന്നു പോവുകയാണ് .നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി അന്വേഷണ സംഘത്തിന് മുന്നിൽ...
Actor
‘ഏറ്റവും അനുഗ്രഹിക്കപ്പെട്ട ജീവിതം ആക്ടേഴ്സിന്റെയാണ്, ഞങ്ങള്‍ക്ക് എത്ര ജന്മമാണെന്നറിയാമോ;ത് ദൈവം തന്ന ഏറ്റവും വലിയ അനുഗ്രഹമാണ്,;’ അലന്‍സിയര്‍ പറയുന്നു !
By AJILI ANNAJOHNJune 20, 2022നാടക വേദികളിൽ നിന്ന് സിനിമയിൽ എത്തിയ അലന്‍സിയര്‍1998 ൽ എം ടിയുടെ ദയ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് സിനിമയിലേയ്ക്കെത്തുന്നത്....
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025