Connect with us

‘മരിക്കുന്ന മകളേക്കാള്‍ നല്ലത് വിവാഹബന്ധം വേര്‍പെടുത്തുന്ന മകള്‍

Malayalam

‘മരിക്കുന്ന മകളേക്കാള്‍ നല്ലത് വിവാഹബന്ധം വേര്‍പെടുത്തുന്ന മകള്‍

‘മരിക്കുന്ന മകളേക്കാള്‍ നല്ലത് വിവാഹബന്ധം വേര്‍പെടുത്തുന്ന മകള്‍

കൊല്ലം അഞ്ചലില്‍ ഇരുപത്തിയഞ്ചുകാരി ഉത്ര പാമ്ബു കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച്‌ അവതാരകയും നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത്.

മരിക്കുന്ന മകളേക്കാള്‍ നല്ലത് വിവാഹബന്ധം വേര്‍പെടുത്തുന്ന മകള്‍ തന്നെയാണ് എന്നാണ് അശ്വതി കുറിച്ചത്.

അശ്വതിയുടെ നിലപാടിനെ പിന്താങ്ങി അനവധി പേരാണ് കമന്റുകളുമായി എത്തിയത്. ഈ വിഷയത്തില്‍ വലിയൊരു ചര്‍ച്ച തന്നെ നടന്നിരുന്നു. അതിനിടെ ഒരാള്‍ കുറിച്ച കമന്റാണ് ഏറെ ശ്രദ്ധേയമാകുന്നത്.

‘സത്യം, എന്റെ അനുഭവമാണത്. എന്റെ പെങ്ങളും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ ഇന്ന് ജീവനോടെ ഉണ്ടായിരുന്നേനെ’ എന്നാണ് ഷിബു ഡാനിയേല്‍ എന്ന വ്യക്തി കുറിച്ചത്.

More in Malayalam

Trending

Recent

To Top